Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
17/07/2020
|
#1 | D3 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം ബഹു സർക്കാരിന്റെ പുതിയ പദ്ധതി അലോക്കേഷൻ പ്രകാരം പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ കുറവ് വന്നതിനാൽ പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകൾ ഡ്രോപ്പ് ചെയ്യുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് തുക 1 6 വനിതകള്‍ക്ക് യോഗ പരിശീലനം 100000 2 32 ജൈവ പച്ചക്കറി കൃഷി-ഗ്രോ ബാഗ് (വനിതകള്‍ക്ക്) 199500 3 54 സ്പോട്സ് ടീം രൂപീകരണം 120000 4 55 ബാലസഭ പ്രവര്‍ത്തനങ്ങള്‍ 100000
|
View |
|
17/07/2020
|
#1 | D4 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം നിർവഹണ ഉദ്യോഗസ്ഥരുടെ അഭ്യർഥന പ്രകാരം പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകളിൽ നിർവഹണ രീതിയിൽ മാറ്റം വരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് തുക 25 വയോജനങ്ങൾക്ക് കട്ടിൽ (ജനറല്‍) 261000 38 ഫലവൃക്ഷ തൈനട്ട് പരിപാലനം 225000
|
View |
|
17/07/2020
|
#1 | D5 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം ബഹു സർക്കാരിന്റെ പുതിയ പദ്ധതി അലോക്കേഷൻ പ്രകാരം പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ കുറവ് വന്നതിനാൽ പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകൾ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക മാറ്റം വരുത്തിയ തുക 1 30 ലൈഫ് മിഷന്‍ വായ്പ മുതല്‍ തിരിച്ചടവ് (ജനറല്‍) 6014706 4224028
|
View |
|
17/07/2020
|
#1 | D6 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം നിർവഹണ ഉദ്യോഗസ്ഥരുടെ അഭ്യർഥന പ്രകാരം എസ് സി പി വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകളിൽ പ്രോജക്ട് തുകയിൽ മാറ്റം വരുത്താതെ നിർവഹണ രീതിയിൽ മാറ്റം വരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് തുക 1 43 കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിന് മൈക്ക് സെറ്റും ഫര്‍ണിച്ചറും വാങ്ങല്‍ 300000 2 44 പുറുത്തിപ്പാറ സാംസ്കാരിക നിലയം ഭൌതിക സാഹചര്യം മെച്ചപ്പെടുത്തല്‍ 200000 3 57 വയോജനങ്ങൾക്ക് കട്ടിൽ (എസ്സി) 261000
|
View |
|
17/07/2020
|
#1 | D7 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം സി എഫ് സി ബേസിക് ഗ്രാന്റിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകൾ സി എഫ് സി ഫണ്ടിൽ ഉൾപ്പെടുത്തി ഭേദഗതി വരുത്തുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. Project No Project Name Mal FundTotal 79 ഹരിത കര്‍മ്മ സേന 372150 81 പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത് (തുണി സഞ്ചി നിര്‍മ്മാണം) 1500000 163 കൊക്കൊട്ടേല സബ് സെന്‍ററിന് ശൌചാലയം 50000
|
View |
|
17/07/2020
|
#1 | D8 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം സി പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകൾ സി എഫ് സി ഫണ്ടിൽ ഉൾപ്പെടുത്തി ഭേദഗതി വരുത്തുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. Project No Project Name Mal FundTotal 77 തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തല്‍ - വിഹിതം ഒടുക്കല്‍ 100000
|
View |
|
17/07/2020
|
