Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
25/08/2020
2(2)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന ചുവടെ പറയുന്ന പ്രവൃത്തികള്‍ക്കായി 10/08/2020 തീയതി തുറന്ന് പരിശോധിച്ച ടെണ്ടര്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 CMLRRP ARYNAD GP -2020-21 അത്തിയറ - കാനക്കുഴി റോഡ്‌ ഇന്‍ വാര്‍ഡ്‌ 10 അനില്‍ കുമാര്‍ ആര്‍ 5232434.59 2 CMLRRP ARYNAD GP -2020-21 പത്തായ കുന്നു - കുരുവിയോട് റോഡ്‌ TG പ്രതാപ് 1169629.5
Meeting Date
25/08/2020
2(3)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരുടെ അലംഭാവമാണ് ടി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നത് എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി വര്‍ഷം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ടി പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരുടെ നഷ്ടോത്തരവാദിത്വത്തില്‍ പുനക്രമീകരണം ചെയ്യുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ 27/05/2020 തീയതിയിലെ II(5) നമ്പര്‍ തീരുമാനം പ്രകാരം തീരുമാനമെടുത്തിരുന്നു. എന്നാല്‍ കാലാവസ്ഥയും , കോവിഡ് മഹാമാരിയും ചില സൈറ്റുകളില്‍ ഉണ്ടായ പ്രശ്നങ്ങളും കാരണമാണ് ടി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് എന്ന് കരാറുകാര്‍ പഞ്ചായത്ത് കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല പഞ്ചായത്ത് ഭരണസമിതിയുടെ മേല്‍ തീരുമാനത്തിനെതിരെ രണ്ട് കരാറുകാര്‍ പഞ്ചായത്തിനെ കക്ഷി ചേര്‍ത്ത് WP(C) NO 13400/2020 നമ്പരായി ബഹു. ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മേല്‍ പറഞ്ഞ കാരണങ്ങളാല്‍ആണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് എന്നുള്ള കാര്യം തിരിച്ചറിഞ്ഞ് തങ്ങള്‍ക്ക് മേല്‍ ഉള്ള ടെണ്ടര്‍ നിരോധനം ഒഴിവാക്കിയും ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഉള്ള അവസരവും നല്‍കണമെന്നും അങ്ങനെയുള്ള പക്ഷം ബഹു. ഹൈകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കേസ് പിന്‍വലിക്കാന്‍ തയ്യാറാണ് എന്നും പഞ്ചായത്തുമായി ചേര്‍ന്ന് സമയബന്ധിതമായി ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതാണ് എന്നും കേസ് ഫയല്‍ ചെയ്ത കരാറുകാര്‍ പഞ്ചായത്ത് കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി കരാറുകാരുടെ വാദം പരിഗണിക്കുന്നതിന് തീരുമാനിച്ചു. ടി വിഷയം രമ്യമായി പരിഹരിച്ചതിനാലും നിലവില്‍ കരാറുകാര്‍ക്ക് പരാതി ഇല്ലാത്തതിനാലും , മരാമത്ത് പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കേണ്ടതിനാലും ബഹു ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് പിന്‍വലിച്ച് വരുന്ന മുറയ്ക്ക് ടി കരാറുകാര്‍ക്ക് മരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുപ്പിക്കുന്നതിന് പഞ്ചായത്തിന് തടസ്സമില്ല എന്ന് ഐകകണ്ഠേന തീരുമാനിച്ചു .
Meeting Date
25/08/2020
2(4)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി 2020 -21 വര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കുന്ന ചുവടെ പറയുന്ന പ്രവൃത്തികള്‍ക്കായി 25/05/2020 തീയതി തുറന്ന് പരിശോധിച്ച ടെണ്ടര്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 82/20-21 പാറയ്ക്കരവെട്ട മുത്തികാവ് റോഡ്‌ കോണ്‍ക്രീറ്റ് TG പ്രതാപ് 16 % Below 2 94/20-21 ചുട്ടിയാംകോണം - കൊരക്കുഴി റോഡ്‌ കോണ്‍ക്രീറ്റ് അനില്‍ കുമാര്‍ ആര്‍ 1% Below 3 96/20-21 ചുട്ടിയാംകോണം - പൊടിയനിക്കുഴി റോഡ്‌ പൂര്‍ത്തീകരണം അനില്‍ കുമാര്‍ ആര്‍ 9.9 % Below 4 101/20-21 പൊട്ടുകാവ് - കോണില്‍ തടം കോണ്‍ക്രീറ്റ് വിനുകുമാര്‍ വി 12 % Below
Meeting Date
25/08/2020
2(5)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്ത് 20/05/2020 തീയതി തുറന്ന് പരിശോധിച്ച പ്രവൃത്തികള്‍ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ഗ്രാമ പഞ്ചായത്തിലെ പ്രവൃത്തികള്‍ ഏറ്റെടുത്തിട്ട് പൂര്‍ത്തീകരിക്കാതെ പദ്ധതി തുക നഷ്ടമാകുന്നതിന് കാരണമായ കരാറുകാര്‍ ടി ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുണ്ട് എങ്കില്‍ ടി കരാറുകാരുടെ ടെണ്ടര്‍ അംഗീകരിച്ച് നല്‍കണ്ട എന്നും ടി പ്രവൃത്തികള്‍ റീ ടെണ്ടര്‍ ചെയ്യാനും റീ ടെണ്ടര്‍ ചെയ്യുമ്പോള്‍ ടെണ്ടര്‍ ഫോം നല്‍കണ്ട എന്നും ഭരണസമിതിയുടെ 27/05/2020 ലെ II(3) നമ്പര്‍ തീരുമാന പ്രകാരം തീരുമാനമെടുത്തിരുന്നു. എന്നാല്‍ ആയതിനു ശേഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ , സെക്രട്ടറി, എല്‍ എസ് ജി ഡി അസ്സിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവര്‍ കരാറുകാരുമായി നടത്തിയ ചര്‍ച്ചയില്‍ കാലാവസ്ഥയും , കോവിഡ് മഹാമാരിയും ചില സൈറ്റുകളില്‍ ഉണ്ടായ പ്രശ്നങ്ങളും കാരണമാണ് ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് എന്നുള്ള കാര്യം തിരിച്ചറിഞ്ഞ് തങ്ങള്‍ക്ക് മേല്‍ ഉള്ള ടെണ്ടര്‍ നിരോധനം ഒഴുവാക്കിയും ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഉള്ള അവസരവും നല്‍കണമെന്നും എന്നറിയിച്ചിരുന്നു. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി കരാറുകാരുടെ ടി അപേക്ഷ പരിഗണിച്ച് ടി കരാറുകാരുടെ ടെണ്ടര്‍ അംഗീകരിച്ച് നല്‍കുന്നതിനും പുതിയ ടെണ്ടര്‍ നടക്കുമ്പോള്‍ ആയതില്‍ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു
