14/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019- 20 വാര്‍ഷിക പദ്ധതിയില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി SCP ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള ലൂഥര്‍ ഗിരി കോളനിയില്‍ ഹൈമാസ്റ്റ് ലൈറ്റ് എന്ന പദ്ധതി മാറ്റി ലൂഥര്‍ഗിരി തോട്ടിന്‍കര കോണ്ക്രീറ്റ് എന്ന പദ്ധതിയാക്കി മാറ്റണമെന്ന ടി പ്രദേശത്തെ ജനങ്ങളുടെ ആവശ്യപ്രകാരംലൂഥര്‍ ഗിരി കോളനിയില്‍ ഹൈമാസ്റ്റ് ലൈറ്റ് എന്ന പദ്ധതി മാറ്റി ലൂഥര്‍ഗിരി തോട്ടിന്‍കര കോണ്ക്രീറ്റ് എന്ന പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//