#1 | D9 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം ടി എസ് പി ഫണ്ട് ഉപയോഗിച്ച് ഏറ്റടുത്ത ചുവടെ പറയുന്ന പ്രൊജക്റ്റുകൾക്ക് ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാൽചുവടെ പറയുന്ന പ്രോജക്ടുകൾ ഒഴുവാക്കുന്നതിനും ചുവടെ പറയും പ്രകാരം പ്രോജക്ട് ഏറ്റടുക്കുന്നതിനും തീരുമാനിച്ചു ഒഴുവാക്കുന്ന പ്രൊജക്റ്റുകൾ തുക തേവിയാരുകുന്ന് ആക്റ്റിവിറ്റി സെന്‍റര്‍ നവീകരണവും ലൈബ്രറി നവീകരണവും 200000 തേവിയാരുകുന്ന് ട്രൈബല്‍ എല്‍ പി എസ് ലൈബ്രറി മന്ദിരം കോമ്പൌണ്ട് ലെവലിംഗ് 185500 പുതുതായി ഏറ്റെടുക്കുന്ന പ്രോജക്ട് തുക മേലെ പിണറും മൂട് തടം കോണ്‍ക്രീറ്റ് 385500
|
View |
|
17/07/2020
|
#1 | D10 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം മെയിന്റനൻസ് ഫണ്ട് നോൺ റോഡ് വിഭാഗത്തിൽ നിന്നും ഏറ്റെടുത്തിട്ടുള്ള പ്രോജക്ട് നമ്പർ 184 മൃഗാശുപത്രി അറ്റകുറ്റപ്പണി എന്ന പ്രവൃത്തിയ്ക്ക് 500000 /- രൂപ വകയിരുത്തിയിരുന്നു , എന്നാൽ ബഹു സര്ക്കാ്രിന്റെ 06/01/2012 തീയതിയിലെ 59/2012 ത സ്വ ഭ വ ഉത്തരവ് പ്രകാരം റോഡുകള്‍ , കലുങ്കുകള്‍ എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ റോഡുകള്‍ , കലുങ്കുകള്‍ എന്നിവ R TRACK എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്ത് വകയിൽ ടി പ്രവൃത്തി ചെയ്ത വ്യക്തിക്ക് തുക നൽകുന്നതിന് മെയിന്റനൻസ് ഫണ്ട് നോൺ റോഡ് വിഭാഗത്തിൽ നിന്നും 10000 /- രൂപ അനുവദിക്കേണ്ടിയിരിക്കുന്നു, ആകയാൽ പ്രോജക്ട് നമ്പർ 184 മൃഗാശുപത്രി അറ്റകുറ്റപ്പണി എന്ന പ്രവൃത്തിയുടെ അടങ്കൽ തുക 490000 /-യാക്കിഭേദഗതി വരുത്തുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു
|
View |
|
17/07/2020
|
#1 | D11 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ പ്ലാൻ ഫണ്ട് ജനറൽ വിഭാഗം ഫണ്ട് ഉപയോഗിച്ച് ചുവടെ പറയും പ്രകാരം പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചു ക്രമ നമ്പർ പ്രോജക്ടിന്റെ പേര് തുക 1 ജനറേറ്റര്‍ എ എം സി 20000 2 വീട്ടു വളപ്പിലെ കുളത്തിലെ മത്സ്യ കൃഷി 199500
|
View |
|
17/07/2020
|
#1 | D12 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020-21 വർഷം നിലവിലെ ഭരണ സമിതിയുടെ കഴിഞ്ഞ 5 വർഷത്തെ മികച്ച പ്രോജക്ടുകൾ DOCUMENTATION ചെയ്യുന്നതിന് തനത് ഫണ്ടിൽ നിന്നും 100000 /- വകയിരുത്തി പ്രോജക്ട് ഏറ്റെടുക്കുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.
|
View |
|
17/07/2020
|
#1 | D13 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ SBM ഫണ്ട് ഉപയോഗിച്ച് ചുവടെ പറയും പ്രകാരം പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. ക്രമ നമ്പർ പ്രോജക്ടിന്റെ പേര് തുക 1 ലൈഫ് ഗുണഭോക്താക്കള്‍ക്ക് കക്കൂസ് (പുതിയത്) 630000 2 കളക്റ്റേഴ്സ് അറ്റ് സ്കൂള്‍ അറ്റ് സ്കൂള്‍ (ഹൈ സ്കൂളുകള്‍ക്ക്) 29200 3 കളക്റ്റേഴ്സ് അറ്റ് സ്കൂള്‍ അറ്റ് സ്കൂള്‍ ( പ്രൈമറി സ്കൂളുകള്‍ക്ക്) 169600 4 ടേക്ക് എ ബ്രേക്ക് 731114 5 സ്കൂളുകളില്‍ ടോയ് ലെറ്റ് 540000 6 എം സി എഫ് സ്ഥാപിക്കല്‍ 800000 7 മിനി എം സി എഫ് സ്ഥാപിക്കല്‍ 386245 8 തുമ്പൂര്‍മുഴി കപോസ്റ്റ് യൂണിറ്റ് 400000
|
View |
|
17/07/2020
|
#1 | D14 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 247 പറണ്ടോട് ആശുപത്രിക്ക് സ്ഥലം വാങ്ങല്‍ എന്ന പ്രോജക്ടിന്റെ നിര്‍വഹണം പൂര്‍ത്തിയായിട്ടുണ്ട്. ടി പ്രോജക്ടില്‍ പ്ലാന്‍ ഫണ്ട് ഇനത്തില്‍ 1000000/- വകയിരുത്തിയിട്ടുണ്ട്. ആയത് ചെലവായ തുക 770809/- മാത്രം പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു.
