Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
08/07/2019
5(3)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പബ്ലിക് മാര്‍ക്കറ്റ് നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ ടെണ്ടര്‍ സേവിങ്ങ്സ് ലൂടെ ലഭ്യമായ തുക ഉപയോഗിച്ച് പബ്ലിക്ക് മാര്‍ക്കറ്റില്‍ തന്നെ ചുവടെ പറയുന്ന പ്രവൃത്തികള്‍ കൂടി ചെയ്യുന്നതിനാവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു. 1, പച്ചക്കറി കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കര്‍ക്കുള്ള ഷെല്‍ട്ടര്‍ നിര്‍മാണം 2, വെള്ളക്കെട്ട് ഒഴുവാക്കുന്നതിനായി മാര്‍ക്കറ്റ് പരിസരത്ത് ഇനിയും ഇന്റ്റര്‍ ലോക്ക് ചെയ്യാനുള്ള ഭാഗത്ത് ഇന്റര്‍ ലോക്കും ട്രൈയിനും സ്ഥാപിക്കുക 3, മത്സ്യ സ്റ്റാളിന്‍റെയും മാംസ സ്റ്റാളിന്‍റെയും എക്സ്റ്റന്‍ഷന്‍ 4, കമ്മിഷന്‍ കച്ചവടക്കാരുടെ മത്സ്യ പെട്ടികള്‍ സൂക്ഷിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ 5, മാംസ സ്റ്റാളിനുള്ളില്‍ മലിനജലം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് സിങ്ക് സ്ഥാപിക്കുക
Meeting Date
08/07/2019
5(4)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കീഴ്പാലൂര്‍ - അല്ലിനിയോട് റോഡില്‍ ഗതാഗതത്തിനു തടസ്സമായി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനു ആവശ്യമായ എസ്റ്റിമേറ്റ് കെ എസ് ഇ ബി തൊളിക്കോട് സെക്ഷനില്‍ നിന്നും ലഭ്യമായിട്ടുണ്ട്.ആയത് പ്രകാരമുള്ള തുക 30,339/- രൂപ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക ഒടുക്കുന്നത്തിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
5(5)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ നിലവില്‍ കംമ്യൂനിട്ടി ഹാളിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരത മിഷന്‍ തുടര്‍ വിദ്യാകേന്ദ്രം പഴയതെരുവ് (22) അംഗന്‍വാടി കെട്ടിടത്തില്‍ ഒഴിവുള്ള മുറിയിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചു.
Meeting Date
08/07/2019
6(1)
Agenda
ലൈഫ് മിഷന്‍
Decision
ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന വിഹിതവും വായ്പാ തുകയും വരുന്ന മുറയ്ക്ക് ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്നുള്ള ഗഡുക്കളും, പ്ലാന്‍ ഫണ്ട് തുക അടുത്ത ഘട്ടം വരുന്ന മുറയ്ക്ക് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കരാറില്‍ ഏര്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് അഡ്വാന്‍സ് ഗഡുവും നല്‍കുന്നത്തിനു നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
7(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും കുടുംബശ്രീ പരിപാടികളില്‍ എല്ലാ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുനതിനും തീരുമാനിച്ചു.
Meeting Date
08/07/2019
8(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പദ്ധതിയില്‍ സാങ്കേതിക അനുമതി ലഭ്യമായ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി തീരുമാനിച്ചു. 1, 18 തോടുകള്‍ 2, 35 ലൈഫ് ഗുണഭോക്താക്കള്‍ക്ക് 90 തൊഴില്‍ ദിനങ്ങള്‍ 3, 5 കിണര്‍ 4 15 കക്കൂസ് 5 20 തൊഴുത്തുകള്‍
Meeting Date
08/07/2019
8(2)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി യില്‍ ഉള്‍പ്പെടുത്തി മെറ്റീരിയല്‍ സപ്ലൈ ചെയ്യുന്നതിനായി 20/06/2019 തീയതി ക്ഷണിച്ച ക്വട്ടേഷനുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു ക്രമ നമ്പര്‍ പ്രവൃത്തി കരാറുകാരന്‍ 1 ഹരിജന്‍ കോളനി അല്ലിനിയോടു നടപ്പാത കോണ്ക്രീറ്റ് ഷിറാസ് എ , ഇ വി ഹൗസ് തൊളിക്കോട് 2 മീനാങ്കല്‍ മന്പുരം നടപ്പാത കോണ്ക്രീറ്റ് ഷിറാസ് എ , ഇ വി ഹൗസ് തൊളിക്കോട് 3 ഗുരുദേവന്‍ തടം കോണ്ക്രീറ്റ് അഖില്‍ ജയന്‍ , അഖില്‍ ഭവന്‍ പൊട്ടന്‍ ചിറ 4 കണിയാം വിളാകം ആറ്റിന്‍ കര നടപ്പാത കോണ്ക്രീറ്റ് ഷിറാസ് എ , ഇ വി ഹൗസ് തൊളിക്കോട് 5 വല്ലിമംഗലം കുടപ്പാറ നടപ്പാത കോണ്ക്രീറ്റ് ജയകുമാര്‍ ഉഷ ഭവന്‍ തിരമാന്‍കുഴി 6 പാണിയല്‍ നടപ്പാത കോണ്ക്രീറ്റ് യേശുദാസന്‍ ഉഷ ഭവന്‍ പള്ളിവേട്ട 7 കണിയാകുഴി പൊന്നറക്കോണം നടപ്പാത കോണ്ക്രീറ്റ് ഷിറാസ് എ , ഇ വി ഹൗസ് തൊളിക്കോട് 8 നരിപ്പാറ വെട്ട - നടപ്പാത കോണ്‍ക്രീറ്റ് വിനുകുമാര്‍ വിനു നിലയം ആര്യനാട്‌ 9 വില്ലാ നസ്രത്ത് സ്കൂള്‍ മുതല്‍ ശാസ്താ നഗര്‍ വരെ നടപ്പാത കോണ്‍ക്രീറ്റ് വിനുകുമാര്‍ വിനു നിലയം ആര്യനാട്‌ 10 കണിയാര്‍ക്കോണം നടപ്പാത കോണ്‍ക്രീറ്റ് ജയകുമാര്‍ ഉഷ ഭവന്‍ തിരമാന്‍കുഴി 11 വേവറത്തല ഇടത്തറ നടപ്പാത കോണ്‍ക്രീറ്റ് പ്രഭുല്ലചന്ദ്രന്‍ നായര്‍ പിള്ള വീട് ഇറവൂര്‍ 12 വലിയകലുങ്ക് ഓഡിട്ടോറിയം മുതലുള്ള നടപ്പാത കോണ്ക്രീറ്റ് മിനി ചന്ദ്രന്‍ ബ്ലെസ്സന്‍ ഭവന്‍ പറണ്ടോട് 13 തട്ടാന്‍ വിളാകം - മൂന്നാംകല്ല്‌ നടപ്പാത കോണ്‍ക്രീറ്റ് ഷിറാസ് എ , ഇ വി ഹൗസ് തൊളിക്കോട് 14 പറണ്ടോട് എല്‍ പി എസ് , ഈഞ്ചപ്പുരി എല്‍ പി എസ് കാഞ്ഞിരംമൂട് എല്‍ പി എസ് തേവിയാര്കുന്നു എല്‍ പി എസ് എന്നീ സ്കൂളുകളില്‍ ഡയിനിംഗ് ഹാള്‍ നിര്‍മ്മാണം ശ്രീകുമാര്‍ ജയ ഭവന്‍ അരുകില്‍ കുറ്റിച്ചല്‍
Meeting Date
08/07/2019
8(3)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNREGS മുഖേന 2018 -2019 സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് 18 വാര്‍ഡുകളിലായി തയ്യാറാക്കിയ 3 ലക്ഷം തൈകള്‍ പരിസ്ഥിതി ദിനത്തിന് ശേഷവും ബാക്കി വന്നതിനാല്‍ ടി തൈകള്‍ ചെടി നഴ്സറിയുടെ ബാക്കി മസ്റ്റര്‍ റോള്‍ നല്‍കി വാര്‍ഡുകളിലെ വിവിധ ഭാഗങ്ങളില്‍ നട്ട് പരിപാലിക്കുന്നതിനു വേണ്ട നടപടി ചെയ്യുന്നതിനു GNREGS A E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
