25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (22) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്ത് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ചെയ്ത് തീരുമാനിച്ചു. SL NO Project No Project Name 1 163 കൊക്കൊട്ടേല സബ് സെന്‍ററിന് ശൌചാലയം 2 164 ചൂഴ അംഗന്‍വാടി അറ്റകുറ്റപണി 3 177 ഹൗസിംഗ് ബോര്‍ഡ് അംഗന്‍വാടി അറ്റകുറ്റപ്പണി 4 179 പാലൈക്കോണം അംഗന്‍വാടി അറ്റകുറ്റപ്പണി 5 181 പുറുത്തിപ്പാറ ചില്‍ഡ്രന്സ് പാര്ക്ക് പൂര്ത്തീകരണം 6 186 പഴയതെരുവ് എല്‍ പി എസ് പാചകപ്പുര അറ്റകുറ്റപ്പണി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//