Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് പറണ്ടോട് വാര്‍ഡില്‍ രാജേഷ്‌ ഭവന്‍, മുള്ളങ്കല്ല്, പറണ്ടോട്. പി. ഒ എന്ന വിലാസത്തില്‍ ശ്രീമതി. ശോഭന നല്‍കിയ അപേക്ഷ കമ്മിറ്റി ചര്‍ച്ച ചെയ്തു. ടി കുടുംബം പശു വളര്‍ത്തല്‍ ഉപജീവനമാക്കി മുന്നോട്ടു പോകുന്നവരാണെന്നും ഈ കുടുംബത്തിന് തൊഴുത്ത് നിര്‍മ്മാണത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകുല്യം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//