8(4)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി 2019-2020 അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ 15 പ്രോജക്ട്ടുകളിലായി 12,59,60,000/- രൂപയുടെ ആക്ഷന്‍ പ്ലാന്‍ കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
08/07/2019
9(1)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്ററുടെ 05/07/2019 ലെ സി 1 6781/2019 നമ്പര്‍ കത്ത് പ്രകാരം ഗ്രാമ പഞ്ചായത്തുകളില്‍ 31/05/2019 വരെ ലഭിച്ചതും തീര്‍പ്പാകാതെ കിടക്കുന്നതുമായ കെട്ടിട നിര്‍മ്മാനുമതി / കെട്ടിട നിര്‍മ്മാണ ക്രമ വത്കരണ അനുമതി , ഒക്യുപെന്‍സി /കെട്ടിട നമ്പറിംഗ് അപേക്ഷകള്‍ 10/07/2019 നു മുന്പായി പഞ്ചായത്ത് തല അദാലത്ത് സംഘടിപ്പിച്ച് തീര്‍പ്പാക്കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്നു. ആയത് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 31/05/2019 വരെ ലഭിച്ചതും തീര്‍പ്പാകാതെ കിടക്കുന്നതുമായ കെട്ടിട നിര്‍മ്മാനുമതി / കെട്ടിട നിര്‍മ്മാണ ക്രമ വത്കരണ അനുമതി , ഒക്യുപെന്‍സി /കെട്ടിട നമ്പറിംഗ് അപേക്ഷകള്‍ എന്നിവ പരിഹരിക്കുന്നതിനുള്ള അദാലത്ത് 09/07/2019 ചൊവ്വാഴ്ച 11.30 മണിയ്ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറുടെ സാനിധ്യത്തില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
9(2)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക് മാര്‍ക്കറ്റ് നവീകരണത്തിനായി മാര്‍ക്കറ്റ് അടച്ച് ഇടുകയും താത്കാലികമായി ആര്യനാട് കാഞ്ഞിരം മൂട് ജങ്ങ്ഷനില്‍ പ്രിജി എന്നയാളുടെ വസ്തുവില്‍ വാടകയ്ക്ക് മാര്‍ക്കട്റ്റ് പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നവ്കരിച്ച മാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിനാല്‍ 10/07/2019 നു ശേഷം ടി വാടക സ്ഥലം ആവശ്യമില്ലാത്തതിനാല്‍ ടി വിവരം ടി വസ്തുവിന്റെ ഉടമയെ അറിയിക്കുന്നതിനും ഇപ്പോള്‍ റോഡ്‌ വശങ്ങളില്‍ കച്ചവടം നടത്തുന്ന എല്ലാ വ്യാപാരികളും 11/07/2019 മുതല്‍ നവീകരിച്ച മാര്‍ക്കറ്റിനുള്ളില്‍ കച്ചവടം നടത്തുന്നതിനും ഉള്ള അറിയിപ്പ് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
9(3)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ ഊറ്റുകുഴി ഭാഗത്ത് അനധികൃതമായി ശ്രീ മനുകുമാര്‍ നന്ദനം ഊറ്റുകുഴി മീനാങ്കല്‍ എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ച് വരുന്ന കോഴി ഫാമില്‍ നിന്നുള്ള ദുര്‍ഗന്ധവും ഈച്ചയും കാരണം നാട്ടുകാര്‍ക്ക് താമസിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ടി കോഴി ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത്തിനുള്ള നടപടി സ്വീകരിക്കണം എന്നും ടി പ്രദേശത്തെ നാട്ടുകാര്‍ 30/03/2019 തീയതിയില്‍ അപേക്ഷിച്ചിരിക്കുന്നു.ടി അപേക്ഷയില്‍ നടത്തിയ അന്വേഷണത്തില്‍ ആയത് ബോധ്യപ്പെട്ട ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി 03/04/2019 തീയതി ത്ത് അനധികൃതമായി ശ്രീ മനുകുമാര്‍ നന്ദനം ഊറ്റുകുഴി മീനാങ്കല്‍ എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ച് വരുന്ന കോഴി ഫാമില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴുവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ഗ്രാമ പഞ്ചായത്തില്‍ നിന്നും നിയമാനുസരണ ലൈസന്‍സ് എടുക്കുന്നതിനും നോട്ടീസ് നല്‍കിയിരുന്നു. ആയതിനെ തുടര്‍ന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന്‍ 18/05/2019 ല്‍ 22/05/2019 തീയതി ടി ഫാം അടച്ച് പൂട്ടുന്നതിനും ടിയാളുടെ സാധനങ്ങള്‍ കോഴികള്‍ എന്നിവ സ്വന്തം ചെലവില്‍ മാറ്റുന്നതിനും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ ടിയാള്‍ ലൈസന്‍സ് എടുക്കുകയോ കോഴി ഫാം പൂട്ടുകയോ ചെയ്തിട്ടില്ല. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി ഉചിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
9(4)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക് മാര്‍ക്കറ്റില്‍ ഇനിയും ലേലം ഉള്‍ക്കൊള്ളാത്ത 17,15,22 നമ്പര്‍ കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതിനു ക്വട്ടേഷന്‍ ക്ഷണിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
9(5)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 - 2020 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികളുടെ സ്വഭാവത്തില്‍ വന്ന വ്യത്യാസമനുസരിച്ച് ചുവടെ പറയുന്ന പ്രവൃത്തികള്‍ ഭേദഗതി ചെയ്യുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ അപേക്ഷിച്ചിരിക്കുന്നു. പ്രോജക്റ്റ് നമ്പര്‍ പദ്ധതിയുടെ പേര് വരുത്തേണ്ട മാറ്റം 100 ചൂഴ - ഉദിമൂട് നടപ്പാത കോണ്ക്രീറ്റ് ചൂഴ - ഉദിമൂട് നടപ്പാത സൈഡ് വാള്‍ നിര്‍മാണം 104 ബൗണ്ടര്‍മുക്ക് നടപ്പാത കോണ്‍ക്രീറ്റ് ബൗണ്ടര്‍മുക്ക് റോഡ്‌ സൈഡ് വാള്‍ നിര്‍മ്മാണം 108 ചൂഴ - കൊറണ്ടി വിള റോഡ്‌ റീ ടാറിംഗ് ചൂഴ - കൊറണ്ടി വിള ഓട നിര്‍മ്മാണം ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി പദ്ധതി ഭേദഗതി സമയത്ത് ടി പദ്ധതികള്‍ ഭേദഗതി വരുത്തി ഡി പി സി അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു.