Meeting Date
25/08/2020
2(6)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത ടേക്ക് എ ബ്രേക്ക്‌ എന്ന പ്രോജക്റ്റ് ആര്യനാട് കൃഷി ഓഫീസിനു മുന്‍പില്‍ ഗ്രാമ പഞ്ചായത്തിന്റെ അധീനതയില്‍ ഉള്ള സ്ഥലത്ത് നിര്‍മ്മിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
2(7)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വലിയകലുംഗ് വാര്‍ഡില്‍ ശ്രീമതി സാവിത്രി, കിഴക്കും കര നെല്ലിവിളാകത്ത് വീട് പറണ്ടോട് എന്നയാളുടെ ടോയ്ലെറ്റ് കഴിഞ്ഞ കാല വര്‍ഷക്കെടുതിയില്‍ തകര്‍ന്നു പോയതായും ആകയാല്‍ വളരെയടിന്തിരമായി പുതുതായി ഒരു കക്കൂസ് നിര്‍മ്മിക്കുന്നതിനു സഹായം അനുവദിക്കുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിലവിലെ ടി അവസ്ഥ പരിഗണിച്ച് വളരെ അടിയന്തിരമായി ODF PLUS TOYLET എന്ന പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ടിയാള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിനും വരുന്ന ഗ്രാമ സഭയില്‍ സാധൂകരണം നേടുന്നതിനും തീരുമാനിച്ചു.
Meeting Date
25/08/2020
2(8)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വെറ്റിനറി സർജൻ നിർവ്വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള കാലിത്തീറ്റ സബ്സിഡി എന്ന പ്രോജക്ടിലേയ്ക്കായി വിവിധ ക്ഷീരോല്പാദക സംഘങ്ങൾ സമർപ്പിച്ചഉള്ളടക്കം ചെയ്തിരിക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് പ്രകാരം ആനുകൂല്യം നൽകുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
2(9)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഡയറിഫാം ഇൻസ്ട്രക്ടർ നിർവ്വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള ക്ഷീരസമൃദ്ധി എന്ന പ്രോജക്ടിലേയ്ക്കായി വിവിധ ക്ഷീരോല്പാദക സംഘങ്ങൾ സമർപ്പിച്ചഉള്ളടക്കം ചെയ്തിരിക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് പ്രകാരം ആനുകൂല്യം നൽകുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
2(10)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വെറ്റിനറി സർജൻ നിർവ്വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള കന്നുക്കുട്ടി പരിപാലന എന്ന പ്രോജക്ടിലേയ്ക്കായി മൃഗാശുപത്രിയിലെ കന്നുക്കുട്ടി ജനന രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ള ഉള്ളടക്കം ചെയ്തിരിക്കും പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
2(11)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഐ സി ഡി എസ് സൂപര്‍ വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്‌ (സ്നേഹ സ്പര്‍ശം ) ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് എന്നീ പ്രോജക്ടുകള്‍ക്ക് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന ഗുണഭോക്തൃ പട്ടിക പ്രകാരം ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
2(12)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ഏറ്റെടുത്ത ഭവന പുനരുദ്ധാരണം (പട്ടിക ജാതി) എന്ന പ്രോജക്ടില്‍ പുതുതായി ഗ്രാമ സഭ കൂടി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ നിലവിലുള്ള സാഹചര്യത്തില്‍ കഴിയാത്തതിനാല്‍ 2019-20 വര്‍ഷം ഏറ്റെടുത്ത ഭവന പുനരുദ്ധാരണം (പട്ടിക ജാതി) ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ ആനുകൂല്യം ലഭ്യമാകാത്തതുമായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് കമ്മറ്റി നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു. എന്നാല്‍ ടി ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 45 ആയി ഉള്‍പ്പെട്ടതും പുറുത്തിപ്പാറ വാര്‍ഡ്‌ ഗ്രാമ സഭ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 3 ആയി ഉള്‍പ്പെട്ടിട്ടുള്ളതുമായ ശ്രീ. സോമന്‍ സൂര്യ ഭവന്‍ പുറുത്തിപ്പാറ എന്നയാളുടെ വീട് കഴിഞ്ഞ ശക്തമായ കാറ്റിലും മഴയത്തും പൂര്‍ണ്ണമായും നിലംപതിച്ചതിനാല്‍ ടി പട്ടികയുടെ ക്രമ നമ്പര്‍ 33 ആയി ഉള്‍പ്പെടുത്തി വളരെയധികം അടിയന്തിരമായി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
2(13)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വലിയകലുംഗ് വാര്‍ഡില്‍ ശ്രീമതി സാവിത്രി, കിഴക്കും കര നെല്ലിവിളാകത്ത് വീട് പറണ്ടോട് എന്നയാളുടെ ടോയ്ലെറ്റ് കഴിഞ്ഞ കാല വര്‍ഷക്കെടുതിയില്‍ തകര്‍ന്നു പോയതായും ആകയാല്‍ വളരെയടിന്തിരമായി പുതുതായി ഒരു കക്കൂസ് നിര്‍മ്മിക്കുന്നതിനു സഹായം അനുവദിക്കുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിലവിലെ ടി അവസ്ഥ പരിഗണിച്ച് വളരെ അടിയന്തിരമായി ODF PLUS TOYLET എന്ന പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ടിയാള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിനും വരുന്ന ഗ്രാമ സഭയില്‍ സാധൂകരണം നേടുന്നതിനും തീരുമാനിച്ചു.