|
View |
|
17/07/2020
|
#1 | D15 |
വാര്‍ഷിക പദ്ധതി
|
കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കുവനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിലെക്കായി 2505000/- രൂപ ധനകാര്യ കമ്മിഷന്‍ Tied ഗ്രാന്റില്‍ നിന്നും വകയിരുത്തി പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
|
View |
|
17/07/2020
|
#1 | D16 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 243 ഹോമിയോ ആശുപത്രി നടപ്പാത കോണ്ക്രീ റ്റിംഗ് എന്ന പ്രോജക്റ്റില്‍ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു. Project No Project Name Mal നിലവിലെ ഫണ്ട് മാറ്റം വരുത്തുന്ന തുക 243 ഹോമിയോ ആശുപത്രി നടപ്പാത കോണ്ക്രീ റ്റിംഗ് 300000 269500
|
View |
|
17/07/2020
|
#1 | D17 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം തനത് ഫണ്ടില്‍ നിന്നും ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ തനത് ഫണ്ടിന്റെ അപര്യാപ്തതയാല്‍ ഡ്രോപ്പ് ചെയ്യുന്നതിന് തീരുമാനിച്ചു . Project No Project Name Mal Impl Code Status FundTotal 75 ഭവന പുനരുദ്ധാരണം (ജനറല്‍) VEO/LVEO Project Cleared by DPC 3000000 212 പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മിനി മാസ്റ്റ് സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 10000000 214 പാറമുക്ക് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 215 ബൌണ്ടര്‍മുക്ക് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 216 ഡിജിറ്റല്‍ നോട്ടീസ് ബോര്‍ഡ് സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 500000 217 ഗ്രാമകേന്ദ്രങ്ങളില്‍ ഫര്‍ണിച്ചര്‍ SEC (GP) Returned for Modification(Approver) 900000 218 ഗ്രാമ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 1000000 219 പറണ്ടോട് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 220 തട്ടാംവിളാകം അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 221 കാനക്കുഴി അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 222 അപകട സാധ്യതയുള്ള റോഡ് വാക്കുകളില്‍ ദിശാകണ്ണാടി സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 200000 223 ഇറവൂര്‍ സാംസ്കാരിക നിലയം നിര്മ്മാണം AE(LSGD) Send to TS Details Entry 1000000 224 കാനക്കുഴി സാംസ്കാരികനിലയം നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 225 പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വെയിറ്റൈിഗ് ഷെഡ് നിര്‍മ്മാണം AE(LSGD) Send to TS Details Entry 3500000 226 വലിയകലുങ്ക് വെയിറ്റൈിഗ് ഷെഡ് മെയിന്‍റ്നന്‍സ് AE(LSGD) Send to TS Details Entry 200000 227 കാഞ്ഞിരമ്മൂട് വെയിറ്റിൈഗ് ഷെഡ് മെയിന്‍റ്നന്‍സ് AE(LSGD) Send to TS Details Entry 200000 228 പഴയതെരുവ് എല്‍ പി എസ് സ്മാര്‍ട്ട് ക്ലാസ് റൂം AE(LSGD) Send to TS Details Entry 700000
|
View |
|
17/07/2020
|
#1 | D18 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം മെയിന്റ്നന്സ് ഫണ്ട് റോഡ് വിഭാഗത്തില്‍ ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് തുക 1 പാറമുക്ക്- പള്ളിനട- ഉരുള്‍കുന്ന് റോഡ് റീടാറിംഗ് 1000000 2 മുത്തിക്കാവ് കലുംഗ് , റോഡ് പുനരുദ്ധാരണം 1000000 3 തട്ടാം വിളാകം തടം സൈഡ് വാള്‍ & ഓട നിര്‍മ്മാണം 800000
|
View |
|
17/07/2020
|
#1 | D19 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ലഭ്യമായിട്ടുള്ള ധനകാര്യ കമ്മിഷന്‍ Tied Grant ഫണ്ടില്‍ നിന്നും 3127350/- രൂപ വകയിരുത്തി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പൊതു കുളങ്ങളുടെയും പൊതു കിണറുകളുടെയും നവീകരണം എന്ന പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
|
View |
|
17/07/2020
|
#1 | D20 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു . പ്രോജക്റ്റിന്റെ പേര് തുക ജി കാര്‍ത്തികേയന്‍ സ്മാരക കേന്ദ്രം ലിഫ്റ്റ് സ്ഥാപിക്കല്‍ 1500000 ജി കാര്‍ത്തികേയന്‍ സ്മാരക കേന്ദ്രം സംരക്ഷണ ഭിത്തി സ്ഥാപിക്കല്‍ 500000 എ പി ജെ അബ്ദുല്‍കലാം സ്റ്റേഡിയം ചുറ്റുമതില്‍, ട്രാക്ക് നിര്‍മ്മാണം 500000
