14/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019- 20 വാര്ഷി്ക പദ്ധതിയില്‍ പട്ടിക ജാതി ഉപ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള പദ്ധതികളില്‍ ഗുണഭോക്താക്കളുടെ ആനുപാതത്തിനു അനുസരിച്ച് ചുവടെ പറയുന്ന പദ്ധതികള്‍ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പദ്ധതി നിലവിലെ തുക മാറ്റം വരുത്തുന്ന തുക 9 വയോജനങ്ങൾക്ക് കട്ടിൽ (എസ്.സി) 174000 261000 117 ഈറ്റ തൊഴിലാളികള്ക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പ്രോത്സാഹനം വനിതാ ഗ്രൂപുകള്ക്ക് (എസ്.സി.പി) 349400 162400
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//