25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ഏറ്റെടുത്ത ഭവന പുനരുദ്ധാരണം (പട്ടിക ജാതി) എന്ന പ്രോജക്ടില്‍ പുതുതായി ഗ്രാമ സഭ കൂടി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ നിലവിലുള്ള സാഹചര്യത്തില്‍ കഴിയാത്തതിനാല്‍ 2019-20 വര്‍ഷം ഏറ്റെടുത്ത ഭവന പുനരുദ്ധാരണം (പട്ടിക ജാതി) ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ ആനുകൂല്യം ലഭ്യമാകാത്തതുമായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് കമ്മറ്റി നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു. എന്നാല്‍ ടി ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 45 ആയി ഉള്‍പ്പെട്ടതും പുറുത്തിപ്പാറ വാര്‍ഡ് ഗ്രാമ സഭ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 3 ആയി ഉള്‍പ്പെട്ടിട്ടുള്ളതുമായ ശ്രീ. സോമന്‍ സൂര്യ ഭവന്‍ പുറുത്തിപ്പാറ എന്നയാളുടെ വീട് കഴിഞ്ഞ ശക്തമായ കാറ്റിലും മഴയത്തും പൂര്‍ണ്ണമായും നിലംപതിച്ചതിനാല്‍ ടി പട്ടികയുടെ ക്രമ നമ്പര്‍ 33 ആയി ഉള്‍പ്പെടുത്തി വളരെയധികം അടിയന്തിരമായി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//