Meeting Date
08/07/2019
9(6)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാര്കുന്ന് ഗവ.ട്രൈബല്‍ എല്‍ പി സ്കൂളില്‍ പഠിക്കുന്ന ചുവടെ പറയുന്ന വിദ്യാര്‍ത്ഥികളെ കൂടി പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഗോത്രസാരഥി പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാത്രാ സൗകര്യം ലഭ്യമാക്കാന്‍ തീരുമാനിച്ചു. 1 അബി എ തടത്തരികത്ത് തേവിയാര്കുന്ന് 2 അതുല്‍ ബി എസ് കൂവക്കാട് വളവില്‍ റോഡരികത്ത് വീട് മണ്ണാറം 3 ശാരു അനില്‍കുമാര്‍ സന്തോഷ്‌ ഭവന്‍ പിണറും മൂട് 4 അമല്‍ പ്രസാദ് പി എസ് സുമിത ഐ , പി എസ് നിവാസ് കരിപ്പാലം 5 മയൂഖ ആര്‍ ജി കാറ്റാടിയില്‍ വീട് കലയ പുരം കൊല്ലയില്‍ 6 ജ്യോതിക ജെ പി ചന്ദ്രിക ഭവന്‍ തെവിയാര്കുന്നു 7 ശിവ സുരേഷ് ശ്യാമളാലയം മീനാങ്കല്‍ 8 അനീഷ്‌ക എ തടത്തരികത്ത് വീട് , തെണ്ടിയാമല 9 നിധി ആര്‍ എസ് റോഡരികത്ത് വീട് കരോട്ടുകാവ് 10 വിബിന്‍ ജയന്‍ ബിപിന ഭവന്‍ പന്നിക്കാല 11 തീര്‍ത്ഥ എസ് എസ് മണ്‍ പുറത്ത് വീട് കൊച്ചുകിളിക്കോട് 12 വൈഗ ആര്‍ ജി കാറ്റാടിയില്‍ വീട് കലയ പുരം കൊല്ലയില്‍ 13 അനശ്വര ബിനു ഭവന്‍ വലിയകലുങ്ക്
Meeting Date
08/07/2019
9(7)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പോലീസ് സ്റ്റേഷനിലെ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടു കിട്ടുന്നത് വരെ സൂക്ഷിക്കുന്നതിന് പഞ്ചായത്ത് വക സ്ഥലമോ ഉപയോഗ ശൂന്യമായ സ്ഥലമോ ഉണ്ടെങ്കില്‍ വിട്ടുനല്‍കണമെന്നുള്ള ആര്യനാട് പോലിസ് ഇന്‍സ്പെക്ടറുടെ 26/06/2019 തീയതിയിലെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ഇത്തരത്തില്‍ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ പഞ്ചായത്ത് വക സ്ഥലം ഇല്ലാത്തതിനാല്‍ ടി വിവരം പോലിസ് ഇന്സ്പെകടറെ അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
9(8)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഴയ തെരുവ് എല്‍ പി എസ് ല്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് കമ്പ്യൂട്ടര്‍ / ലാപ്ടോപ് , സ്കൂളിലെ പാചകപ്പുര ഇല്ലാത്തതിനാല്‍ ഒരു പാചകപ്പുര പാചകം സുഗമമാക്കുനതിനു ഒരു മിക്സി എന്നിവ അനുവദിക്കുന്നതിന് ടി സ്കൂള്‍ എച്ച് എം അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി വരുന്ന പദ്ധതി ഭേദഗതി സമയത്ത് ഇക്കാര്യം പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
08/07/2019
9(9)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഴയ തെരുവ് എല്‍ പി എസ് സ്കൂളിലെ സീലിംഗ് കുറച്ച് ഭാഗം ഇളകിപോയത് നന്നാക്കുന്നത്തിനുള്ള നടപടി സ്വീകരിക്കുന്നതിനു ഹെഡ് മിസ്ട്രസ് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി സീലിംഗ് മാറ്റുന്നതിനു ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിന് എല്‍ എസ് ജി ഡി യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
9(10)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഭക്ഷണം നല്‍കിയ വകയില്‍ 9905/- രൂപ ഝാന്‍സി ഭക്ഷണ യൂണിറ്റിന് അനുവദിക്കണമെന്നുള്ള അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
9(11)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പബ്ലിക്ക് മാര്‍ക്കറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടു ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് മത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്കായുള്ള ചെലവുകള്‍ക്കായി നിയമാനുസരണമുള്ള 25,000/- അധികരിക്കാത്ത തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ സെക്രട്ടറിയെ ചുമതലപെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
9(12)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 07/06/2019 ലെ ജനറല്‍ കമ്മറ്റി അജണ്ട നമ്പര്‍ 11 പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി എസ് ജയന്തിയുടെ 11/2018 മുതല്‍ 06/2019 വരെയുള്ള ഉള്ളടക്കം ചെയ്തിരിക്കുന്ന സ്റ്റേറ്റ് മെന്റ് പ്രകാരമുള്ള ഔദ്യോഗിക യാത്രകള്‍ക്ക് നിയമാനുസൃത യാത്രാപ്പടി തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു
Meeting Date
08/07/2019
9(13)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് കൈതറ വീട്ടില്‍ ശ്രീ അശോക്‌ കുമാര്‍ ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലൂടെ ടിയാന്റെ ഉടമസ്ഥതയിലുള്ള സര്‍വ്വേ നമ്പര്‍ 2219/2 ,2217/1/3 വസ്തുവില്‍ പ്രവേശിക്കുന്നതിനു വഴി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു.നെടുമങ്ങാട് മുന്‍സിഫ്‌ കോടതി മുന്‍പാകെ OS നമ്പര്‍ 1000/2014 നമ്പരായി ഫയല്‍ ചെയ്ത കേസില്‍ ആര്യനാട് പബ്ലിക് മാര്‍ക്കറ്റ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ഏകദേശം ഒരു കോടി രൂപയോളം ചെലവഴിച്ച് പുനരുദ്ധാരണം നടത്തിയിട്ടുള്ളതിനാല്‍ പൊതു മുതല്‍ സംരക്ഷിക്കേണ്ടത് പഞ്ചായത്തിന്റെ അനിവാര്യ ചുമതലയായതിനാല്‍ മാര്‍ക്കറ്റിനു അകത്ത് കൂടി സ്വകാര്യ വ്യകതികള്‍ക്ക് വഴി നല്‍കുന്നത് അഭികാമ്യം അല്ല എന്ന് പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്ത് ആര്യനാട് ശ്രീ അശോക്‌ കുമാര്‍ ഫയല്‍ ചെയ്ത അന്യായത്തില്‍ യാതൊരു വാദവും അനുവദിക്കാന്‍ പാടില്ല എന്നും കാണിച്ച് എതിര്‍ പത്രിക സമര്‍പ്പിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
9(14)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാപഞ്ചായത്ത് ഓഫീസില്‍ വൈസ് പ്രസിഡന്റിന്റെ റൂം ന്റെ മേല്‍ക്കൂരയിലെ ഷീറ്റ് പൊട്ടി ചോരുന്നതിനാല്‍ ടി ഷീറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/07/2019
9(15)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് ജംഗ്ഷന്‍ , ആര്യനാട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ലൈസന്‍സ് അദാലത്ത് നടത്തിയതില്‍ മൈക്ക് അനൌന്‍സ്മെന്റ് നടത്തിയ വകയില്‍ 6100/- രൂപ അനുവദിച്ച് നല്‍കുന്നതിനുള്ള ശീമാട്ടി സൌണ്ട്സ് പ്രൊപ്രൈറ്റര്‍ നല്‍കിയ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി തനത് ഫണ്ടില്‍ നിന്നും ടി തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/06/2019
1(1)
Agenda
പബ്ലിക് മാര്‍ക്കറ്റ് ഉദ്ഘാടനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച മാര്‍ക്കറ്റിന്റെ ഉദ്ഘാടനം 2019 ജൂലൈ മാസം 10 ബുധനാഴ്ച നടത്തുന്നതിനും ടി മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനു ബഹു എം എല്‍ എ ബഹു .തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയെ ക്ഷണിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
29/06/2019
1(2)
Agenda
പബ്ലിക് മാര്‍ക്കറ്റ് ഉദ്ഘാടനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച മാര്‍ക്കറ്റിന്റെ ഉദ്ഘാടനം 2019 ജൂലൈ മാസം 10 ബുധനാഴ്ച നടത്തുന്നതിനും ആയതിലെക്കായി സ്വാഗത സംഘം രൂപീകരിക്കുന്നതിലെക്കായി 2019 ജൂലൈ മാസം 3 ഉച്ച കഴിഞ്ഞു 2 മണിയ്ക്ക് ആര്യനാട് ആര്യനാട് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കുന്നതിനു തീരുമാനിച്ചു.
Meeting Date
29/06/2019
1(3)
Agenda
പബ്ലിക് മാര്‍ക്കറ്റ് ഉദ്ഘാടനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 17/06/2019 തീയതി നടന്ന ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലെ 4 മുതല്‍ 5 വരെയുള്ള സ്റ്റാളുകളുടെ പുനര്‍ ലേലം കൂടിയ തുകയ്യ്ക് വിളിച്ച വ്യക്തികള്‍ക്ക് ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു സ്റ്റാള്‍ നമ്പര്‍ ലേലം കൊണ്ട ആളുടെ പേര് 4 ശ്രീ ദിനേശന്‍ , കണിയാകുഴി , കിഴക്കും കര പുത്തന്‍ വീട് ആര്യനാട് 5 ശ്രീമതി . ആരിഫാ ബീവി ഷാമിലാ മന്‍സില്‍ പുളിമൂട് കട്ടറക്കോണം
Meeting Date
29/06/2019
1(4)
Agenda
പബ്ലിക് മാര്‍ക്കറ്റ് ഉദ്ഘാടനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 24/06/2019 തീയതി നടന്ന ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലെ ഗേറ്റ് ഫീസ്‌ പിരിവിനു ക്ഷണിച്ച ക്വട്ടെഷനുകളില്‍ കൂടിയ തുക ക്വാട്ട് ചെയ്ത് ശ്രീ.ജാഫര്‍ എന്‍ തടത്തരികത്ത് വീട് മുത്തികാവ് പറണ്ടോട് എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിക്കുകയും 2020 മാര്‍ച്ച് മാസം 31 വരെയുള്ള പബ്ലിക് മാര്‍ക്കറ്റിലെ ഗേറ്റ് ഫീസ്‌ പിരിക്കുന്നതിനുള്ള അനുവാദം ടിയാള്‍ക്ക് നല്‍കി തീരുമാനിക്കുകയും ചെയ്തു.