|
View |
|
17/07/2020
|
#1 | D21 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം മെയിന്റ്നന്സ് ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്ത ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് ചുവടെ പറയും പ്രകാരം ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. Project No Project Name Mal നിലവിലെ തുക മാറ്റം വരുത്തിയ തുക 148 പള്ളിത്തറ കണിയാംവിളാകം കൂടലീഭാഗം റോഡ് റീ ടാറിംഗ് 800000 500000 151 കുരുവിയോട് പത്തായകുന്ന് റോഡ് റീ ടാറിംഗ് 1000000 828000 162 കൊറണ്ടിവിള ചൂഴ റോഡ് റീ ടാറിംഗ് ഓട നിര്‍മ്മാണം 1000000 800000 172 മൂന്നാംകല്ല് കൊപ്പം റീ ടാറിംഗ് സൈഡ് വാള്‍ നിര്‍മ്മാണം 800000 680000
|
View |
|
17/07/2020
|
#1 | D22 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം മെയിന്റ്നന്സ് ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്ത ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് ഒഴുവാക്കാന്‍ തീരുമാനിച്ചു Project No Project Name Mal FundTotal 144 പാറമുക്ക് ഉരുളുകുഴി മലയന്‍തേരി റോഡ് റീ ടാറിംഗ് 490000 154 വയലിക്കട കിഴക്കേകര റോഡ് റീ ടാറിംഗ് 300000 155 ഐത്തി ചേരപ്പള്ളി റോഡ് റീ ടാറിംഗ് 1000000 198 മീനാങ്കല്‍ പന്നിക്കാല റോഡ് മെയിന്‍റനന്‍സ് 490000
|
View |
|
17/07/2020
|
#1 | D23 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 SBM FUND ( 850000/- ) ധനകാര്യകമ്മിഷന്‍ TIED GRANT ( 1500000/- )എന്നിവ ഉള്‍പ്പെടുത്തി ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍ എന്ന ഒരു പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു
|
View |
|
17/07/2020
|
#1 | D24 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 -20 വര്‍ഷം ഏറ്റെടുത്തതും എന്നാല്‍ നിര്‍വഹണം പൂര്‍ത്തിയാകാത്തതുമായ ചുവടെ പറയുന്ന പ്രോജക്ടുകള്‍ ചുവടെ പറയും പ്രകാരം ഫണ്ട് വകയിരുത്തി സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കുന്നതിനും ബാക്കിയുള്ള പ്രോജക്ടുകള്‍ ഫണ്ടിന്റെ അപര്യാപ്തതയാല്‍ ഒഴുവാക്കുന്നതിനും തീരുമാനിച്ചു. SL No Project Name Mal Impl Code Fund Description FundTotal 1 പാലൈക്കോണം കമ്മ്യൂണിറ്റി ഹാള്‍ ചുറ്റുമതില്‍ നിര്‍മ്മാണം AE(LSGD) Own Fund - 400000 400000 2 നെല്ലിവിള കോളനി റോഡ് സൈഡ് വാൾ നിർമാണം&റോഡ് മെയ്ന്റനൻസ് AE(LSGD) Own Fund - 545000 545000 3 ഗണപതിയാംകുഴി- ആറാട്ട്കടവ് ഓടനിര്‍മ്മാണം AE(LSGD) Own Fund - 313000 313000 4 മീനാങ്കല്‍ അംഗനവാടി അറ്റകുറ്റപണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 5 നിര്‍മ്മിതി അംഗനവാടി അറ്റകുറ്റപണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 6 അണയ്ക്കര കൂടലീഭാഗം നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 200000 200000 7 മീനാങ്കല്‍ സി.എച്ച്.സി.സബ്സെന്‍റര്‍ നവീകരണം AE(LSGD) Own Fund - 106000 , Development Fund(CFC Basic Grant ) - 94000 200000 8 ചെറിയ ആര്യനാട് സ്ലാബ് നിര്‍മ്മാണം AE(LSGD) Development Fund(S.C.P) - 150000 150000 9 പറണ്ടോട് യു പി എസ് റോഡ് സൈഡ് വാള്‍ കോണ്‍ക്രീറ്റ് AE(LSGD) Own Fund - 150000 150000 10 ബൌണ്ടര്‍മുക്ക് നടപ്പാത സൈഡ് വാള്‍ നിര്‍മ്മാണം AE(LSGD) Development Fund(CFC Basic Grant ) - 300000 300000 11 കീഴ്പാലൂര്‍ ചെരുപ്പാണി കലുങ്ക് നിര്‍മ്മാണം AE(LSGD) Own Fund - 900000 900000 12 കണിയാകുഴി - നെടുമല തടം കോണ്ക്രീറ്റിംഗ് AE(LSGD) Own Fund - 400000 400000 13 ഇടവംകോണം അംഗനവാടി അറ്റകുറ്റപണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 14 മണ്‍പുറം തടം കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(S.C.P) - 150000 150000 15 പറണ്ടോട് മുത്തിക്കാവ് റോഡ് റീടാറിംഗ് AE(LSGD) Maintenance