13/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലെ പബ്ലിക്ക് കംഫര്‍സ്റ്റേഷന്‍ ലേലം ചെയ്ത് നല്‍കണ്ട എന്നും പഞ്ചായത്തിന്റെ നേരിടുള്ള നിയന്ത്രണത്തില്‍ നടത്തുന്നതിനും ടി കംഫര്‍സ്റ്റേഷന്‍ വൃത്തിയാക്കുന്നതിനു ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ജംഗ്ഷനിലില്‍ ഉണ്ടായിരുന്നതും നിലവില്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തതുമായ കംഫര്‍സ്റ്റേഷന്‍ ക്ലീനര്‍ ആയിരുന്ന ഭിന്നശേഷിക്കാരിയായ കംഫര്‍സ്റ്റേഷന്‍ ക്ലീനിംഗ് ജീവനക്കാരി ശ്രീമതി. രമണി മൈലംമൂട് തടത്തരികത്ത് വീട് കൊക്കൊട്ടെല എന്നയാളെ പ്രതിദിനം 150/- രൂപ വേതനത്തില്‍ നിയമിക്കാനും കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//