14/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019- 20 വാര്‍ഷിക പദ്ധതിയില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി തനത് ഫണ്ടില്‍ നിന്നും ഏറ്റെടുത്തിട്ടുള്ള ഇറവൂര്‍ സാംസ്കാരിക നിലയത്തിന് വസ്തു വാങ്ങല്‍ , പള്ളിവേട്ട കംമ്മ്യൂനിട്ടി ഹാളിന് വസ്തുവാങ്ങല്‍( രണ്ടാം ഘട്ടം) എന്നീ പദ്ധതികള്‍ പ്രകാരം വസ്തു വാങ്ങുന്നതിന് മതിയായ ഫണ്ട് ഇല്ലാത്തതിനാല്‍ പള്ളിവേട്ട കംമ്മ്യൂനിട്ടി ഹാളിന് വസ്തുവാങ്ങല്‍( രണ്ടാം ഘട്ടം) എന്ന പദ്ധതിയുടെ തുക 660000/- രൂപയാക്കി മാറ്റുന്നതിനും ഇറവൂര്‍ സാംസ്കാരിക നിലയത്തിന് വസ്തു വാങ്ങല്‍ എന്ന പദ്ധതിയുടെ അടങ്കല്‍ തുക 1000000/- രൂപയാക്കി മാറ്റുന്നതിനും പദ്ധതി അംഗീകാരം വാങ്ങുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//