Meeting Date
14/06/2019
1(1)
Agenda
2019 -2020 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 സാമ്പത്തിക വര്ഷ ത്തെ സംസ്ഥാന ബഡ്ജറ്റ് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിന് ലഭിച്ച പ്ലാന്‍ ഫണ്ട് ജനറല്‍ തുകയില്‍ പദ്ധതി തയാറാക്കിയ തുകയേക്കാള്‍ 50,58,000/-രൂപയുടെ കുറവ് വന്നതിനാല്‍ ചുവടെ പറയുന്ന പദ്ധതികള്‍ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. ഭേദഗതി ചെയ്യുന്ന പദ്ധതികള്‍ പ്രോജക്റ്റ് നമ്പര്‍ പദ്ധതി നിലവിലെ തുക മാറ്റം വരുത്തുന്ന തുക 1 എസ്.എസ്.എ വിഹിതം 1000000 600000 33 തരിശ് ഭൂമി കൃഷിയോഗ്യമാക്കല്‍ (ജൈവ സമൃദ്ധി) 150000 100000 34 ജൈവ പച്ചക്കറി കൃഷി-ഗ്രോ ബാഗ്‌ (വനിതകള്ക്ക്ത) 396000 200000 38 യു.പി വരെയുള്ള കുട്ടികള്ക്ക് പ്രഭാതഭക്ഷണം 1000000 900000 (തനത് ഫണ്ടില്‍ നിന്നും 100000 രൂപ ) 66 ഭവന പുനരുദ്ധാരണം (ജനറല്‍) 2000000 900000 73 ജലസേചന പമ്പ്‌സെറ്റ് 500000 383600 107 വാഴ കൃഷി (ജനറല്‍ വനിതകള്ക്ക്്) 353850 100000 76 പുനരുദ്ധാരണം ചെയ്യേണ്ട ലക്ഷം വീട് പുനരുദ്ധാരണം 2000000 5870(തനത് ഫണ്ടില്‍ നിന്നും 900000 രൂപ ) ഒഴുവാക്കുന്ന പദ്ധതികള്‍ പ്രോജക്റ്റ് നമ്പര്‍ പദ്ധതി ഫണ്ട് 54 സ്കൂള്‍ വിദ്യാര്ഥി്നികള്ക്ക്് ഷീ പാഡ് 100000 60 പകര്ച്ചറവ്യാധി പ്രതിരോധം 163700 71 ഇടവിള കൃഷി 300000
Meeting Date
14/06/2019
1(2)
Agenda
2019 -2020 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019- 20 വാര്ഷി്ക പദ്ധതിയില്‍ പട്ടിക ജാതി ഉപ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള പദ്ധതികളില്‍ ഗുണഭോക്താക്കളുടെ ആനുപാതത്തിനു അനുസരിച്ച് ചുവടെ പറയുന്ന പദ്ധതികള്‍ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പദ്ധതി നിലവിലെ തുക മാറ്റം വരുത്തുന്ന തുക 9 വയോജനങ്ങൾക്ക് കട്ടിൽ (എസ്.സി) 174000 261000 117 ഈറ്റ തൊഴിലാളികള്ക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പ്രോത്സാഹനം വനിതാ ഗ്രൂപുകള്ക്ക് (എസ്.സി.പി) 349400 162400
Meeting Date
14/06/2019
1(3)
Agenda
2019 -2020 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018-2019 വര്ഷംഹ പൂര്ത്തീികരിച്ചതും എന്നാല്‍ ട്രെഷറിയില്‍ ക്യൂ ബില്‍ പ്രോസ്സസില്‍ ഉള്പ്പെോട്ട് കഴിഞ്ഞ സാമ്പത്തിക വര്ഷംം ബില്‍ തുക മാറാന്‍ കഴിയാതിരുന്നതുമായ ചുവടെ പറയുന്ന പദ്ധതികള്‍ ക്യൂ ബില്‍ തുക മാത്രം പദ്ധതിയില്‍ ഉള്പ്പെലടുത്തുന്നതിന് ചുവടെ പറയുന്ന പദ്ധതികള്‍ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പദ്ധതി നിലവിലെ തുക മാറ്റം വരുത്തുന്ന തുക 149 കേരള ഇലക്ട്രിസിറ്റി ബോർഡിന് അടയ്ക്കേണ്ട കുടിശ്ശിക തുക 0 433 151 നെൽകൃഷി വികസനം (കേദാരം) 49040 5306 152 വാറുകാട് അംഗനവാടി മെന്റെകനന്സ് 300000 289623 153 കുഴിവിള റോഡ് കോണ്ക്രീ റ്റിംഗ് 200000 184121 154 ചൊക്കന്ച്ചീ്നികടവിലേക്കുള്ള തടം-കോണ്ക്രീ റ്റിംഗ് 100000 93894 155 തുലായത്ത്കോണം -പുനലാല്‍ റോഡ് കോണ്ക്രീ റ്റ് 300000 299689 156 മാവ് നിന്നകുഴി- വാരിയംകോണംറോഡ് രണ്ടാം ഘട്ടം കോണ്‍ ക്രീറ്റിംഗ് 300000 299689 158 ലൈഫ് മിഷന്‍ (പട്ടിക ജാതി) 1250000 1090000 159 തരിശ് ഭൂമി കൃഷിയോഗ്യമാക്കല്‍ (ജൈവ സമൃദ്ധി) 30000 7500 160 പൊട്ടുകാവ്നെടുവൻ വയൽ റോഡ് സെക്കൻഡ് മെറ്റലിങ് ടാറിങ് 700000 450285 161 തൊണ്ടാൻ കുളം കൊക്കോട്ടേല റോഡ് റീടാറിങ് 300000 284452 162 കിണര്‍ മെയിന്റലനന്സ്് (എസ്സ്.സി) 240000 30000 163 പട്ടികജാതി യുവതീള്ക്ക്റ ടു വീലര്‍ വാങ്ങുന്നതിന് ധനസഹായം 180170 30000 164 വീട് പുനരുദ്ധാരണം (എസ്.സി.പി) 712500 150000 165 കീഴ്പ്പലുർ എസ് സി കോളനി റോഡ് റീടാറിങ്‌ &സൈഡ് വാൾ നിർമാണവും 800000 482171 166 കണിയാംകുഴി റോഡ് സൈഡ് വാൾ &റീടാറിങ്‌ 600000 479757 167 ആര്യനാട്- ആനന്ദേശ്വരം - അണിയിലകടവ് റോഡ് ടാറിംഗ് 2000000 1691848 168 ബൗണ്ടർമുക്ക് മുന്നാറ്റ് മുക്ക് റോഡ് റീടാറിംഗ് & സൈഡ് വാൾ നിർമാണവും 237537 122577 169 ലൂഥർഗിരി കവിയോട് റോഡ് റീ ടാറിംഗ് ബൈ റോഡ് കോണ്‍ ക്രീറ്റിംഗ് 600000 508840 170 പാലിയേറ്റീവ് കെയര്‍ 1100000 319447 171 അഗതി രഹിത കേരളം - ആശ്രയ തുടര്‍‍ സേവനം 500000 184736 172 വനിതകള്ക്കാരയുള്ള കമ്മ്യൂണ്റ്റി കൌണ്സി്ലിംഗ് സെന്റളര്‍ 938925 640779 173 ഭിന്നശേഷിക്കാര്ക്ക്ാ പെട്ടിക്കട 150000 30000 174 ആശ്രയ പദ്ധതി 1450000 50000 175 ഭവനപുനരുദ്ധാരണം 557500 70000 176 മുത്താരമ്മന് ക്ഷേത്രം മുത്തികാവ് റോഡ് 500000 445116 177 കാഞ്ഞിരം മൂട്- ചെറിയാര്യനാട് റോഡ് റീടാറിംഗ് 500000 467241 178 ഉണ്ടപ്പാറ-മാങ്കോട് ലക്ഷംവീട് റോഡ് റീടാറിംഗ് 581000 534614 179 വലിയകളം -ഇടത്തറ റോഡ് റീടാറിംഗ് 900000 587925 180 ഉരുള്കു ഴി- ബൈറോഡ് കോണ്ക്രീ്റ്റ് 450000 398919 181 ബൌണ്ടര്മുമക്ക്- മൂന്നാറ്റുംമുക്ക് റോഡ് ടാറിംഗ് , റീട്ടാറിംഗ് 766488 625278
