Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വലിയകലുംഗ് വാര്‍ഡില്‍ ശ്രീമതി സാവിത്രി, കിഴക്കും കര നെല്ലിവിളാകത്ത് വീട് പറണ്ടോട് എന്നയാളുടെ ടോയ്ലെറ്റ് കഴിഞ്ഞ കാല വര്‍ഷക്കെടുതിയില്‍ തകര്‍ന്നു പോയതായും ആകയാല്‍ വളരെയടിന്തിരമായി പുതുതായി ഒരു കക്കൂസ് നിര്‍മ്മിക്കുന്നതിനു സഹായം അനുവദിക്കുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിലവിലെ ടി അവസ്ഥ പരിഗണിച്ച് വളരെ അടിയന്തിരമായി ODF PLUS TOYLET എന്ന പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ടിയാള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിനും വരുന്ന ഗ്രാമ സഭയില്‍ സാധൂകരണം നേടുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//