25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ അക്കൗണ്ട് സെക്ഷനിലെ അക്കൗണ്ട് പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടുക്കുന്നതിനു വേണ്ടി ഒരു പുതിയ പ്രിന്‍റര്‍ വാങ്ങുന്നതിലേയ്ക്കായി ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും, ക്വട്ടേഷന്‍ കുറഞ്ഞ തുക പ്രകാരം ക്വോട്ട് ചെയുന്ന വ്യക്തിക്കു ക്വട്ടേഷന്‍ നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//