08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് ജംഗ്ഷന്‍ , ആര്യനാട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ലൈസന്‍സ് അദാലത്ത് നടത്തിയതില്‍ മൈക്ക് അനൌന്‍സ്മെന്റ് നടത്തിയ വകയില്‍ 6100/- രൂപ അനുവദിച്ച് നല്‍കുന്നതിനുള്ള ശീമാട്ടി സൌണ്ട്സ് പ്രൊപ്രൈറ്റര്‍ നല്‍കിയ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി തനത് ഫണ്ടില്‍ നിന്നും ടി തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//