Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്നേ ദിവസം എടുത്ത തീരുമാനങ്ങള്‍ പ്രകാരം ഡി പി സി അംഗീകാരം വാങ്ങുന്നതിലെക്കായി സുലേഖ സോഫ്റ്റ്‌വെയറില്‍ പ്രോജക്റ്റ് എന്ട്രി നടത്തുമ്പോള്‍ മേഖലാ വിഭജനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സം ഉണ്ടാകുകയാണെങ്കില്‍ ഫണ്ട് തുകയില്‍ മാറ്റം വരുത്താതെ ഫണ്ട് തരം മാറ്റുന്നതിനു സെക്രട്ടറിക്ക് അനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//