25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (18) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2013-14 സാമ്പത്തിക വര്‍ഷം അംബേദ്‌കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം പാലൈക്കോണം പട്ടിക ജാതി കോളനിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കമ്മ്യൂണിറ്റി ഹാള്‍ നാളിതുവരെ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിച്ചിട്ടില്ല , ടി വിവരം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ഇവിടെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് ആയത് സാധ്യമാകാത്തത് എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി കംമ്യൂനിട്ടി ഹാളില്‍ ഒരുക്കേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ക്ക് വേണ്ട എസ്റ്റിമേറ്റ് എടുത്ത് നല്‍കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//