Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 17/06/2019 തീയതി നടന്ന ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലെ 4 മുതല്‍ 5 വരെയുള്ള സ്റ്റാളുകളുടെ പുനര്‍ ലേലം കൂടിയ തുകയ്യ്ക് വിളിച്ച വ്യക്തികള്‍ക്ക് ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു സ്റ്റാള്‍ നമ്പര്‍ ലേലം കൊണ്ട ആളുടെ പേര് 4 ശ്രീ ദിനേശന്‍ , കണിയാകുഴി , കിഴക്കും കര പുത്തന്‍ വീട് ആര്യനാട് 5 ശ്രീമതി . ആരിഫാ ബീവി ഷാമിലാ മന്‍സില്‍ പുളിമൂട് കട്ടറക്കോണം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//