08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് കൈതറ വീട്ടില്‍ ശ്രീ അശോക് കുമാര്‍ ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലൂടെ ടിയാന്റെ ഉടമസ്ഥതയിലുള്ള സര്‍വ്വേ നമ്പര്‍ 2219/2 ,2217/1/3 വസ്തുവില്‍ പ്രവേശിക്കുന്നതിനു വഴി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു.നെടുമങ്ങാട് മുന്‍സിഫ് കോടതി മുന്‍പാകെ OS നമ്പര്‍ 1000/2014 നമ്പരായി ഫയല്‍ ചെയ്ത കേസില്‍ ആര്യനാട് പബ്ലിക് മാര്‍ക്കറ്റ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ഏകദേശം ഒരു കോടി രൂപയോളം ചെലവഴിച്ച് പുനരുദ്ധാരണം നടത്തിയിട്ടുള്ളതിനാല്‍ പൊതു മുതല്‍ സംരക്ഷിക്കേണ്ടത് പഞ്ചായത്തിന്റെ അനിവാര്യ ചുമതലയായതിനാല്‍ മാര്‍ക്കറ്റിനു അകത്ത് കൂടി സ്വകാര്യ വ്യകതികള്‍ക്ക് വഴി നല്‍കുന്നത് അഭികാമ്യം അല്ല എന്ന് പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്ത് ആര്യനാട് ശ്രീ അശോക് കുമാര്‍ ഫയല്‍ ചെയ്ത അന്യായത്തില്‍ യാതൊരു വാദവും അനുവദിക്കാന്‍ പാടില്ല എന്നും കാണിച്ച് എതിര്‍ പത്രിക സമര്‍പ്പിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//