13/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെആര്യനാട് പബ്ലിക് മാര്‍ക്കറ്റിലെ ഗേറ്റ് പിരിവിന്റെയും ലേലം 10/06/2019 തീയതി നടന്ന ലേലത്തില്‍ സ്റ്റാളുകള്‍ ലേലം കൊണ്ട ഏതെങ്കിലും വ്യക്തികള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെടാതിരിക്കുക്കയോ ചെയ്‌താല്‍ ടി സ്റ്റാളുകളുടെയും പുനര്‍ ലേലം 17/06/2019 തിങ്കളാഴ്ച പകല്‍ 11 മണിയ്ക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//