Meeting Date
25/08/2020
2(14)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്തയായി 2019-20 വര്‍ഷം ഏറ്റെടുത്തിട്ടുണ്ടായിരുന്ന ചുവടെ പറയുന്ന പ്രോജക്റ്റുകളുടെ നിര്‍വഹണത്തിനായി 18/03/2020 തീയതിയില്‍ തുറന്നു പരിശോധിച്ചിരുന്നു. ടി ക്വട്ടെഷനുകളില്‍ 2020 – 21 സ്പില്‍ ഓവര്‍ ആയി വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്ത പ്രോജക്ട്ടുകള്‍ക്ക് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ക്വട്ടേഷന്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ടി കരാറുകാരുമായി നിയമാനുസൃതമായ കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റിന്റെ പേരും നംപരും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 294 കാനക്കുഴി നേശമണി റോഡ്‌ റീടാറിംഗും കോണ്‍ക്രീട്ടിംഗും മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ് 2 299മീനാങ്കല്‍ അനുഗ്രഹ ഗ്രന്ഥശാല അടിസ്ഥാനസൌകര്യവികസനം മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ് 3 ചേരപ്പള്ളി ശിവന്‍ കോവില്‍ റോഡ് റീടാറിംഗ് രാഹുല്‍ രാജീവ് എസ്റ്റിമേറ്റ് റേറ്റ്
Meeting Date
25/08/2020
2(15)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സ്പില്‍ഓവര്‍ ആയി ഏറ്റെടുത്ത ഭവന പുനരുദ്ധാരണം എന്ന പ്രോജക്ടില്‍ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 105 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി ബിന്ദു , രാധാ മാധവം , ഐത്തി പറണ്ടോട് എന്നയാളുടെ വീട് കഴിഞ്ഞ മഴയത്ത് ഏതാണ്ട് പൂര്‍ണ്ണമായും ഇടിഞ്ഞ് വീണതിനാല്‍ തനിക്ക് എത്രയും വേഗം ആനുകൂല്യം ലഭ്യമാക്കണമെന്നുള്ള ടിയാളുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ഇതേ വാര്‍ഡില്‍ ഉള്‍പ്പെട്ടതും ടി ഗുണഭോക്തൃ പട്ടികയില്‍ ക്രമനമ്പര്‍ 70 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീ സുനില്‍കുമാര്‍ ബിന്ദു ഭവന്‍ , പറണ്ടോട് എന്നയാള്‍ തന്റെ വീട് പൂര്‍ണ്ണമായി തകര്‍ന്നു പോയതിനാല്‍ പുനരുദ്ധാരണം അനുവദിക്കണ്ട എന്നും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീട് അനുവദിക്കണമെന്നും അപേക്ഷിച്ചിട്ടുണ്ട്. ആകയാല്‍ ക്രമ നമ്പര്‍ 70 ആയി ശ്രീമതി ബിന്ദു , രാധാ മാധവം , ഐത്തി പറണ്ടോട് എന്നയാള്‍ക്ക് വളരെയധികം അടിയന്തിരമായി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
25/08/2020
2(16)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സ്പില്‍ഓവര്‍ ആയി ഏറ്റെടുത്ത ഭവന പുനരുദ്ധാരണം എന്ന പ്രോജക്ടില്‍ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 114 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി D വസന്ത, കളത്താന്‍ ചിറ, പള്ളിവേട്ട എന്നയാളുടെ വീട് കഴിഞ്ഞ മഴയത്ത് ഏതാണ്ട് പൂര്‍ണ്ണമായും ഇടിഞ്ഞ് വീണതിനാല്‍ തനിക്ക് എത്രയും വേഗം ആനുകൂല്യം ലഭ്യമാക്കണമെന്നുള്ള ടിയാളുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ഇതേ വാര്‍ഡില്‍ ഉള്‍പ്പെട്ടതും ടി ഗുണഭോക്തൃ പട്ടികയില്‍ ക്രമനമ്പര്‍ 45 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി. മാജിതാ ബീവി , അയ്യന്‍ കോണം തടത്തരികത്ത് വീട് പള്ളിവേട്ട എന്നയാളുടെ ഭവന നിര്‍മ്മാണത്തിന് ആനുകൂല്യം അനുവദിച്ചിട്ട് 8 വര്‍ഷം പൂര്‍ത്തിയാകാത്തതിനാല്‍ ടിയാള്‍ക്ക് ആനുകൂല്യം നല്‍കാന്‍ കഴിയില്ല .ആകയാല്‍ ക്രമ നമ്പര്‍ 45 ആയി ശ്രീമതി ഓമന , കളത്താന്‍ ചിറ, പള്ളിവേട്ട എന്നയാള്‍ക്ക് വളരെയധികം അടിയന്തിരമായി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
25/08/2020
2(17)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ഈഞ്ചപ്പുരി സ്കൂള്‍ ജംഗ്ഷനില്‍ നിന്നും റേഷന്‍ കടയിലേയ്ക്ക് പോകുന്ന നടപ്പാതയില്‍ റോഡ്‌ വികസനത്തിനു തടസ്സം നില്‍ക്കുന്ന A/EC 44-1 നമ്പര്‍ വൈദ്യുതി പോസ്റ്റ്‌ മാറ്റി സ്ഥാപിക്കുന്നതിനും നിലവില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്റ്‌ നമ്പരുകള്‍ A/EC 44-1 നും A/EC 44-2 നും ഇടയില്‍ പുതുതായി ഒരു പോസ്റ്റ്‌ കൂടി സ്ഥാപിക്കുന്നതിനും വേണ്ടി തുക കെ എസ് സി ബി യില്‍ ഒടുക്കുന്നതിനായി ആയതിനുള്ള എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിനു കെ എസ് സി ബി ആര്യനാട് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
25/08/2020
2(18)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2013-14 സാമ്പത്തിക വര്‍ഷം അംബേദ്‌കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം പാലൈക്കോണം പട്ടിക ജാതി കോളനിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കമ്മ്യൂണിറ്റി ഹാള്‍ നാളിതുവരെ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിച്ചിട്ടില്ല , ടി വിവരം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ഇവിടെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് ആയത് സാധ്യമാകാത്തത് എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി കംമ്യൂനിട്ടി ഹാളില്‍ ഒരുക്കേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ക്ക് വേണ്ട എസ്റ്റിമേറ്റ് എടുത്ത് നല്‍കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
