08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNREGS മുഖേന 2018 -2019 സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് 18 വാര്‍ഡുകളിലായി തയ്യാറാക്കിയ 3 ലക്ഷം തൈകള്‍ പരിസ്ഥിതി ദിനത്തിന് ശേഷവും ബാക്കി വന്നതിനാല്‍ ടി തൈകള്‍ ചെടി നഴ്സറിയുടെ ബാക്കി മസ്റ്റര്‍ റോള്‍ നല്‍കി വാര്‍ഡുകളിലെ വിവിധ ഭാഗങ്ങളില്‍ നട്ട് പരിപാലിക്കുന്നതിനു വേണ്ട നടപടി ചെയ്യുന്നതിനു GNREGS A E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//