25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോട്ടയ്ക്കകം വാര്‍ഡില്‍ ശ്രീമതി സുജ എസ്, സുരേഷ് ഭവന്‍ മുക്കാലി , കോട്ടയ്ക്കകം ,എന്നയാള്‍ കോട്ടയ്ക്കകം വാര്‍ഡില്‍ പൌള്‍ട്രി ഫാം ആരംഭിക്കുന്നതിനായി നിര്‍മ്മിച്ച കെട്ടിടത്തിനു നമ്പര്‍ അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആവശ്യമായ രേഖകള്‍ എല്ലാം ഹാജരാക്കിയിടുണ്ട് എങ്കില്‍ കെട്ടിടത്തിനു നമ്പര്‍ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//