01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ അണിയിലക്കടവ് ജംഗ്ഷനില്‍ ഹൈമാസ്റ്റ് എന്ന പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റില്‍ ഫെയിസ് ലൈന്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി കെ എസ് ഇ ബി യില്‍ നിന്നും എസ്റ്റിമേറ്റ് വാങ്ങി റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള സ്ട്രീറ്റ് ലൈന്‍ നീട്ടല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//