25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 252 തെരുവ് വിളക്കുകളുടെ പരിപാലനം (1,2,3,16,17,18 വാര്‍ഡുകളില്‍) , പ്രോജക്റ്റ് നമ്പര്‍ 253 തെരുവ് വിളക്കുകളുടെ പരിപാലനം (4,14,15,13,10,7 വാര്‍ഡുകളില്‍) പ്രോജക്റ്റ് നമ്പര്‍ 254 തെരുവ് വിളക്കുകളുടെ പരിപാലനം (5,6,8,9,11,12 വാര്‍ഡുകളില്‍) എന്നീ പ്രോജക്റ്റുകള്‍ പ്രകാരം തെരുവ് വിളക്കുകളുടെ മെയിന്റനന്‍സ് ഏറ്റെടുത്തത്, ശ്രീ സുരേഷ് , എ വണ്‍ ഏജന്‍സീസ് കാക്കാമൂല തിരുവനന്തപുരം എന്ന കരാറുകാരന്‍ നിലവില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കേടായ എല്‍ ഇ ഡി ലൈറ്റുകള്‍ നന്നാക്കി മാറ്റി സ്ഥാപിക്കുന്നതിനായി ഇളക്കി മാറ്റിയതായും എന്നാല്‍ നാളിതുവരെ ആയത് നന്നാക്കി പുന: സ്ഥാപിക്കുകയോ ചെയ്തിട്ടില്ല എന്നും പല വൈദ്യുതി പോസ്റ്റുകളിലും ഗുണ നിലവാരം കുറഞ്ഞ ബള്‍ബുകള്‍ സ്ഥാപിച്ചത് ഇപ്പോള്‍ തെളിയുന്നില്ല എന്നും ആകയാല്‍ ഇളക്കി മാറ്റിയ എല്‍ ഇ ഡി ലൈറ്റുകള്‍ മാറ്റി അടിയന്തിരമായി പുന സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//