07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ലൈസന്‍സ് ഫീസ് കൂടുതലാണ് എന്നുള്ള പരാതിയില്‍ ഓരോ വ്യാപാര സ്ഥാപനത്തിന്റെയും വരവിനു അനുസരിച്ച് ലൈസന്‍സ് ഫീസ് ഇളവ് അനുവദിക്കാന്‍ സെക്രടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//