2(19)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2013-14 സാമ്പത്തിക വര്‍ഷം അംബേദ്‌കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം പാലൈക്കോണം പട്ടിക ജാതി കോളനിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കമ്മ്യൂണിറ്റി ഹാള്‍ നാളിതുവരെ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിച്ചിട്ടില്ല , ടി വിവരം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ഇവിടെ വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത വിവരം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആകയാല്‍ പാലൈക്കോണം കമ്മ്യൂണിറ്റി ഹാളില്‍ വൈദ്യുതി കണക്ഷന്‍ പുനര്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
2(20)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ഏറ്റെടുത്തിട്ടുള്ള ഭവന പുനരുദ്ധാരണം (പട്ടിക ജാതി ) എന്ന പ്രോജക്ടില്‍ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 51 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി സുധര്‍മ അനന്തു വിലാസം, പാലൈക്കോണം, എന്നയാളുടെ വീട് കഴിഞ്ഞ മഴയത്ത് ഏതാണ്ട് പൂര്‍ണ്ണമായും ഇടിഞ്ഞ് വീണതിനാല്‍ തനിക്ക് എത്രയും വേഗം ആനുകൂല്യം ലഭ്യമാക്കണമെന്നുള്ള ടിയാളുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ഇതേ വാര്‍ഡില്‍ ഉള്‍പ്പെട്ടതും ടി ഗുണഭോക്തൃ പട്ടികയില്‍ ക്രമനമ്പര്‍ 38 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി. അംബിക തക്കു വിലാസം പാലൈക്കോണം എന്നയാളുടെ വീട് പൂര്‍ണ്ണമായും തകര്‍ന്ന്‍ പോയതിനാല്‍ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചിട്ടുണ്ട്. ആകയാല്‍ ക്രമ നമ്പര്‍ 38 ആയി ശ്രീമതി സുധര്‍മ അനന്തു വിലാസം, പാലൈക്കോണം, എന്നയാള്‍ക്ക് വളരെയധികം അടിയന്തിരമായി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
25/08/2020
2(21)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പി എം എ വൈ പെർമനൻറ് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട താഴെ പറയുന്ന അനർഹരായ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനായി വി ഇ ഒ സമർപ്പിച്ച ലിസ്റ്റ് കമ്മിറ്റി ചർച്ച ചെയ്യുകയും ടി ലിസ്റ്റ് അംഗീകരിച്ച് നല്കുന്നതിന് തീരുമാനിച്ചു.
Meeting Date
25/08/2020
2(22)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്ത് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ചെയ്ത് തീരുമാനിച്ചു. SL NO Project No Project Name 1 163 കൊക്കൊട്ടേല സബ് സെന്‍ററിന് ശൌചാലയം 2 164 ചൂഴ അംഗന്‍വാടി അറ്റകുറ്റപണി 3 177 ഹൗസിംഗ് ബോര്‍ഡ്‌ അംഗന്‍വാടി അറ്റകുറ്റപ്പണി 4 179 പാലൈക്കോണം അംഗന്‍വാടി അറ്റകുറ്റപ്പണി 5 181 പുറുത്തിപ്പാറ ചില്‍ഡ്രന്സ് പാര്ക്ക് പൂര്ത്തീകരണം 6 186 പഴയതെരുവ് എല്‍ പി എസ് പാചകപ്പുര അറ്റകുറ്റപ്പണി
Meeting Date
25/08/2020
2(23)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വൃദ്ധര്‍ക്കും സൗകര്യ പ്രദമായി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രവേശനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ മെയിന്‍ റോഡില്‍ നിന്നും വളരെ താഴ്ന്ന്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസ് റോഡ്‌ അരികില്‍ ഉള്ള പുതിയകെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി നിലവില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരുടെ ഓഫീസ് ആക്കി മാറ്റുന്നതിനും നിലവില്‍ എം ജി എന്‍ ആര്‍ ജി എസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുന്‍ ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന ഹാള്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസ് ആയി മാറ്റുന്നതിനും തീരുമാനിച്ചു.
Meeting Date
25/08/2020
3(1)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന ചുവടെ പറയുന്ന പ്രവൃത്തികള്‍ക്കായി 25/05/2020തീയതി തുറന്ന് പരിശോധിച്ച ടെണ്ടര്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 മദര്‍ ആന്‍ഡ്‌ ഗേള്‍ ഫ്രെണ്ട്ലി ടോയ്ലറ്റ് ഇന്‍ കെ എസ് ആര്‍ റ്റി സി ബസ് സ്റ്റേഷന്‍ വിനുകുമാര്‍ വി 443503
Meeting Date
25/08/2020
3(2)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത് നിര്‍മ്മാണം നടന്നു വരുന്ന പൊട്ടന്‍ചിറ വാര്‍ഡിലെ ഗ്രാമകേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന ആല്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിനു വേണ്ടി ആയതിന്റെ വാല്യുവേഷന്‍ എടുത്ത് നല്‍കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
3(3)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത് നിര്‍വഹണം പൂര്‍ത്തിയാക്കിയ ഇറവൂര്‍ ഗ്രാമ കേന്ദ്രം നിര്‍മ്മാണം എന്ന പ്രോജകറ്റിലേയ്ക്ക് ഹാള്‍ നിര്‍മ്മിക്കുന്നതിന് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ ശ്രീ ഗോപി നാഥന്‍ ലക്ഷ്മി വിലാസം ഇറവൂര്‍ എന്നയാളുടെ സ്മരണാര്‍ത്ഥം ടി ഹാളിനു കെ ഗോപിനാഥന്‍ സ്മാരക ഹാള്‍ എന്ന നാമധേയം നല്‍കാന്‍ തീരുമാനിച്ചു.