Meeting Date
14/06/2019
1(4)
Agenda
2019 -2020 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019- 20 വാര്ഷിരക പദ്ധതിയില്‍ ചുവടെ പറയുന്ന പദ്ധതികള്‍ ചുവടെ പറയും പ്രകാരം ഏറ്റെടുത്ത് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പദ്ധതി തുക ഫണ്ട് വിഭാഗം 1 രജിസ്ട്രേഷന്‍ ചാര്ജ്ു 60000 തനത് ഫണ്ട് 2 പുറുത്തിപ്പാറ സ്റ്റേഡിയം നിര്മ്മാ ണം 450000 കേരള സ്പോര്ട്സ്് കൌണ്സി്ലില്‍ നിന്നും പൈക്ക പദ്ധതി പ്രകാരം ലഭ്യമാക്കിയ തുക 3 പഞ്ചായത്ത് ഓഫീസ് ചുറ്റുമതില്‍ നിര്മ്മാ ണം 75000 തനത് ഫണ്ട് 4 നടുവിള അംഗന്വാസടി ചുറ്റുമതില്‍ നിര്മ്മാ ണം 496000 തനത് ഫണ്ട് 5 ലൂഥര്‍ ഗിരി തോട്ടിന്കുര കോണ്ക്രീറ്റ് 400000 SCP 6 പഞ്ചംതാങ്ങി കടവ് പൂര്ത്തീ കരണം 400000 തനത് ഫണ്ട് 7 കണിയാകുഴി -തിരമാന്കു്ഴി പാലൈക്കോണം റോഡ്‌ മെയിന്റനന്സ്ു 400000 തനത് ഫണ്ട് 8 പാലൈക്കോണം കംമ്യൂനിട്ടി ഹാള്‍ ചുറ്റുമതില്‍ നിര്മ്മാ ണം 400000 തനത് ഫണ്ട് 9 ഹോമിയോ ആശുപത്രി മെയിന്റനന്സ് 30000 തനത് ഫണ്ട് 10 പറണ്ടോട് യു പി സ്കൂള്‍ റോഡ്‌ സൈഡ് വാള്‍ നിര്‍മ്മാണം 150000 തനത് ഫണ്ട്
Meeting Date
14/06/2019
1(5)
Agenda
2019 -2020 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019- 20 വാര്‍ഷിക പദ്ധതിയില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി തനത് ഫണ്ടില്‍ നിന്നും ഏറ്റെടുത്തിട്ടുള്ള ഇറവൂര്‍ സാംസ്കാരിക നിലയത്തിന് വസ്തു വാങ്ങല്‍ , പള്ളിവേട്ട കംമ്മ്യൂനിട്ടി ഹാളിന് വസ്തുവാങ്ങല്‍( രണ്ടാം ഘട്ടം) എന്നീ പദ്ധതികള്‍ പ്രകാരം വസ്തു വാങ്ങുന്നതിന് മതിയായ ഫണ്ട് ഇല്ലാത്തതിനാല്‍ പള്ളിവേട്ട കംമ്മ്യൂനിട്ടി ഹാളിന് വസ്തുവാങ്ങല്‍( രണ്ടാം ഘട്ടം) എന്ന പദ്ധതിയുടെ തുക 660000/- രൂപയാക്കി മാറ്റുന്നതിനും ഇറവൂര്‍ സാംസ്കാരിക നിലയത്തിന് വസ്തു വാങ്ങല്‍ എന്ന പദ്ധതിയുടെ അടങ്കല്‍ തുക 1000000/- രൂപയാക്കി മാറ്റുന്നതിനും പദ്ധതി അംഗീകാരം വാങ്ങുന്നതിനും തീരുമാനിച്ചു.
Meeting Date
14/06/2019
1(6)
Agenda
2019 -2020 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019- 20 വാര്‍ഷിക പദ്ധതിയില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി SCP ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള ലൂഥര്‍ ഗിരി കോളനിയില്‍ ഹൈമാസ്റ്റ് ലൈറ്റ് എന്ന പദ്ധതി മാറ്റി ലൂഥര്‍ഗിരി തോട്ടിന്‍കര കോണ്ക്രീറ്റ് എന്ന പദ്ധതിയാക്കി മാറ്റണമെന്ന ടി പ്രദേശത്തെ ജനങ്ങളുടെ ആവശ്യപ്രകാരംലൂഥര്‍ ഗിരി കോളനിയില്‍ ഹൈമാസ്റ്റ് ലൈറ്റ് എന്ന പദ്ധതി മാറ്റി ലൂഥര്‍ഗിരി തോട്ടിന്‍കര കോണ്ക്രീറ്റ് എന്ന പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
Meeting Date
14/06/2019
1(7)
Agenda
2019 -2020 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2019-2020 ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 46 ലൈഫ് മിഷന്‍ പ്രോജ്കറ്റ് നമ്പര്‍ 61 ലൈഫ് മിഷന്‍ (പട്ടികജാതി) എന്നീ പദ്ധതികള്‍ സംസ്ഥാന വിഹിതം കൂടി ടി പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിനു ടി രണ്ട് പദ്ധതികളും ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു
Meeting Date
14/06/2019
1(8)
Agenda
2019 -2020 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്നേ ദിവസം എടുത്ത തീരുമാനങ്ങള്‍ പ്രകാരം ഡി പി സി അംഗീകാരം വാങ്ങുന്നതിലെക്കായി സുലേഖ സോഫ്റ്റ്‌വെയറില്‍ പ്രോജക്റ്റ് എന്ട്രി നടത്തുമ്പോള്‍ മേഖലാ വിഭജനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സം ഉണ്ടാകുകയാണെങ്കില്‍ ഫണ്ട് തുകയില്‍ മാറ്റം വരുത്താതെ ഫണ്ട് തരം മാറ്റുന്നതിനു സെക്രട്ടറിക്ക് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
14/06/2019
1(9)
Agenda
2019 -2020 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018-2019 വര്ഷംൈ ഏറ്റെടുത്തതും എന്നാല്‍ പൂര്ത്തി യാകാത്തതുമായ ചുവടെ പറയുന്ന പദ്ധതികള്‍ 2019-2020 വര്ഷം ഏറ്റെടുത്ത് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റിന്റെ ഫണ്ട് 1 അഗതി രഹിത കേരളം - ആശ്രയ തുടര്‍‍ സേവനം 184736 2 ഉണ്ടപ്പാറ-മാങ്കോട് ലക്ഷംവീട് റോഡ് റീടാറിംഗ് 534614 3 വലിയകളം -ഇടത്തറ റോഡ് റീടാറിംഗ് 587925 4 വനിതകള്ക്ക്േ സ്വയം തൊഴില്‍ യൂണിറ്റുകള്‍ 1200000 5 മേഖലാടിസ്ഥാനത്തിലുള്ള ഖര മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ 750000 6 പഞ്ചായത്ത് ഓഫീസ് കോബൌണ്ടില്‍ ബയോഗ്യാസ് പ്ലാന്റ്വ 79885 7 ഭവനപുനരുദ്ധാരണം(എസ്.സി.