Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പോലീസ് സ്റ്റേഷനിലെ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടു കിട്ടുന്നത് വരെ സൂക്ഷിക്കുന്നതിന് പഞ്ചായത്ത് വക സ്ഥലമോ ഉപയോഗ ശൂന്യമായ സ്ഥലമോ ഉണ്ടെങ്കില്‍ വിട്ടുനല്‍കണമെന്നുള്ള ആര്യനാട് പോലിസ് ഇന്‍സ്പെക്ടറുടെ 26/06/2019 തീയതിയിലെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ഇത്തരത്തില്‍ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ പഞ്ചായത്ത് വക സ്ഥലം ഇല്ലാത്തതിനാല്‍ ടി വിവരം പോലിസ് ഇന്സ്പെകടറെ അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//