Meeting Date
25/08/2020
3(4)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xn {]Imcw GsäSp¯n«pff {KmatI{µ§fpsS \nÀ½mWw F¶ ]²Xn {]Imcw GsäSp¯n«pff ]ffnth« hmÀUnð Pn.ImÀ¯ntIb³ sat½mdnbð {KmatI{µw-ISphm¡pgn F¶ ]²Xn kab_ÔnXambn \S¸nem¡p¶Xn\v A{IUnäUv Øm]\amb SIDCO þsb Gð¸n¡p¶Xn\pw Sn Øm]\¯nð \n¶pw 1171320/þ cq]bnð A[nIcnbv¡m¯ FÌntaäv hm§p¶Xn\pff \S]Sn kzoIcnbv¡p¶Xn\pw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
25/08/2020
3(5)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xn {]Imcw GsäSp¯n«pff {KmatI{µ§fpsS \nÀ½mWw F¶ ]²Xn {]Imcw GsäSp¯n«pff henbIep¦v {KmatI{µw- F¶ ]²Xn kab_ÔnXambn \S¸nem¡p¶Xn\v A{IUnäUv Øm]\amb SIDCO þsb Gð¸n¡p¶Xn\pw Sn Øm]\¯nð \n¶pw 12,00,000/þ cq]bnð A[nIcnbv¡m¯ FÌntaäv hm§p¶Xn\pff \S]Sn kzoIcnbv¡p¶Xn\pw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
25/08/2020
3(6)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കും വൃദ്ധര്‍ക്കും അനായാസം പഞ്ചായത്ത് ഓഫീസില്‍ വന്നു പോകുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം ഒന്നാം നിലയിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചു . നിലവിലെ കുടുംബശ്രീ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഫ്രണ്ട് ഓഫീസും അനുബന്ധ പ്രവര്‍ത്തനങ്ങളും പുതുതായി പണികഴിപ്പിച്ച കെട്ടിടത്തോട് അനുബന്ധിച്ച് ബാക്ക് ഓഫീസ് പ്രവര്‍ത്തനം പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരുടെ ഇരിപ്പിടം സജ്ജീകരിക്കുന്നത്തിനും തീരുമാനിച്ചു . എല്‍.എസ്.ജി.ഡി ഓഫീസ് പ്രവര്‍ത്തനം താല്‍ക്കാലിക മായി എംജി.ആര്‍.ഇ.ജി.എസ് കെട്ടിടത്തിന്‍റെ ഫ്രണ്ട് പോര്‍ഷനിലേയ്ക്ക് മാറ്റുന്നതിനും തീരുമാനിച്ചു .
Meeting Date
25/08/2020
3(7)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xn {]Imcw GsäSp¯n«pff Village street lights F¶ Component- ð DÄs¸«n«pff Extension of 45 Km street line 1 tImSn cq] hIbncp¯nbncp¶p. 55,27,516/þ cq]bv¡v ]©mb¯nsâ hnhn[ `mK§fnð street line hen¨p. kv{Soäv sse³ hen¨ `mK§fnð sseäpIÄ Øm]nbv¡p¶Xn\v (MINIMAST LIGHT , LED LIGHT, LED BULB) kÀ¡mÀ AwKoIrX A{IUntäj³ Øm]\amb SIDCO þbnð \n¶pw FÌntaäv hm§p¶Xn\v 07/03/2020, 22/06/2020 XobXnIfnð ]©mb¯v I½nän Xocpam\n¨ {]Imcw e`yamb FÌntaäv tbmKw hmbn¨p NÀ¨ sNbvXp. 42 e£w cq]bv¡v MINIMAST LIGHT , LED LIGHT, LED BULB F¶nh Øm]n¡p¶Xn\v tbmKw Xocpam\n¨p. ]²Xn kab_ÔnXambn ]qÀ¯nbm¡p¶Xn\v kÀ¡mÀ AwKoIrX A{IUntäj³ Øm]\amb SIDCO kaÀ¸n¨ (MINIMAST LIGHT-200000/unit , LED LIGHT-2450/unit, LED BULB -340/unit) FÌntaäv tbmKw AwKoIcn¨p. XpSÀ \S]Sn kzoIcnbv¡p¶Xn\v tbmKw sk{I«dnsb NpaXes¸Sp¯nbpw Xocpam\n¨p.
Meeting Date
25/08/2020
3(8)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്ത് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഏജന്‍സിയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു . Theviyarkunnu drinking water supply project Construction of APJ Abdul Kalam mini stadium Renovation of Valiyakalungu stadium Construction of subcenter
Meeting Date
25/08/2020
3(9)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ചെയ്ത് തീരുമാനിച്ചു. കീഴ്പാലൂര്‍ - വിനോബ നികേതന്‍ ബണ്ട് റോഡ്‌ മൈലമൂട് കണിയ വിളാകം കൊടുങ്ങനി റോഡ്‌ മദര്‍ ആന്‍ഡ്‌ ഗേള്‍ ഫ്രെണ്ട്ലി ടോയ്ലെറ്റ് ആര്യനാട് പബ്ലിക് മാര്‍ക്കറ്റ് നവീകരണം പള്ളിവേട്ട ഗ്രാമ കേന്ദ്രം ഇറവൂര്‍ ഗ്രാമ കേന്ദ്രം
Meeting Date
25/08/2020
4(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പറണ്ടോട് വാര്‍ഡില്‍ രാജേഷ്‌ ഭവന്‍, മുള്ളങ്കല്ല്, പറണ്ടോട്. പി. ഒ എന്ന വിലാസത്തില്‍ ശ്രീമതി. ശോഭന നല്‍കിയ അപേക്ഷ കമ്മിറ്റി ചര്‍ച്ച ചെയ്തു. ടി കുടുംബം പശു വളര്‍ത്തല്‍ ഉപജീവനമാക്കി മുന്നോട്ടു പോകുന്നവരാണെന്നും ഈ കുടുംബത്തിന് തൊഴുത്ത് നിര്‍മ്മാണത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകുല്യം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
25/08/2020