Fund - Road Assets - 500000 500000 16 ചേരപ്പള്ളി പൊട്ടന്‍ചിറ റോഡ് ഒാട നിര്മ്മാടണം AE(LSGD) Maintenance Fund - Road Assets - 450000 450000 17 ചേരപ്പള്ളി- തോട്ടരികം തടം AE(LSGD) Development Fund(CFC Basic Grant ) - 300000 300000 18 ആറ്റുമുക്ക് - കൈതപ്പറമ്പ് നടപ്പാത കോണ്‍ക്രീറ്റ് AE(LSGD) Development Fund(T.S.P) - 236641 , Own Fund - 147059 383700 19 വലിയകളം ഇടത്തറ നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 300000 300000 20 തട്ടാംവിളാകം ക്ഷേത്രനട നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 300000 300000 21 മുള്ളംങ്കല്ല് നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 200000 200000 22 ചേരപ്പള്ളി ആര്‍ സി ചര്‍ച്ച് നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 300000 300000 23 ഹോമിയോ ആശുപത്രി നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 269500 269500 24 ഊറ്റുകുഴി ബൌണ്ടര്‍മുക്ക് റോഡ് ഓടനിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 400000 400000 25 അപ്പുപാറ- കീഴ്പാലൂര്‍ കലുങ്ക് നിര്‍മ്മാണം AE(LSGD) Development Fund(CFC Basic Grant ) - 400000 400000 26 വലിയകലുങ്ക് ബി എസ് ഓഡിറ്റൊറിയാം - ശാസ്താം കാവ് ഓട നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 400000 400000 27 ചൂഴ കൊറണ്ടിവിള റോഡ് ഓട നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 633000 633000 28 പുറുത്തിപ്പാറ സ്റ്റേഡിയം നിര്‍മ്മാണം AE(LSGD) Voluntary Contributions/Donations - 450000 450000 29 കഞ്ചിമടക്ക് കളിയില്‍വിളാകം തടം AE(LSGD) Maintenance Fund - Road Assets - 600000 600000 30 നടുവിള- പ്ലാവറ തറയ്ക്കൽ- പാറക്കുഴിറോഡ് റീടാറിംഗ് ആന്റ് ഓട നിർമ്മാണവുo AE(LSGD) Own Fund - 700000 700000 31 പഴയതെരുവ് സ്കൂൾ മെയ്ന്റനൻസ് രണ്ടാംഘട്ടം AE(LSGD) Maintenance Fund - Non-road Assets - 400000 400000 32 പറണ്ടോട് ജംഗ്ഷന്‍ മുതല്‍ തെങ്ങ് വിള ഭാഗം വരെ ഓട നിര്‍മ്മാണം AE(LSGD) Own Fund - 210000 210000 33 മൂന്നാംകല്ല്-പുളിമൂട് റോഡ് കോണ്‍ക്രീറ്റിംഗ് AE(LSGD) Own Fund - 387000 387000 34 തൂമ്പുംകോണം അംഗനവാടി അറ്റകുറ്റപണി AE(LSGD) Maintenance Fund - Non-road Assets - 100000 100000 35 വലിയകലുങ്ക് സ്കൂളിന് കവാടം AE(LSGD) Maintenance Fund - Non-road Assets - 400000 400000 36 വലിയ മല -എസി. കോളനിറോഡ് കോണ്‍ക്രീറ്റ് AE(LSGD) Own Fund - 400000 400000 37 കൊക്കോട്ടേല എന്‍ എസ് എസ് യു പി എസ് ന് ടോയിലെറ്റ് സമുശ്ചയം AE(LSGD) Centrally Sponsored Scheme Fund - 180000 180000 38 മാങ്കോട് അംഗന്‍വാടി ടോയ്ലറ്റ് നിര്‍മ്മാണം AE(LSGD) Centrally Sponsored Scheme Fund - 20000 20000 39 ബൗണ്ടര്‍മുക്ക് അംഗന്‍വാടി ടോയ്ലറ്റ് നിര്‍മ്മാണം AE(LSGD) Centrally Sponsored Scheme Fund - 20000 20000 40 കാനക്കുഴി നേശമണി റോഡ് റീടാറിംഗും കോണ്‍ക്രീട്ടിംഗും AE(LSGD) Maintenance Fund - Road Assets - 800000 800000 41 പിരപ്പന്‍കോട് മേലേച്ചിറ നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 300000 300000 42 ശാസ്താംകോവില്‍ വില്ലാ നസ്രത്ത് റോഡ് റീടാരിംഗ് AE(LSGD) Maintenance Fund - Road Assets - 750000 750000 43 കോവില്‍വിള മേലാംങ്കോട് ക്ഷേത്രം റോഡ് റീടാറിംഗ് AE(LSGD) Maintenance Fund - Road Assets - 600000 600000 44 ചേരപ്പള്ളി ശിവന്‍ കോവില്‍ റോഡ് റീടാറിംഗ് AE(LSGD) Maintenance Fund - Road Assets - 871612 , Own Fund - 28388 900000 45 മീനാങ്കല്‍ അനുഗ്രഹ ഗ്രന്ഥശാല അടിസ്ഥാനസൌകര്യവികസനം AE(LSGD) Own Fund - 75000 75000 46 ബൌണ്ടര്‍മുക്ക് വെയിറ്റിങ്ഷെഡ് നിര്‍മ്മാണം AE(LSGD) Development Fund(CFC Basic Grant ) - 300000 300000 47 ലൂഥര്‍ ഗിരി തോട്ടിന്‍കര കോണ്ക്രീറ്റ് AE(LSGD) Development Fund(S.C.P) - 200000 200000 48 ഹോമിയോ ആശുപത്രി മെയിന്‍റ്റനന്‍സ് AE(LSGD) Own Fund - 30000 30000 49 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് സൈഡ് വാള്‍ നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 500000 500000 50 പേഴുംമൂട് - വെട്ടയില്‍ റോഡ് റീ ടാറിംഗ് & ഓട നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 700000 700000 51 ചെറിയആര്യനാട് അംഗന്‍ വാടി കിണര്‍ നിര്‍മ്മാണവും പമ്പ് സെറ്റ് സ്ഥാപിക്കലും AE(LSGD) Own Fund - 100000 100000 52 പുറുത്തിപ്പാറ അംഗന്‍ വാടി പുനരുദ്ധാരണം AE(LSGD) Own Fund - 100000 100000 53 ഹരിത ഭവനം AO Development Fund(General) - 168000 , Receipts from other LSG's (District Panchayat) - 168000 , Beneficiary Contribution (Direct Expenditure) - 209760 , Own Fund - 0 545760 54 വയോജനങ്ങൾക്ക് കട്ടിൽ (എസ്.സി) As SEC (GP) Development Fund(S.C.P) - 261000 261000 55 വയോജനങ്ങൾക്ക് കട്ടിൽ (എസ് റ്റി) As SEC (GP) Development Fund(T.S.P) - 78300 78300 56 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് As SEC (GP) Development Fund(S.C.P) - 170000 , Beneficiary Contribution/Donations (Remitted to the Panchayat) - 42500 212500 57 ഈറ്റ തൊഴിലാളികള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പ്രോത്സാഹനം വനിതാ ഗ്രൂപുകള്‍ക്ക് (എസ്.സി.പി) As SEC (GP) Development Fund(S.C.P) - 25000 , Beneficiary Contribution (Direct Expenditure) - 5000 30000 58 കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം DFI Development Fund(General) - 400000 , Beneficiary Contribution (Direct Expenditure) - 400000 800000 59 ഗുഡ് ഇംഗ്ലീഷ് HM(GLPS) Development Fund(General) - 50000 50000 60 സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം HM(GLPS) Own Fund - 50000 50000 61 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് HM(GLPS) Development Fund(S.C.P) - 468000 468000 62 ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് കക്കൂസ് LVEO/VEO Centrally Sponsored Scheme Fund - 180000 180000 63 ഒ ഡി എഫ് പ്ലസ് ടോയ്ലെറ്റ് നിര്‍മ്മാണം LVEO/VEO Centrally Sponsored Scheme Fund - 234000 , Own Fund - 105400 339400 64 വീട് പുനരുദ്ധാരണം (എസ്.സി.പി) LVEO/VEO Development Fund(S.C.P) - 37500 37500 65 വനിതകള്‍ക്ക് യോഗ പരിശീലനം MO (HOM) Development Fund(General) - 50000 50000 66 തെരുവ് വിളക്ക് സ്ഥാപിക്കല്‍ SEC (GP) Development Fund(CFC Basic Grant ) - 2105000 , Own Fund - 2895000 5000000 67 പറണ്ടോട് ആശുപത്രിക്ക് സ്ഥലം വാങ്ങല്‍ SEC (GP) Development Fund(General) - 770809 770809 68 ചെറിയ ആര്യനാട് കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ SEC (GP) Development Fund(S.C.P) - 130000 , Own Fund - 70000 200000 69 തെരുവ് വിളക്കുകളുടെ പരിപാലനം (1,2,3,16,17,18 വാര്‍ഡുകളില്‍) SEC (GP) Development Fund(CFC Basic Grant ) - 250000 250000 70 തെരുവ് വിളക്കുകളുടെ പരിപാലനം (4,14,15,13,10,7 വാര്‍ഡുകളില്‍) SEC (GP) Development Fund(CFC Basic Grant ) - 250000 250000 71 തെരുവ് വിളക്കുകളുടെ പരിപാലനം (5,6,8,9,11,12 വാര്‍ഡുകളില്‍) SEC (GP) Development Fund(CFC Basic Grant ) - 250000 250000 72 സ്ഥലത്തിന് വില നല്‍കല്‍ SEC (GP) Own Fund - 163086 163086 73 വലിയമല ഉത്പാദന കേന്ദ്രത്തിനു വസ്തു വാങ്ങല്‍ SEC (GP) Own Fund - 1500000 1500000 74 ഈഞ്ചപ്പുരി നഴ്സറി സ്കൂളിനു വസ്തു വാങ്ങല്‍ (രണ്ടാം ഘട്ടം) SEC (GP) Receipts from other LSG's (Block Panchayats) - 300000 300000 75 തട്ടാം വിളാകം അംഗന്‍ വാടിയ്ക്ക് വസ്തു വാങ്ങല്‍ SEC (GP) Own Fund - 400000 400000 76 ഇഞ്ചപ്പൂരി നഴ്സറി സ്കൂളിന് സ്ഥലം വാങ്ങല്‍ SEC (GP) Own Fund - 300000 300000 77 പാറമുക്ക് അംഗന്‍വാടിക്ക് വസ്തുവാങ്ങല്‍ SEC (GP) Own Fund - 300000 300000 78 ബൌണ്ടര്‍മുക്ക് അംഗന്‍വാടിക്ക് വസ്തുവാങ്ങല്‍ SEC (GP) Own Fund - 300000 300000 79 ഭവനപുനരുദ്ധാരണം VEO/LVEO Development Fund(General) - 50000 50000 80 വീട് പുനരുദ്ധാരണം (എസ്.