പി) 450000 8 ഓഡിറ്റൊറിയ്ങ്ങളിലും കല്യാണമണ്ഡപങ്ങളിലും ബൈയോഗ്യാസ് പ്ലാന്റ്ി 400000 9 ആര്യനാട് പൊതു മാര്ക്കലറ്റില്‍ മാലിന്യ സംസ്കരണ പ്ലാന്റ് 850000 10 ലൈഫ് മിഷന്‍ ഗുണഭോക്താക്കള്ക്ക്യ കക്കൂസ് 180000 11 ഗുഡ് ഇംഗ്ലീഷ് 50000 12 പറണ്ടോട് ആശുപത്രിക്ക് സ്ഥലം വാങ്ങല്‍ 2500000 13 ഇഞ്ചപ്പൂരി നഴ്സറി സ്കൂളിന് സ്ഥലം വാങ്ങല്‍ 300000 14 തേവിയാരുകുന്നു കമ്മ്യൂണിറ്റി ഹാളിന് പാത്രങ്ങള്‍, ഫര്ണി്ച്ചര്‍, പമ്പ്സെറ്റ് എന്നിവ വാങ്ങല്‍ 280000 15 പാറമുക്ക് അംഗന്വാവടിക്ക് വസ്തുവാങ്ങല്‍ 300000 16 പറണ്ടോട് അംഗന്വാാടിക്ക് വസ്തുവാങ്ങല്‍ 300000 17 പഞ്ചായത്ത് ഓഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങല്‍ 255000 18 സ്ഥലത്തിന് വില നല്ക്ല്‍ 163086 19 വലിയമല ഉത്പാദന കേന്ദ്രത്തിനു വസ്തു വാങ്ങല്‍ 1500000 20 തെങ്ങ്,കവുങ്ങ് കൃഷി 74450 21 ഐ.എസ്.ഒ. സര്ട്ടിങഫിക്കേഷന്‍ 153260 22 സ്പീച്ച് ബിഹേവിയര്‍,ഒക്ക്യുപ്പേഷന്‍ തെറാപ്പി 41510 23 യുവാക്കള്ക്ക് ഓട്ടോറിക്ഷ സബ്സിഡി 510000 24 ലൈഫ് മിഷന്‍ 123310000 25 വെട്ടയില്‍ അംഗനവാടി പുനരുദ്ധാരണം 146150 26 പുല്ലുവെട്ടിച്ചിറ റോഡ് സെക്കന്റ് മെറ്റലിംഗ്, ടാറിംഗ് 300000 27 ഇടവംകോണം ചെരുപ്പാണി റോഡ് റീടാറിംഗ് 350000 28 പുല്ലുവെട്ടിചിറ തടംപുനര്രുീദ്ധാരണം 400000 29 പാറമുക്ക്- പള്ളിനട- ഉരുള്കുിന്ന് റോഡ് റീടാറിംഗ് 1000000 30 പേഴുംമൂട്- കിഴക്കേകര റോഡ് പുതിയ ടാറിംഗ് 700000 31 കിടങ്ങ്മുക്ക്- കുന്നപുറം -പന്തടികളം റോഡ് റീടാറിംഗ് 600000 32 പള്ളിവേട്ട മണലുവിള ചെരിയരിനാട് റോഡ്‌ റീടാറിംഗ് ബൈ റോഡ് കോണ്‍ ക്രീറ്റിംഗ് 900000 33 നടുവിള- പ്ലാവറ തറയ്ക്കൽ- പാറക്കുഴിറോഡ് റീടാറിംഗ് ആന്റ് ഓട നിർമ്മാണവുo 700000 34 വിഷ്ണു നഗർ - ബലിക്കടവ് റോഡ് - ഓട നിര്മ്മാീണം 250000 35 പറണ്ടോട് -മുത്തികാവ്‌ റോഡ് റീടാറിങ്‌ 490000 36 കുന്നുംപുറം- ആലും കുഴി റോഡ് റീടാറിങ്‌ 600000 37 പുറിത്തിപ്പാറ കുരിശടി നട -കാവുമൂല റോഡ് റീടാറിങ്‌ ,ഓട നിർമാണവും 700000 38 മുതിവിളാകത്ത് കുഴി- പൊട്ടന്ചിോറ തടം കോണ്ക്രീ റ്റ് 300000 39 വയലിക്കട -കിഴക്കേക്കര റോഡ് രണ്ടാം ഘട്ടം മെറ്റലിങ് ടാറിങ് ,സൈഡ് വാൾ മെയ്ന്റനൻസ് 495000 40 പഴയതെരുവ് സ്കൂൾ മെയ്ന്റനൻസ് രണ്ടാംഘട്ടം 400000 41 പഴവുണ്ണിആറ്റിൻപുറംനല്ലയാണിറോഡ്റീടാറിങ്‌,പാലംഗതാഗതമാക്കൽ 800000 42 പറണ്ടോട് ജംഗ്ഷന്‍ മുതല്‍ തെങ്ങ് വിള ഭാഗം വരെ ഓട നിര്മ്മാ്ണം 210000 43 വലിയ മല -പതിപ്പള്ളി നടപ്പാത കോണ്ക്രീടറ്റിംഗ് 400000 44 -പേഴുംമൂട്- കൊല്ലരുകോണം - (മീരാന്പിവള്ളനഗര്‍) ,വാഴവിള നടപ്പാതകള്‍ കോണ്ക്രീ റ്റ് സൈഡ് വാള്‍ 300000 45 പേഴുംമൂട് -ഐയാംകോണം അബുബേക്കർ പിള്ള നഗർ 150000 46 കടുവാക്കുഴി- മെഹമൂദ് ലൈന്‍ , പാണിയില്‍ തടം എന്നിവ കോണ്ക്രീ്റ്റ് സൈഡ് വാള്‍ 200000 47 മലയന്തേളരി-ഉണ്ടപ്പാറ -ഊറ്റുക്കുഴി-ഓട നിര്മ്മാീണം 300000 48 മുത്തിക്കാവ് -ചെരുപ്പാണി റോഡ് കോണ്ക്രീ റ്റ് 300000 49 ആര്യനാട് തോളൂര്‍ -കൊല്ലറ- കുന്നുംപുറം നടപ്പാതയും 375000 50 പന്നികാലറോഡ് സൈഡ് വാളും - കലുങ്ക് നിര്മ്മാ ണം 880000 51 മലയന്തേലരി പള്ളി നട നടപ്പാത കോണ്ക്രീ്റ്റ് 300000 52 കടുവാക്കുഴി- പാറമുക്ക് ഇടവഴി കോണ്ക്രീ റ്റ് 200000 53 നെല്ലിവിള കോളനി റോഡ് സൈഡ് വാൾ നിർമാണം&റോഡ് മെയ്ന്റനൻസ് 545000 54 ഗണപതിയാംകുഴി- ആറാട്ട്കടവ് ഓടനിര്മ്മാഡണം 313000 55 കുഴിവിള പാലൈകോണം തടം കോണ്‍‌ക്രീറ്റിംഗ് 300000 56 ഇരിഞ്ചല്‍- കണിയാംകുഴി കാൽവർട്&സ്ലാബ് നിര്മ്മാ്ണം 200000 57 പള്ളിവേട്ട - കരിമാംകുഴി- റോഡ് കോണ്ക്രീ റ്റ് 300000 58 ഐയ്യംകോണം റോഡ് കോണ്ക്രീണറ്റ് 150000 59 കടുക്കോട്-മുസ്ലലീം പള്ളി - റോഡ് കോണ്ക്രീ റ്റ് 200000 60 താളികല്ല് -മുക്ക്തോട് സൈഡ് വാള്‍ 300000 61 ലൂഥര്ഗിലരി-വലിയവിള തടം 533000 62 വയലരികം തടം കോണ്ക്രീ റ്റ് 200000 63 പറങ്കീമാംമൂട്- മൈലടിക്കോണം തടം കോണ്ക്രീ റ്റ് 250000 64 മൂന്നാംകല്ല്-പുളിമൂട് റോഡ് കോണ്ക്രീണറ്റിംഗ് 387000 65 ചേരപ്പള്ളി- തോട്ടരികം തടം 300000 66 വെട്ടിച്ചാംകുന്ന് -കിഴക്കുംകര തടം 300000 67 കാവുംമൂല - ആനമുപ്പറ റോഡ് 450000 68 മീനാങ്കല്‍ അംഗനവാടി അറ്റകുറ്റപണി 200000 69 കോട്ടയ്ക്കകം ആര്‍.എസ് ഹരി അംഗനവാടി അറ്റകുറ്റപണി 100000 70 നിര്മ്മി തി അംഗനവാടി അറ്റകുറ്റപണി 200000 71 ഇടവംകോണം അംഗനവാടി അറ്റകുറ്റപണി 200000 72 കൂടല്ലി ഭാഗം അംഗനവാടി അറ്റകുറ്റപണി 100000 73 തൂമ്പുംകോണം അംഗനവാടി അറ്റകുറ്റപണി 100000 74 മാങ്കോട് അംഗനവാടി അറ്റകുറ്റപണി 100000 75 ആര്യനാട് ഠൌണ്‍ അംഗനവാടി അറ്റകുറ്റപണി 150000 76 വലിയകലുങ്ക് പഞ്ചായത്ത് യു.പി.എസ് ഓഡിറ്റോറിയം പൂര്ത്തീ കരണം 1150000 77 വലിയകലുങ്ക് സ്കൂളിന് കവാടം 400000 78 ബഡസ് സ്കൂള്‍ കെട്ടിട സജ്ജീകരണം (2 ഘട്ടം) 654000 79 എം.ജി.എന്‍.ആര്ഇഎ.ജി.എസ് കെട്ടിടം മെയ്ന്റനൻസ് 500000 80 പുറിത്തിപ്പാറ കോളനി വെയ്‌റ്റിംഗ്‌ ഷെഡ്ക്&മൂത്ര പുര മെയ്ന്റനൻസ് മ 200000 81 വലിയ മല -എസി. കോളനിറോഡ് കോണ്ക്രീിറ്റ് 400000 82 പള്ളിവേട്ട -നിധിന്‍ നഗര്‍ റോഡ് കോണ്ക്രീ റ്റ് 100000 83 ചെറിയ ആര്യനാട് - തോട്ടിന്കറര സൈഡ് വാള്‍ 200000 84 കിഴക്കേകര എ.സി.