5(1)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോട്ടയ്ക്കകം വാര്‍ഡില്‍ ശ്രീമതി സുജ എസ്, സുരേഷ് ഭവന്‍ മുക്കാലി , കോട്ടയ്ക്കകം ,എന്നയാള്‍ കോട്ടയ്ക്കകം വാര്‍ഡില്‍ പൌള്‍ട്രി ഫാം ആരംഭിക്കുന്നതിനായി നിര്‍മ്മിച്ച കെട്ടിടത്തിനു നമ്പര്‍ അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആവശ്യമായ രേഖകള്‍ എല്ലാം ഹാജരാക്കിയിടുണ്ട് എങ്കില്‍ കെട്ടിടത്തിനു നമ്പര്‍ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
5(2)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീ സന്തോഷ്‌ , തടത്തരികത്ത് വീട് , കവിയാകോട് ചെറുകുളം , ചാങ്ങ എന്നയാള്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 12/652 നമ്പര്‍ കെട്ടിടത്തില്‍ ഫ്ലവര്‍ മില്ലിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരോശോധിച്ചു. ആവശ്യമായ രേഖകള്‍ എല്ലാം ഹാജരാക്കിയിടുണ്ട് എങ്കില്‍ ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
5(3)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീമതി. ശ്രീകല , കലാ ഭവന്‍ , മുക്കാലി, കോട്ടയ്ക്കകം എന്നയാള്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 15/101 നമ്പര്‍ കെട്ടിടത്തില്‍ ഫ്ലവര്‍ മില്ലിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരോശോധിച്ചു. ആവശ്യമായ രേഖകള്‍ എല്ലാം ഹാജരാക്കിയിടുണ്ട് എങ്കില്‍ ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
5(4)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 -2019 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ആഡിറ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഓഡിറ്റ്‌ വിഭാഗത്തില്‍ നിന്നും 25/06/2020 തീയതിയിലെ KSAT VNGP5/1862/19 നമ്പര്‍ പുന:അഭിപ്രായ കുറിപ്പ് പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച പരിശോധിച്ചു. ആര്യനാട് ഗ്രാമ പഞ്ചായത്ത് മുന്‍ സെക്രട്ടറി ശ്രീമതി എസ് ജയന്തി നിര്‍വഹണം ചെയ്ത 1, 3-1 പാലൈക്കോണം കമ്മ്യൂണിറ്റി ഹാളിനു ഫര്‍ണിച്ചര്‍ , പാത്രങ്ങള്‍, പമ്പ്‌ സെറ്റ് , വാങ്ങല്‍ 108/19 2, 3-2 പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിനു ഫര്‍ണിച്ചര്‍ വാങ്ങല്‍ 110/19 3, വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ 136/19 എന്നീ പ്രോജക്റ്റുകള്‍ നിര്‍വഹണം ചെയ്ത വകയില്‍ ആകെ 97595/- രൂപ സര്‍ചാര്‍ജ് ഇനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മുന്‍കാലങ്ങളില്‍ വാങ്ങിയ ഫര്‍ണിച്ചറുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചതിനാലാണ് ഭരണ സമിതിയുടെ 07/12/2018 ലെ I(8) നമ്പര്‍ തീരുമാന പ്രകാരവും പ്രൊക്വയര്‍മെന്റ് കമ്മറ്റിയുടെ തീരുമാന പ്രകാരവും മേലതില്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം കൂടിയ തുക ക്വാട്ട് ചെയ്തു എങ്കിലും ആയത് അംഗീകരിച്ച് സെക്രട്ടറിയെ പ്രോജക്റ്റ് നിര്‍വഹണത്തിന് ചുമതലപ്പെടുത്തിയത്. മേലതില്‍ ഇന്‍ഡസ്ട്രീസ് വിതരണം ചെയ്ത ഫര്‍ണിച്ചറുകള്‍ നിലവാരം കൂടിയതായതിനാല്‍ പഞ്ചായത്തിനു പ്രസ്തുത പ്രോജക്റ്റുകളുടെ നിര്‍വഹണം മുഖാന്തരം നഷ്ടം ഒന്നും നേരിട്ടിട്ടില്ല എന്നും സെക്രട്ടറി പഞ്ചായത്ത് കമ്മറ്റി തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും കമ്മറ്റിയ്ക്ക് ബോധ്യപ്പെട്ടു. കൂടാതെ പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന്‍ സൗജന്യമായി പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് / ട്യൂഷന്‍ സെന്ററിലെ അധ്യാപകരുടെ അഭ്യര്‍ഥന മാനിച്ചാണ് വൈറ്റ് ബോഡും എക്സിക്യുട്ടീവ്‌ ചെയറും വാങ്ങി നല്‍കിയത് എന്നും കമ്മറ്റി വിലയിരുത്തി. ആയതിനാല്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികളുടെ ഉന്നമനത്തിനു വേണ്ടി വകയിരുത്തിയ തുക 2019 മാര്‍ച്ച് മാസം 31 നു മുന്‍പ് ചെലവഴിച്ച് ആ വിഭാഗക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന ഉദ്ദേശം മാത്രമാണ് പഞ്ചായത്തിനും നിര്‍വഹണ ഉദ്യോഗസ്ഥയ്ക്കും ഉണ്ടായിരുന്നത് എന്നത് കണക്കിലെടുത്ത് ഓഡിറ്റ്‌ പരാമര്‍ശം ഒഴിവാക്കണമെന്നും സര്‍ ചാര്‍ജ് തുകയായ 97595/- രൂപ ഒടുക്കുന്നതില്‍ നിന്നും ശ്രീമതി എസ് ജയന്തി, മുന്‍ സെക്രട്ടറിയെ ഒഴിവാക്കുന്നതിനും സ്റ്റേറ്റ് ഓഡിറ്റ്‌ വകുപ്പ് അധികൃതരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
25/08/2020
