08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 07/06/2019 ലെ ജനറല്‍ കമ്മറ്റി അജണ്ട നമ്പര്‍ 11 പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി എസ് ജയന്തിയുടെ 11/2018 മുതല്‍ 06/2019 വരെയുള്ള ഉള്ളടക്കം ചെയ്തിരിക്കുന്ന സ്റ്റേറ്റ് മെന്റ് പ്രകാരമുള്ള ഔദ്യോഗിക യാത്രകള്‍ക്ക് നിയമാനുസൃത യാത്രാപ്പടി തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//