Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (22) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 - 2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 10 ഐ എസ് സര്‍ട്ടിഫിക്കേഷന്‍ എന്ന പദ്ധതി തുടര്‍ പ്രവര്‍ത്തനങ്ങള്‍ 2019 ഏപ്രില്‍ മാസം അടിയന്തിരമായി ചെയ്യേണ്ടതിനാല്‍ ഏതെങ്കിലും കാരണവശാല്‍ 2018 - 2019 വര്‍ഷം പ്രവര്‍ത്തനം സാധിക്കാതെ വന്നാല്‍ തുടര്‍ ചെലവുകള്‍ ഏപ്രില്‍ ആദ്യ വാരം നടത്തുന്നതിനും പ്രസ്തുത പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സാധൂകരിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//