കോളനി തടം കോണ്ക്രീ്റ്റ് 200000 85 അംഗന്‍ വാടികളില്‍ കിണര്‍ നിര്മ്മാ ണവും പമ്പ് സെറ്റ് സ്ഥാപിക്കലും 200000 86 നിര്മ്മി തി കോളനി റോഡ്‌ പൂര്ത്തീ കരണം 200000 87 പട്ടിക ജാതി കുടുംബങ്ങള്ക്ക്ഡ വാട്ടര്‍ ടാങ്ക് 212500 88 പഴയ തെരുവ് സ്കൂള്‍ റോഡ്‌ മെയിന്റ നന്സ്മ 47000 89 പഞ്ചായത്ത് ഓഫീസ് കിണര്‍ നവീകരണം 50000 90 ലൂഥര്‍ ഗിരി യു പി എസ് ന് ടോയിലെറ്റ്‌ സമുശ്ചയം 180000 91 കൊക്കോട്ടേല എന്‍ എസ് എസ് യു പി എസ് ന് ടോയിലെറ്റ്‌ സമുശ്ചയം 180000 92 മാങ്കോട് അംഗന്വാഗടി ടോയ്ലറ്റ് നിര്മ്മാ്ണം 20000 93 ബൗണ്ടര്മുഅക്ക് അംഗന്വാോടി ടോയ്ലറ്റ് നിര്മ്മാശണം 20000 94 തേവിയാരുകുന്ന് എല്‍.പി.എസ്. ടോയ്ലറ്റ് അറ്റകുറ്റപണി 50000 95 എസ്.റ്റി. മേഖലയിലെ പെതുകുളം സംരക്ഷിക്കല്‍ 400000 96 ആറ്റുമുക്ക് -തടം കോൺക്രീറ്റ് 250000 97 കാനക്കുഴി-ഐത്തിയറ തെക്കേവിള റോഡ് കോണ്ക്രീംറ്റിംഗ് 600000 98 നടുവിള അംഗന്വാറടി കെട്ടിടനിര്മ്മാ ണം 300020 99 ചാമവിള - മാധവ് നഗര്‍ റോഡ് കോണ്ക്രീ റ്റ് 350000 100 ഐത്തി- ബൌണ്ടര്മു ക്ക് റോഡ് സെക്കന്റ്് റീച്ച് 417846 101 ഐത്തി- വെട്ടിച്ചാൻകുന്ന് റോഡ് റീടാറിങ്‌ & സൈഡ് വാൾ നിർമാണവും 700000
Meeting Date
14/06/2019
1(10)
Agenda
2019 -2020 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വര്ഷം് ഏറ്റെടുത്തിട്ടുള്ള ശുചിത്വം , മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ നിര്വരഹണത്തിനു സാങ്കേതികമായ വൈദഗ്ദ്യം ആവശ്യമുള്ള നിര്വധഹണ ഉദ്യോഗസ്ഥര്‍ തന്നെ വേണമേന്നുള്ളതിനാല്‍ താഴെ പറയുന്ന നിര്ഹ ണ ഉദ്യോഗസ്ഥരെ മാറ്റി അസിസ്റ്റന്റ്റ് എന്ജിപനിയറെ നിര്വനഹണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തി തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്റ്റിന്റെ പേര് നിലവിലെ നിര്വ്ഹണ ഉദ്യോഗസ്ഥന്‍ മാറ്റം വരുത്തുന്ന നിര്വംഹണ ഉദ്യോഗസ്ഥന്‍ 83 ബയോഗ്യാസ് പ്ലാന്റ് (സ്കൂളുകള്ക്കും ഘടക സ്ഥാപനങ്ങള്ക്കും ) LVEO/VEO അസിസ്റ്റന്റ് എന്ജി നിയര്‍ 114 ഘടക സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും വേസ്റ്റ് ബിന്‍ സ്ഥാപിക്കല്‍ SEC (GP) അസിസ്റ്റന്റ് എന്‍ജിനിയര്‍ 186 മേഖലാടിസ്ഥാനത്തിലുള്ള ഖര മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ VEO/LVEO അസിസ്റ്റന്റ് എന്‍ജിനിയര്‍ 187 പഞ്ചായത്ത് ഓഫീസ് കോബൌണ്ടില്‍ ബയോഗ്യാസ് പ്ലാന്റ്ോ VEO/LVEO അസിസ്റ്റന്റ് എന്‍ജിനിയര്‍ 190 ഓഡിറ്റൊറിയ്ങ്ങളിലും കല്യാണമണ്ഡപങ്ങളിലും ബൈയോഗ്യാസ് പ്ലാന്റ്ാ LVEO/VEO അസിസ്റ്റന്റ് എന്‍ജിനിയര്‍ 191 ആര്യനാട് പൊതു മാര്ക്ക്റ്റില്‍ മാലിന്യ സംസ്കരണ പ്ലാന്റ് LVEO/VEO അസിസ്റ്റന്റ് എന്‍ജിനിയര്‍
Meeting Date
13/06/2019
1(1)
Agenda
ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റ് ലേലം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 10/06/2019 തീയതി നടന്ന ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലെ 1 മുതല്‍ 21 വരെയുള്ള സ്ട്ടാളുകളുടെ ലേലം കൂടിയ തുകയ്യ്ക് വിളിച്ച വ്യക്തികള്‍ക്ക് ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. സ്റ്റാള്‍ നമ്പര്‍ വ്യക്തി 1 ശ്രീകുമാര്‍ മുക്കുംതല വീട് പരുത്തിപ്പള്ളി 2 ശ്രീകുമാര്‍ മുക്കുംതല വീട് പരുത്തിപ്പള്ളി 3 കുശല കുമാര്‍ കണിയാകുഴി ആര്യനാട് 4 ശ്രീകുമാര്‍ മുക്കുംതല വീട് പരുത്തിപ്പള്ളി 5 ശ്രീജ തലയില്‍ വീട് പരുത്തിപ്പള്ളി 6 അനിതാകുമാരി , അഞ്ജന വലിയകലുങ്ക് 7 യശോദ മൂലൈക്കൊണത്ത് വീട് തിരമാന്‍കുഴി 8 ഹരികുമാര്‍ എസ്‌ എസ്‌ മുക്കും തല വീട് കോട്ടയ്ക്കകം 9 നൗഷാദ് എന്‍ എന്‍ മനസില്‍ നടുവിള പള്ളിവേട്ട 10 നൗഷാദ് എന്‍ എന്‍ മനസില്‍ നടുവിള പള്ളിവേട്ട 11 Lലിസ്റ്റണ്‍ രാജ് അഖില്‍ ഭവന്‍ കോറണ്ടി വിള 12 ജാഫര്‍ പറണ്ടോട് മുത്തിയകാവ് തടത്തരികത്ത് വീട് 13 സലിം ലക്ഷം വീട് പറണ്ടോട് 14 തങ്കമണി ശിവാലയം വലിയകലുങ്ക് പറണ്ടോട് 15 ഷാമില ഷാമില മന്‍സില്‍ പുളിമൂട് കുളപ്പട 16 ലിജി എ എന്‍ വാറുകാട് കോളനി ആര്യനാട് 17 ഷാഹിദ് ഫയാസ് മന്‍സില്‍ ചാങ്ങ പി ഒ 18 സുധീര്‍ അല്‍താഫ് മനസില്‍ പള്ളിവേട്ട 19 സുധീര്‍ ഷാമില മന്‍സില്‍ പുളിമൂട് 20 വിനോദ് എസ് കാലായില്‍ വീട് 21 ഹൈദ്രോസ് അസീം മന്‍സില്‍ പള്ളിവേട്ട 22 ശ്രീകുമാര്‍ ബി മുക്കുംതല വീട് പരുത്തിപ്പള്ളി 23 അഖില്‍ വാറുകാട് ഐത്തി 24 ശ്രീകുമാര്‍ ബി മുക്കുംതല വീട് പരുത്തിപ്പള്ളി
Meeting Date
13/06/2019
1(2)
Agenda
ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റ് ലേലം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെആര്യനാട് പബ്ലിക് മാര്‍ക്കറ്റിലെ ഗേറ്റ് പിരിവിന്റെയും ലേലം 10/06/2019 തീയതി നടന്ന ലേലത്തില്‍ സ്റ്റാളുകള്‍ ലേലം കൊണ്ട ഏതെങ്കിലും വ്യക്തികള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെടാതിരിക്കുക്കയോ ചെയ്‌താല്‍ ടി സ്റ്റാളുകളുടെയും പുനര്‍ ലേലം 17/06/2019 തിങ്കളാഴ്ച പകല്‍ 11 മണിയ്ക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചു.
