Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്തയായി 2019-20 വര്‍ഷം ഏറ്റെടുത്തിട്ടുണ്ടായിരുന്ന ചുവടെ പറയുന്ന പ്രോജക്റ്റുകളുടെ നിര്‍വഹണത്തിനായി 18/03/2020 തീയതിയില്‍ തുറന്നു പരിശോധിച്ചിരുന്നു. ടി ക്വട്ടെഷനുകളില്‍ 2020 – 21 സ്പില്‍ ഓവര്‍ ആയി വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്ത പ്രോജക്ട്ടുകള്‍ക്ക് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ക്വട്ടേഷന്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ടി കരാറുകാരുമായി നിയമാനുസൃതമായ കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റിന്റെ പേരും നംപരും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 294 കാനക്കുഴി നേശമണി റോഡ്‌ റീടാറിംഗും കോണ്‍ക്രീട്ടിംഗും മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ് 2 299മീനാങ്കല്‍ അനുഗ്രഹ ഗ്രന്ഥശാല അടിസ്ഥാനസൌകര്യവികസനം മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ് 3 ചേരപ്പള്ളി ശിവന്‍ കോവില്‍ റോഡ് റീടാറിംഗ് രാഹുല്‍ രാജീവ് എസ്റ്റിമേറ്റ് റേറ്റ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//