08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 - 2020 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികളുടെ സ്വഭാവത്തില്‍ വന്ന വ്യത്യാസമനുസരിച്ച് ചുവടെ പറയുന്ന പ്രവൃത്തികള്‍ ഭേദഗതി ചെയ്യുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ അപേക്ഷിച്ചിരിക്കുന്നു. പ്രോജക്റ്റ് നമ്പര്‍ പദ്ധതിയുടെ പേര് വരുത്തേണ്ട മാറ്റം 100 ചൂഴ - ഉദിമൂട് നടപ്പാത കോണ്ക്രീറ്റ് ചൂഴ - ഉദിമൂട് നടപ്പാത സൈഡ് വാള്‍ നിര്‍മാണം 104 ബൗണ്ടര്‍മുക്ക് നടപ്പാത കോണ്‍ക്രീറ്റ് ബൗണ്ടര്‍മുക്ക് റോഡ് സൈഡ് വാള്‍ നിര്‍മ്മാണം 108 ചൂഴ - കൊറണ്ടി വിള റോഡ് റീ ടാറിംഗ് ചൂഴ - കൊറണ്ടി വിള ഓട നിര്‍മ്മാണം ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി പദ്ധതി ഭേദഗതി സമയത്ത് ടി പദ്ധതികള്‍ ഭേദഗതി വരുത്തി ഡി പി സി അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//