25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന ചുവടെ പറയുന്ന പ്രവൃത്തികള്‍ക്കായി 10/08/2020 തീയതി തുറന്ന് പരിശോധിച്ച ടെണ്ടര്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 CMLRRP ARYNAD GP -2020-21 അത്തിയറ - കാനക്കുഴി റോഡ് ഇന്‍ വാര്‍ഡ് 10 അനില്‍ കുമാര്‍ ആര്‍ 5232434.59 2 CMLRRP ARYNAD GP -2020-21 പത്തായ കുന്നു - കുരുവിയോട് റോഡ് TG പ്രതാപ് 1169629.5
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//