25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (23) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വൃദ്ധര്‍ക്കും സൗകര്യ പ്രദമായി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രവേശനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ മെയിന്‍ റോഡില്‍ നിന്നും വളരെ താഴ്ന്ന്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസ് റോഡ് അരികില്‍ ഉള്ള പുതിയകെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി നിലവില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരുടെ ഓഫീസ് ആക്കി മാറ്റുന്നതിനും നിലവില്‍ എം ജി എന്‍ ആര്‍ ജി എസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുന്‍ ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന ഹാള്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസ് ആയി മാറ്റുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//