Meeting Date
13/06/2019
1(3)
Agenda
ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റ് ലേലം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലെ പബ്ലിക്ക് കംഫര്‍സ്റ്റേഷന്‍ ലേലം ചെയ്ത് നല്‍കണ്ട എന്നും പഞ്ചായത്തിന്റെ നേരിടുള്ള നിയന്ത്രണത്തില്‍ നടത്തുന്നതിനും ടി കംഫര്‍സ്റ്റേഷന്‍ വൃത്തിയാക്കുന്നതിനു ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ജംഗ്ഷനിലില്‍ ഉണ്ടായിരുന്നതും നിലവില്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തതുമായ കംഫര്‍സ്റ്റേഷന്‍ ക്ലീനര്‍ ആയിരുന്ന ഭിന്നശേഷിക്കാരിയായ കംഫര്‍സ്റ്റേഷന്‍ ക്ലീനിംഗ് ജീവനക്കാരി ശ്രീമതി. രമണി മൈലംമൂട് തടത്തരികത്ത് വീട് കൊക്കൊട്ടെല എന്നയാളെ പ്രതിദിനം 150/- രൂപ വേതനത്തില്‍ നിയമിക്കാനും കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
13/06/2019
1(4)
Agenda
ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റ് ലേലം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 10/06/2019 തീയതി നടന്ന പബ്ലിക്ക് മാര്‍ക്കറ്റിനുള്ളിലെ കടമുറികളുടെ ലേലത്തില്‍ രണ്ട് മുറികള്‍ (ഇറച്ചി വില്‍പ്പനയ്ക്ക് വേണ്ടി യുള്ളത്) APM -4, APM 5 അസാധാരണമാം വിധം ഉയര്‍ന്ന തുക യഥാക്രം 20,000/- , 37000/- എന്നിങ്ങനെ രേഖപ്പെടുത്തുകയുണ്ടായി . ഈ സാഹചര്യത്തില്‍ ഈ രണ്ട് കടമുറികളുടെയും ലേല തുകയുടെ ഒരു വര്‍ഷത്തെ ആകെ തുകയുടെ 10% ഡെപ്പോസിറ്റ് ആയും രണ്ടു മാസത്തെ തുക അഡ്വാന്‍സായും 3 ദിവസത്തിനകം അടവാക്കുന്ന്തിനു ലേലം കൊണ്ട വ്യക്തികളോട് ആവശ്യപ്പെടുന്നതിനും അടവാക്കാതിരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാര്‍ക്കറ്റ് പുനര്‍ ലേലം ചെയ്യുന്ന തീയതിയില്‍ ടി കടമുറികള്‍ പുനര്‍ ലേലം ചെയ്യുന്നതിനും ടിയാളുകളുടെ ഇ എം ഡി തുക പഞ്ചായത്തിലേക്ക് മുതല്‍ കൂട്ടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/06/2019
1(1)
Agenda
എം ജി എന്‍ ആര്‍ ജി എസ്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പറണ്ടോട് യു പി എസ് തെവിയാര്കുന്ന് ട്രൈബല്‍ എല്‍ പി എസ് , ഈഞ്ചപ്പുരി എല്‍ പി എസ് , പഴയതെരുവ് എല്‍ പി എസ് എന്നീ സ്കൂളുകളില്‍ ഡൈനിംഗ് ഹാള്‍ MGNERGES പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍മ്മിക്കുന്നതിന് MGNERGES A E യ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
07/06/2019
1(2)
Agenda
എം ജി എന്‍ ആര്‍ ജി എസ്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNRES പദ്ധതി വഴി നടപ്പിലാക്കുന്നതിനായി 16 പ്രവൃത്തികളും പുറുത്തിപ്പാറ വാര്‍ഡില്‍ CHILDREN'S PARK നിര്‍മ്മിക്കുന്നതിനും ടെണ്ടര്‍ അംഗീകാരം നേടിയ കുഞ്ഞുമോന്‍ എന്ന വ്യക്തി നാളിതുവരെ ടി പ്രവൃത്തികള്‍ യാതൊന്നും ആരംഭികാത്തതിനാല്‍ വീണ്ടും ഈ പ്രവൃത്തികള്‍ ക്വട്ടേഷന്‍ ക്ഷണിച്ച് പൂര്‍ത്തീകരിക്കാന്‍ MGNERGES A E യ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
07/06/2019
1(3)
Agenda
എം ജി എന്‍ ആര്‍ ജി എസ്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNRES പദ്ധതി മുഖേന 2019 -2020 വര്‍ഷത്തില്‍ ചെയ്യുന്നതിനായി സെക്ക്യുര്‍ സോഫ്റ്റ്‌വെയറില്‍ എസ്റ്റിമേറ്റ് എടുത്ത തോട് പുനരുദ്ദാരണം 36 എണ്ണം , ഭവന നിര്‍മാണം 6 കുളം നിര്‍മ്മാണം 1 എന്നീ പ്രവൃത്തികള്‍ സ്ക്രൂട്ട്നൈസ് ആയി സെക്രട്ടറി യുടെ ലോഗിനില്‍ എത്തിയിട്ടുണ്ട്. ടി പ്രവൃത്തികല്‍ക്ക്ക് ഭരണാനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
07/06/2019
1(4)
Agenda
എം ജി എന്‍ ആര്‍ ജി എസ്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്കുന്ന് വാര്‍ഡില്‍ ഐത്തി തോട്ടരികത്ത് വീട്ടില്‍ മോളി എന്നയാള്‍ തൊഴില്‍ഉറപ്പ് പദ്ധതി വഴി ജോലി ചെയ്യുന്നതിനു തൊഴില്‍ ബുക്കിനു അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ടിയാളുടെ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന സഹോദരനായ വിജയന്‍ എന്നയാള്‍ നേരത്തെ തൊഴില്‍ കാര്‍ഡ് എടുത്തിരുന്നു . ടിയാള്‍ മരണപ്പെട്ടതിനാല്‍ തനിക്ക് ജോബ്‌ കാര്‍ഡ് നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിയമ വശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ MGNREGS A E യോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
07/06/2019
2(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മറ്റികളുടെ 2019 മേയ് മാസത്തെ എല്ലാ തീരുമാനങ്ങളും അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
07/06/2019
2(2)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശുചിത്വ കാമ്പയിന്റെ ഭാഗമായി ആര്യനാട് കെ എസ് ആര്‍ റ്റി സി ബസ്‌സ്റ്റാന്‍ഡിന്റെ സമീപത്തെ ഓട വൃത്തിയാക്കാന്‍ തീരുമാനിച്ചു
Meeting Date
07/06/2019
2(3)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് എടുപ്പിക്കുന്നതിന് വേണ്ടി 2019 ജൂണ്‍ മാസം 17 ന് ആര്യനാട് ജംഗ്ഷനിലും 18 ന് പറണ്ടോട് ജംഗ്ഷനിലും ലൈസന്‍സ് ക്യാമ്പ്‌ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
Meeting Date
07/06/2019
2(4)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ലൈസന്‍സ് ഫീസ്‌ കൂടുതലാണ് എന്നുള്ള പരാതിയില്‍ ഓരോ വ്യാപാര സ്ഥാപനത്തിന്റെയും വരവിനു അനുസരിച്ച് ലൈസന്‍സ് ഫീസ്‌ ഇളവ് അനുവദിക്കാന്‍ സെക്രടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .