25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി 2020 -21 വര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കുന്ന ചുവടെ പറയുന്ന പ്രവൃത്തികള്‍ക്കായി 25/05/2020 തീയതി തുറന്ന് പരിശോധിച്ച ടെണ്ടര്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 82/20-21 പാറയ്ക്കരവെട്ട മുത്തികാവ് റോഡ് കോണ്‍ക്രീറ്റ് TG പ്രതാപ് 16 % Below 2 94/20-21 ചുട്ടിയാംകോണം - കൊരക്കുഴി റോഡ് കോണ്‍ക്രീറ്റ് അനില്‍ കുമാര്‍ ആര്‍ 1% Below 3 96/20-21 ചുട്ടിയാംകോണം - പൊടിയനിക്കുഴി റോഡ് പൂര്‍ത്തീകരണം അനില്‍ കുമാര്‍ ആര്‍ 9.9 % Below 4 101/20-21 പൊട്ടുകാവ് - കോണില്‍ തടം കോണ്‍ക്രീറ്റ് വിനുകുമാര്‍ വി 12 % Below
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//