08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഴയ തെരുവ് എല്‍ പി എസ് സ്കൂളിലെ സീലിംഗ് കുറച്ച് ഭാഗം ഇളകിപോയത് നന്നാക്കുന്നത്തിനുള്ള നടപടി സ്വീകരിക്കുന്നതിനു ഹെഡ് മിസ്ട്രസ് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി സീലിംഗ് മാറ്റുന്നതിനു ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിന് എല്‍ എസ് ജി ഡി യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//