25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (20) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ഏറ്റെടുത്തിട്ടുള്ള ഭവന പുനരുദ്ധാരണം (പട്ടിക ജാതി ) എന്ന പ്രോജക്ടില്‍ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 51 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി സുധര്‍മ അനന്തു വിലാസം, പാലൈക്കോണം, എന്നയാളുടെ വീട് കഴിഞ്ഞ മഴയത്ത് ഏതാണ്ട് പൂര്‍ണ്ണമായും ഇടിഞ്ഞ് വീണതിനാല്‍ തനിക്ക് എത്രയും വേഗം ആനുകൂല്യം ലഭ്യമാക്കണമെന്നുള്ള ടിയാളുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ഇതേ വാര്‍ഡില്‍ ഉള്‍പ്പെട്ടതും ടി ഗുണഭോക്തൃ പട്ടികയില്‍ ക്രമനമ്പര്‍ 38 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി. അംബിക തക്കു വിലാസം പാലൈക്കോണം എന്നയാളുടെ വീട് പൂര്‍ണ്ണമായും തകര്‍ന്ന്‍ പോയതിനാല്‍ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചിട്ടുണ്ട്. ആകയാല്‍ ക്രമ നമ്പര്‍ 38 ആയി ശ്രീമതി സുധര്‍മ അനന്തു വിലാസം, പാലൈക്കോണം, എന്നയാള്‍ക്ക് വളരെയധികം അടിയന്തിരമായി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//