25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ചെയ്ത് തീരുമാനിച്ചു. കീഴ്പാലൂര്‍ - വിനോബ നികേതന്‍ ബണ്ട് റോഡ് മൈലമൂട് കണിയ വിളാകം കൊടുങ്ങനി റോഡ് മദര്‍ ആന്‍ഡ് ഗേള്‍ ഫ്രെണ്ട്ലി ടോയ്ലെറ്റ് ആര്യനാട് പബ്ലിക് മാര്‍ക്കറ്റ് നവീകരണം പള്ളിവേട്ട ഗ്രാമ കേന്ദ്രം ഇറവൂര്‍ ഗ്രാമ കേന്ദ്രം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//