01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (19) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസിലെ മേല്‍ക്കൂരയിലെ ഷീറ്റ് ഇളകിയിരിക്കുന്നത് LSGD അസിസ്റ്റന്റ് എന്‍ജിനിയറില്‍ നിന്നും എസ്റ്റിമേറ്റ് ലഭ്യമാക്കി നന്നാക്കുന്നതിനും വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം തുക അനുവദിക്കുന്നതിനും തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//