13/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 10/06/2019 തീയതി നടന്ന പബ്ലിക്ക് മാര്‍ക്കറ്റിനുള്ളിലെ കടമുറികളുടെ ലേലത്തില്‍ രണ്ട് മുറികള്‍ (ഇറച്ചി വില്‍പ്പനയ്ക്ക് വേണ്ടി യുള്ളത്) APM -4, APM 5 അസാധാരണമാം വിധം ഉയര്‍ന്ന തുക യഥാക്രം 20,000/- , 37000/- എന്നിങ്ങനെ രേഖപ്പെടുത്തുകയുണ്ടായി . ഈ സാഹചര്യത്തില്‍ ഈ രണ്ട് കടമുറികളുടെയും ലേല തുകയുടെ ഒരു വര്‍ഷത്തെ ആകെ തുകയുടെ 10% ഡെപ്പോസിറ്റ് ആയും രണ്ടു മാസത്തെ തുക അഡ്വാന്‍സായും 3 ദിവസത്തിനകം അടവാക്കുന്ന്തിനു ലേലം കൊണ്ട വ്യക്തികളോട് ആവശ്യപ്പെടുന്നതിനും അടവാക്കാതിരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാര്‍ക്കറ്റ് പുനര്‍ ലേലം ചെയ്യുന്ന തീയതിയില്‍ ടി കടമുറികള്‍ പുനര്‍ ലേലം ചെയ്യുന്നതിനും ടിയാളുകളുടെ ഇ എം ഡി തുക പഞ്ചായത്തിലേക്ക് മുതല്‍ കൂട്ടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//