Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച മാര്‍ക്കറ്റിന്റെ ഉദ്ഘാടനം 2019 ജൂലൈ മാസം 10 ബുധനാഴ്ച നടത്തുന്നതിനും ആയതിലെക്കായി സ്വാഗത സംഘം രൂപീകരിക്കുന്നതിലെക്കായി 2019 ജൂലൈ മാസം 3 ഉച്ച കഴിഞ്ഞു 2 മണിയ്ക്ക് ആര്യനാട് ആര്യനാട് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//