Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങിയ പ്രോജക്റ്റ് നമ്പര്‍ 301/2019 പഞ്ചായത്ത് ഓഫീസ് കിണര്‍ നവീകരണം അടങ്കല്‍ 5000 എന്ന പദ്ധതി ഗ്രാമ പഞ്ചായത്തിനു ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന്റെ ഭാഗമായി അടിയന്തിരമായി പൂര്‍ത്തീകരിക്കെണ്ടതിനാലും ഗ്രാമ പഞ്ചായത്ത് കോമ്പൌണ്ടില്‍ ആയതിനാലും അലങ്കാല പണികള്‍ ചെയ്യേണ്ടാതിനാലും എസ്റ്റിമേറ്റില്‍ മാറ്റം വരുത്തേണ്ടി വന്നു. പ്രസ്തുത സാഹചര്യത്തില്‍ ഈ പ്രോജക്റ്റിന്റെ ടെണ്ടര്‍ നടപടിക്രമം മാറ്റി വരുത്തേണ്ടി വന്നു. പ്രസ്തുത സാഹചര്യത്തില്‍ ഈ പ്രോജക്റ്റിന്റെ ടെണ്ടര്‍ നടപടിക്രമം മാറ്റി അനുയോജ്യമായ ഗുണഭോക്തൃസമിതി മുഖേന പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//