08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക് മാര്‍ക്കറ്റില്‍ ഇനിയും ലേലം ഉള്‍ക്കൊള്ളാത്ത 17,15,22 നമ്പര്‍ കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതിനു ക്വട്ടേഷന്‍ ക്ഷണിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//