08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്ററുടെ 05/07/2019 ലെ സി 1 6781/2019 നമ്പര്‍ കത്ത് പ്രകാരം ഗ്രാമ പഞ്ചായത്തുകളില്‍ 31/05/2019 വരെ ലഭിച്ചതും തീര്‍പ്പാകാതെ കിടക്കുന്നതുമായ കെട്ടിട നിര്‍മ്മാനുമതി / കെട്ടിട നിര്‍മ്മാണ ക്രമ വത്കരണ അനുമതി , ഒക്യുപെന്‍സി /കെട്ടിട നമ്പറിംഗ് അപേക്ഷകള്‍ 10/07/2019 നു മുന്പായി പഞ്ചായത്ത് തല അദാലത്ത് സംഘടിപ്പിച്ച് തീര്‍പ്പാക്കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്നു. ആയത് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 31/05/2019 വരെ ലഭിച്ചതും തീര്‍പ്പാകാതെ കിടക്കുന്നതുമായ കെട്ടിട നിര്‍മ്മാനുമതി / കെട്ടിട നിര്‍മ്മാണ ക്രമ വത്കരണ അനുമതി , ഒക്യുപെന്‍സി /കെട്ടിട നമ്പറിംഗ് അപേക്ഷകള്‍ എന്നിവ പരിഹരിക്കുന്നതിനുള്ള അദാലത്ത് 09/07/2019 ചൊവ്വാഴ്ച 11.30 മണിയ്ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറുടെ സാനിധ്യത്തില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//