5(5)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 252 തെരുവ് വിളക്കുകളുടെ പരിപാലനം (1,2,3,16,17,18 വാര്‍ഡുകളില്‍) , പ്രോജക്റ്റ് നമ്പര്‍ 253 തെരുവ് വിളക്കുകളുടെ പരിപാലനം (4,14,15,13,10,7 വാര്‍ഡുകളില്‍) പ്രോജക്റ്റ് നമ്പര്‍ 254 തെരുവ് വിളക്കുകളുടെ പരിപാലനം (5,6,8,9,11,12 വാര്‍ഡുകളില്‍) എന്നീ പ്രോജക്റ്റുകള്‍ പ്രകാരം തെരുവ് വിളക്കുകളുടെ മെയിന്റനന്‍സ് ഏറ്റെടുത്തത്, ശ്രീ സുരേഷ് , എ വണ്‍ ഏജന്‍സീസ് കാക്കാമൂല തിരുവനന്തപുരം എന്ന കരാറുകാരന്‍ നിലവില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കേടായ എല്‍ ഇ ഡി ലൈറ്റുകള്‍ നന്നാക്കി മാറ്റി സ്ഥാപിക്കുന്നതിനായി ഇളക്കി മാറ്റിയതായും എന്നാല്‍ നാളിതുവരെ ആയത് നന്നാക്കി പുന: സ്ഥാപിക്കുകയോ ചെയ്തിട്ടില്ല എന്നും പല വൈദ്യുതി പോസ്റ്റുകളിലും ഗുണ നിലവാരം കുറഞ്ഞ ബള്‍ബുകള്‍ സ്ഥാപിച്ചത് ഇപ്പോള്‍ തെളിയുന്നില്ല എന്നും ആകയാല്‍ ഇളക്കി മാറ്റിയ എല്‍ ഇ ഡി ലൈറ്റുകള്‍ മാറ്റി അടിയന്തിരമായി പുന സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
5(6)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ITDP മുഖേന 2020-21 വര്‍ഷം നടപ്പിലാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ , പശു വളര്‍ത്തല്‍ , തെങ്ങ് കൃഷി, എന്നിവയ്ക്കായി ഊരുകളില്‍ നിന്നും ലഭ്യമായ അര്‍ഹരായവരുടെ പട്ടിക അംഗീകരിച്ച് നല്‍കുന്നതിന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ TEO/NDD/390/20 നപര്‍ കത്ത് പ്രകാരം അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ടി കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി കത്ത് പ്രകാരമുള്ള ചുവടെ പറയുന്ന ഗുണഭോക്തൃ പട്ടിക അംഗീകരിച്ച് തീരുമാനിച്ചു. പശു വളര്‍ത്തല്‍ 1, ഭുവനേന്ദ്രന്‍ കാണി , അനൂപ്‌ ഭവന്‍ ,മഞ്ചാടി നിന്ന വിള പറണ്ടോട് P O കോഴിയും കൂടും പദ്ധതി 1,സന്തോഷ്‌ കുമാരി , സന്തോഷ് ഭവന്‍, പിണറുംമൂട്, തേവിയാര്കുന്ന് , പറണ്ടോട് പി ഒ തെങ്ങ് കൃഷി 1 , പുഷ്പാഗതന്‍ കാണി, സജി ഭവന്‍ , തേവിയാര്കുന്ന് , പറണ്ടോട് പി ഒ 2 , മുരുകന്‍, മേളകര പുത്തന്‍ വീട്, പന്നിക്കാല , മീനാങ്കല്‍ പി ഒ 3 , സുരേഷ് കുമാര്‍ , ചരുവിളാകത്ത് വീട് , പന്നിക്കാല , മീനാങ്കല്‍ പി ഒ
Meeting Date
25/08/2020
5(7)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ അക്കൗണ്ട്‌ സെക്ഷനിലെ അക്കൗണ്ട്‌ പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടുക്കുന്നതിനു വേണ്ടി ഒരു പുതിയ പ്രിന്‍റര്‍ വാങ്ങുന്നതിലേയ്ക്കായി ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും, ക്വട്ടേഷന്‍ കുറഞ്ഞ തുക പ്രകാരം ക്വോട്ട് ചെയുന്ന വ്യക്തിക്കു ക്വട്ടേഷന്‍ നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
5(8)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇരിഞ്ചല്‍ വാര്‍ഡില്‍ കണിയാകുഴി - ഒഴുക്പാറ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിനു വേണ്ട എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിനു കെ എസ് ഇ ബി ആര്യനാട് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു .
Meeting Date
25/08/2020
5(9)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്രീമതി. രുഗ്മിണി , പ്രസാദ്‌ ഭവന്‍ , ചേരപള്ളി എന്നയാളുടെ അപേക്ഷ പഞ്ചായത്ത് കമ്മിറ്റി പരിശോധിച്ചു. നിലവില്‍ വികലാംഗരായ രുഗ്മിണിയും ഭര്‍ത്താവ് സോമനും വളരെ ദാരിദ്ര്യത്തില്‍ കഴിഞ്ഞു വരുന്നവരാണെന്നും നിത്യ രോഗികളായി ചികിത്സയില്‍ കഴിഞ്ഞു വരുന്ന ഈ കുടുംബത്തിനു ലൈഫ് പദ്ധതിയില്‍ വീട് അനുവദി ച്ചെങ്കിലും വീട് നല്‍കാന്‍ കഴിഞ്ഞില്ല. ഈ കുടുംബത്തിനു ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകുല്യം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
25/08/2020
5(10)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ആറാമത് ധനകാര്യ കമ്മീഷന്റെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ശ്രീമതി.ലക്ഷമി.എസ്സ് മെറ്റേര്‍ണിറ്റി ലീവില്‍ പ്രവേശിച്ചതിനാല്‍ പ്രസ്തുത ഓഫീസിലെ ജോലി തടസ്സപ്പെടാതിരിക്കാൻ ടി ഒഴിവിലേയ്ക്ക് പറണ്ടോട് , എം.വി ഹൗസില്‍ ശ്രീ.അനന്ദു വിജയന്‍ വി.എം - നെ 2020 ജൂൺ മുതൽ മുതല്‍ 500/- രൂപ ദിവസ വേതന നിരക്കില്‍ താൽക്കാലികമായി നിയമിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
25/08/2020
5(11)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
Bcy\mSv {Kma]©mb¯nse hnhn[ tIkpIfpsS \S¯n¸n\mbn AUzt¡äns\ Gð¸n¨ncp¶p. F¶mð kmt¦XnI ImcW§fmð ^bepIÄ XncnsI hm§pIbpïmbn . tIkpIfpsS {]mcw` \S]SnIÄ Nne tIknse¦nepw {]kvXpX AUzt¡äv \S¯pIbpïmbn .BbXnsâ ASnØm\¯nð 28000/þ cq]bpsS _nð kaÀ¸n¨ncp¶p. Cu hnjbw ]©mb¯v hniZambn NÀ¨ sNbvXXnsâ ASnØm\¯nð 5000/þ cq] t{]mÊÊnwKv ^okv Bbn AUzt¡än\v \ðIp¶Xn\v Xocpam\n¨p.
