25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കും വൃദ്ധര്‍ക്കും അനായാസം പഞ്ചായത്ത് ഓഫീസില്‍ വന്നു പോകുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം ഒന്നാം നിലയിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചു . നിലവിലെ കുടുംബശ്രീ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഫ്രണ്ട് ഓഫീസും അനുബന്ധ പ്രവര്‍ത്തനങ്ങളും പുതുതായി പണികഴിപ്പിച്ച കെട്ടിടത്തോട് അനുബന്ധിച്ച് ബാക്ക് ഓഫീസ് പ്രവര്‍ത്തനം പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരുടെ ഇരിപ്പിടം സജ്ജീകരിക്കുന്നത്തിനും തീരുമാനിച്ചു . എല്‍.എസ്.ജി.ഡി ഓഫീസ് പ്രവര്‍ത്തനം താല്‍ക്കാലിക മായി എംജി.ആര്‍.ഇ.ജി.എസ് കെട്ടിടത്തിന്‍റെ ഫ്രണ്ട് പോര്‍ഷനിലേയ്ക്ക് മാറ്റുന്നതിനും തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//