08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി 2019-2020 അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ 15 പ്രോജക്ട്ടുകളിലായി 12,59,60,000/- രൂപയുടെ ആക്ഷന്‍ പ്ലാന്‍ കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//