Meeting Date
25/08/2020
5(12)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നിലവിൽ ഒരു ക്ലർക്കിന്റെ ഒഴിവ് ഉള്ളതിനാലും ജി. കാർത്തികേയൻ സ്മാരക മന്ദിരത്തിലെ കോൺഫറൻസ് ഹാൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ആയി താത്കാലികടിസ്ഥാനത്തിൽശ്രീ. അനന്ദു വിജയൻ എന്നയാളെ ഒരു നിശ്ചിത വേതനടിസ്ഥാനത്തിൽ രൂപ 6500/- നിയമിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
25/08/2020
5(13)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണം പട്ടികജാതി കോളനിയില്‍ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം 2013-14 സാമ്പത്തിക വര്‍ഷം പണി പൂര്‍ത്തീകരിച്ച കമ്മ്യൂണി ഹാള്‍ നാളിതുവരെ പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാത്ത വിഷയം കമ്മിറ്റി ചര്‍ച്ച ചെയ്തു. കമ്മ്യൂണി ഹാള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനു അത്യാവശ്യം വേണ്ടുന്ന പ്രവര്‍ത്തികള്‍ നടത്തുന്നതിന് എസ്റ്റിമേറ്റ് എടുത്തു നല്‍കാന്‍ അസിസ്റ്റന്റ്‌ എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
5(14)
Agenda
കത്തുകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡ്രൈവര്‍ അവധിയില്‍ പോകുന്ന സമയത്തോ മറ്റേതെങ്കിലും സഹചര്യത്തിലോ താല്‍ക്കാലികമായി ഡ്രൈവര്‍ ലൈസന്‍സും ഡ്രൈവിംഗ് പരിചയവുമുള്ള വ്യക്തിയെ പഞ്ചായത്ത് വാഹനം ഓടിക്കുന്നതിന് ചുമതലപെടുത്താന്‍ സെക്രട്ടറിയെ അനുവദിച്ചു തീരുമാനിച്ചു .
Meeting Date
25/08/2020
6(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2020-21 വര്‍ഷം നടപ്പിലാക്കുന്ന പാഥേയം പദ്ധതിയുടെ നിര്‍വഹണത്തിനായി കുടുംബശ്രീ സര്‍വ്വേയിലൂടെ തിരഞ്ഞെടുത്ത ഗുണഭോക്തൃ പട്ടിക (പട്ടിക ഉള്ളടക്കം ചെയ്യുന്നു) പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
25/08/2020
6(2)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടത്തുകയും റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്ത കുടുംബശ്രീ കെട്ടിടത്തിലേക്ക് കുടുംബശ്രീ ഓഫീസ് പ്രവര്‍ത്തനം അടിയന്തിരമായി മാറ്റുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ്‌ സെക്രട്ടറിയെ ചുമതലപെടുതി തീരുമാനിച്ചു .
Meeting Date
17/07/2020
1(1)
Agenda
വാര്‍ഷിക പദ്ധതി
Decision
പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് 83 ഇടവന്‍കോണം മുതുപുരം തടം കോണ്‍ക്രീറ്റ് 84 ഹരിജന്1 കോളനി അല്ലിനിയോട് തടം കോണ്‍ക്രീറ്റ് 85 മലയന്‍തേരി ഫ്രണ്ട്സ് നഗര്‍ തടം കോണ്‍ക്രീറ്റ് 86 ഉരുളുകുഴി ബൈറോഡ് കോണ്‍ക്രീറ്റ് 88 മീനാങ്കല്‍ മണ്‍പുറം തടം കോണ്‍ക്രീറ്റ് 89 പിണരുംമൂട് മേലേ പിണരുംമൂട് തടം കോണ്‍ക്രീറ്റ് 90 കരിയ്ക്കകം പൊട്ടന്‍ചിറ റോഡ് കോണ്‍ക്രീറ്റ് 93 ഇടുക്ക്പാറ ആണ്ടാംകുഴി തടം കോണ്‍ക്രീറ്റ് 140 പഴവുണ്ണിയാറ്റിന്‍പുറം നല്ലയാണി റോഡ് പൂര്‍ത്തീകരണം 99 തൊണ്ടന്‍കുളം കാലായി തടം കോണ്‍ക്രീറ്റ് 102 കുടപ്പാറ തടം കോണ്‍ക്രീറ്റ് തേര്‍ഡ് റീച്ച് 104 കുരുവിക്കാട് തടം കോണ്‍ക്രീറ്റ് 141 കാനക്കുഴി ചാരുപാറ തടം കോണ്‍ക്രീറ്റൂം കലുങ്കു നിര്‍മമാണവും 110 ഊരുവള്ളി തടം കോണ്‍ക്രീറ്റ് 111 കവിയക്കോട് മടത്തുനട തടം കോൺക്രീറ്റ് 168 മുട്ടത്തുകാല്‍ കോണം തടം സൈഡ് വാള്‍ നിര്‍മ്മാണം 113 കമുകറക്കോണം തടം കോൺക്രീറ്റ് 100 വെട്ടിച്ചാംകുന്ന് കോളനി -മൂന്നാറ്റ് മുക്ക് തടം കോണ്‍ക്രീറ്റ് 95 ഒന്നാംപാലം - കീഴ്പാലൂര്‍ നടപ്പാത കോണ്‍ക്രീറ്റ് 132 കളത്താന് ചിറ ഇട റോഡ് കോൺക്രീറ്റ് 136 കുരുവിക്കാട് തടം കോൺക്രീറ്റ് 137 നടുവിള കളത്താന്‍ ചിറ റോഡ് കോൺക്രീറ്റ് 138 കിഴക്കേക്കര കോളനി ഓട നിര്‍മമാണം 180 കുന്നിന്‍പുറം കുളിക്കടവ് നിര്‍മ്മാണം 133 കോണില്‍ റോഡ് കോൺക്രീറ്റ്
Meeting Date
17/07/2020
1(2)
Agenda
വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം ധനകാര്യ കമ്മീഷൻ അടിസ്ഥാന ഗ്രാന്റ് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികൾ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിന് തീരുമാനിച്ചു ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക മാറ്റം വരുത്തിയ തുക 1 101 പൊട്ടുകാവ് കോണില്‍ തടം കോണ്‍ക്രീറ്റ് 150000 100000 2 105 കണിയാംകുഴി പൊന്നറക്കോണം തടം കോണ്‍ക്രീറ്റ് 450000 380000 3 109 കടുക്കോട് മുളമൂട് റോഡ് കോണ്‍ക്രീറ്റ് 200000 300000 4 119 വലിയകളം കൊച്ചുവീട് തടം കോൺക്രീറ്റ് 300000 200000 5 120 വയലിക്കട കോണത്ത് വീട് തടം കോൺക്രീറ്റ് 200000 100000 6 121 പറമ്പുവാരം തടം കോൺക്രീറ്റ് 325000 150000 7 131 വെട്ടിച്ചാംകുന്ന് കോളനി തടം കോൺക്രീറ്റ് 200000 100000 8 118 ഉണ്ടപ്പാറ ചിറകുഴി തടം കോൺക്രീറ്റ് 400000 300000