Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക് മാര്‍ക്കറ്റ് നവീകരണത്തിനായി മാര്‍ക്കറ്റ് അടച്ച് ഇടുകയും താത്കാലികമായി ആര്യനാട് കാഞ്ഞിരം മൂട് ജങ്ങ്ഷനില്‍ പ്രിജി എന്നയാളുടെ വസ്തുവില്‍ വാടകയ്ക്ക് മാര്‍ക്കട്റ്റ് പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നവ്കരിച്ച മാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിനാല്‍ 10/07/2019 നു ശേഷം ടി വാടക സ്ഥലം ആവശ്യമില്ലാത്തതിനാല്‍ ടി വിവരം ടി വസ്തുവിന്റെ ഉടമയെ അറിയിക്കുന്നതിനും ഇപ്പോള്‍ റോഡ്‌ വശങ്ങളില്‍ കച്ചവടം നടത്തുന്ന എല്ലാ വ്യാപാരികളും 11/07/2019 മുതല്‍ നവീകരിച്ച മാര്‍ക്കറ്റിനുള്ളില്‍ കച്ചവടം നടത്തുന്നതിനും ഉള്ള അറിയിപ്പ് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//