25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2020-21 വര്‍ഷം നടപ്പിലാക്കുന്ന പാഥേയം പദ്ധതിയുടെ നിര്‍വഹണത്തിനായി കുടുംബശ്രീ സര്‍വ്വേയിലൂടെ തിരഞ്ഞെടുത്ത ഗുണഭോക്തൃ പട്ടിക (പട്ടിക ഉള്ളടക്കം ചെയ്യുന്നു) പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//