സി.പി) VEO/LVEO Development Fund(S.C.P) - 37500 37500 81 വീട് പുനരുദ്ധാരണം (എസ് ടി ) VEO/LVEO Development Fund(T.S.P) - 100000 100000 82 ഭവന പുനരുദ്ധാരണം (ജനറല്‍) VEO/LVEO Development Fund(General) - 3250000 3250000 83 പുനരുദ്ധാരണം ചെയ്യേണ്ട ലക്ഷം വീട് പുനരുദ്ധാരണം VEO/LVEO Development Fund(General) - 1000000 , Receipts from other LSG's (Block Panchayats) - 500000 , Receipts from other LSG's (District Panchayat) - 1000000 2500000
|
View |
|
17/07/2020
|
#1 | D25 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വര്‍ഷം തനത് ഫണ്ടില്‍ ഏറ്റെടുത്തിട്ടുള്ള ആകെ പ്രോജക്റ്റ് തുക അനുവദീയനീയമായ തുകയേക്കാള്‍ കൂടുതല്‍ ആകയാല്‍ തനത് ഫണ്ടില്‍ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്ടുകള്‍ കൂടി ഒഴിവാക്കുന്നതിനു തീരുമാനിച്ചു. SL No Project No Project Name Mal Impl Code Project Type FundTotal 1 42 പള്ളിവേട്ട ഗ്രാമ കേന്ദ്രത്തിനു വസ്തുവാങ്ങല്‍ SEC (GP) New 560000 2 67 പള്ളിവേട്ട സബ് സെന്‍ററിന് വസ്തുവാങ്ങല്‍ SEC (GP) New 560000 3 73 ലക്ഷം വീട് കോളനി നവീകരണം VEO/LVEO New 500000 4 284 നടുവിള- പ്ലാവറ തറയ്ക്കൽ- പാറക്കുഴിറോഡ് റീടാറിംഗ് ആന്റ് ഓട നിർമ്മാണവുo AE(LSGD) SO 700000 5 286 പറണ്ടോട് ജംഗ്ഷന്‍ മുതല്‍ തെങ്ങ് വിള ഭാഗം വരെ ഓട നിര്‍മ്മാണം AE(LSGD) SO 210000 6 287 മൂന്നാംകല്ല്-പുളിമൂട് റോഡ് കോണ്‍ക്രീറ്റിംഗ് AE(LSGD) SO 387000 7 290 വലിയ മല -എസി. കോളനിറോഡ് കോണ്‍ക്രീറ്റ് AE(LSGD) SO 400000 8 331 ജി കാര്‍ത്തികേയന്‍ സ്മാരക കേന്ദ്രം ലിഫ്റ്റ് സ്ഥാപിക്കല്‍ AE(LSGD) New 1500000 9 332 എ പി ജെ അബ്ദുല്‍കലാം സ്റ്റേഡിയം ചുറ്റുമതില്‍ ട്രാക്ക് നിര്‍മ്മാണം AE(LSGD) New 500000 10 333 ജി കാര്‍ത്തികേയന്‍ സ്മാരക കേന്ദ്രം സംരക്ഷണ ഭിത്തി സ്ഥാപിക്കല്‍ AE(LSGD) New 500000 11 260 സ്ഥലത്തിന് വില നല്‍കല്‍ SEC (GP) SO 163086 12 264 തട്ടാം വിളാകം അംഗന്‍ വാടിയ്ക്ക് വസ്തു വാങ്ങല്‍ SEC (GP) SO 400000
|
View |
|
17/07/2020
|
#1 | D26 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വര്‍ഷം തനത് ഫണ്ടില്‍ ഏറ്റെടുത്തിട്ടുള്ള ആകെ പ്രോജക്റ്റ് തുക അനുവദീയനീയമായ തുകയേക്കാള്‍ കൂടുതല്‍ ആകയാല്‍ തനത് ഫണ്ടില്‍ നിന്നും ഉള്‍പ്പെടുത്തിയിട്ടുള്ള ഫണ്ട് ഒഴിവാക്കുന്നതിനായി പദ്ധതി ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനു തീരുമാനിച്ചു. SL No Project No Project Name Mal Impl Code Project Type FundTotal 1 236 ഒ ഡി എഫ് പ്ലസ് ടോയ്ലെറ്റ് നിര്‍മ്മാണം LVEO/VEO SO 105400 2 251 ചെറിയ ആര്യനാട് കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ SEC (GP) SO 70000 3 298 ചേരപ്പള്ളി ശിവന്‍ കോവില്‍ റോഡ് റീടാറിംഗ് AE(LSGD) SO 28388 4 61 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ HM(GLPS) New 22560
|
View |
|
17/07/2020
|
#1 | D27 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷം അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പട്ടിക ജാതികാര്‍ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതി ടി വര്‍ഷം ഗ്രാമസഭ ലിസ്റ്റ് പ്രകാരം പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടും വളരെ കുറച്ച്പേര്‍ മാത്രമാണ് ഗുണഭോക്തൃ വിഹിതം ഒടുക്കി ആനുകൂല്യം കൈപ്പറ്റുന്നതിനു തയാറായിട്ടുള്ളത്. എന്നാല്‍ ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട പല വ്യക്തികളും ടി ആനുകൂല്യത്തിനായി ഗ്രാമ പഞ്ചായത്തില്‍ അപേക്ഷിച്ചതനുസരിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ 01/03/2019 തീയതിയിലെ I (28) നമ്പര്‍ തീരുമാന പ്രകാരം ടി വ്യക്തികള്‍ക്ക് അനുസരിച്ച് ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു. വരുന്ന ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭയില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്തി സാധൂകരിച്ച് ആനുകൂല്യം ലഭ്യമാക്കുന്നതിനായിരുന്നു ടി തീരുമാനം കൈകൊണ്ടത്. എന്നാല്‍ നിലവില്‍ കൊവിഡ് 19 മഹാവ്യാധി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഗ്രാമസഭ കൂടി വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ പരസ്യം നല്‍കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ബഹു സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 01/03/2019 തീയതിയിലെ I (28) നമ്പര്‍ തീരുമാന പ്രകാരം പട്ടിക ജാതികാര്‍ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതിയ്ക്കായി തെരെഞ്ഞുടുത്ത ഗുണഭോക്താക്കള്‍ക്കും ടി ആനുകൂല്യത്തിനായി ഇനിയും ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാകുന്ന അപേക്ഷകള്‍ പ്രകാരം ഗുണഭോക്തൃ വിഹിതം അടയ്ക്കുന്ന മുറയ്ക്ക് ടി പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്ത് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/07/2020
|
#1 | D28 |
വാര്‍ഷിക പദ്ധതി
|
18/06/2020 തീയതിയിലെ ബഹു സര്‍ക്കാരിന്റെ സ .ഉ (സാധാ)നം 420/2020 നി .വ പ്രകാരം എം പാനല്‍ ചെയ്തിട്ടുള്ള കമ്പനികളില്‍ ഒന്നായ സാംസംഗ് കമ്പനിയെ അംഗന്‍ വാടികള്‍ക്ക് ടെലിവിഷന്‍ വിതരണം ചെയ്യുന്നതിന് ചുമതലപ്പെടുത്തി തീരുമാനിക്കണമെന്ന അരുവിക്കര നിയോജക മണ്ഡലം എം എല്‍ എ ശ്രീ ശബരീനാഥന്‍ അവര്‍കളുടെ 12/08/2020 തീയതിയിലെ AVK/P/136/20 നമ്പര്‍ കത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. മേല്‍ ഉത്തരവ് പ്രകാരം കെ എസ് എഫ് ഇ യും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും സഹകരിച്ച് നടപ്പിലാക്കുന്ന വിദ്യാ സഹായി എന്ന ഓണ്‍ലൈന്‍ / ടി വി പഠന പദ്ധതിയില്‍ 25 % തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കോ സ്പോന്‍സര്‍ഷിപ് വഴിയോ വകയിരുത്തേണ്ടതും ബാക്കി 75 % തുക കെ എസ് എഫ് ഇ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി നല്‍കുമെന്നും വ്യവസ്ഥ ചെയ്തിട്ടുള്ളതായി കമ്മറ്റി വിലയിരുത്തി ടി വി സെറ്റിന്റെ വില, ബ്രാന്‍ഡ് കോണ്‍ഫിഗറേഷന്‍ എ എം സി മുതലായവയുമായി ബന്ധപ്പെട്ട് കെ എസ് എഫ് ഇ തയ്യാറാക്കുന്ന പാനലില്‍ നിന്നും ഡീലറെ തെരഞ്ഞെടുക്കാവുന്നതാണ് എന്നും 25 % തുകയ്ക്ക് എം എല്‍ എ മാരുടെ വികസന ഫണ്ട് ഉപയോഗിക്കാവുന്നതാണ് എന്നും വ്യകതമാക്കിയിരിക്കുന്നു. 06/08/2020 തീയതിയിലെ ഡി 1 1872/20 നമ്പര്‍ കത്ത് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 28 അംഗന്‍ വാടികള്‍ക്ക് ഒരു ടെലിവിഷന് 3490/- രൂപ ക്രമത്തില്‍ അരുവിക്കര നിയോജക മണ്ഡലം എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ചിട്ടുള്ളതായും ആയത് മായി ബന്ധപ്പെട്ട് അംഗന്‍ വാടികളുടെ വിവരങ്ങളും ടെലിവിഷന്‍ വില സംബന്ധിച്ച സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നുള്ള ഇന്‍വോയിസ് സഹിതം സമര്‍പ്പിക്കണമെന്നും ബഹു ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. മേല്‍ വസ്തുതകള്‍ പരിഗണിച്ച്കൊവിഡ് 19 രോഗ വ്യാപന പശ്ചാതാലത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം സുഗമാമാക്കുന്ന്തിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ ടെലിവിഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിലെക്കായി ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചുവടെ പറയുന്ന 28 അംഗന്‍ വാടികളില്‍ ടെലിവിഷന്‍ വിതരണം ചെയ്യുന്നതിന് 28/07/2020 തീയതിയിലെ SAMSUNG/GOVT/KSFE/23020 നമ്പരായി സമര്‍പ്പിച്ചിട്ടുള്ള 13490/- രൂപയുടെ ഇന്‍വോയ്സ് അമ്ഗീകരിച്ചും ആയത് പ്രകാരം ടി ഡീലറുമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ടു സപ്ലൈ ഓര്‍ഡര്‍ നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടി ഇന്വോയ്സ് പ്രകാരം ഫണ്ട് അനുവദിച്ച് നല്‍കുന്നതിന് ബഹു ജില്ലാ കലക്ടറോട് അഭ്യര്‍ത്ഥിച്ചും തീരുമാനിച്ചു. ക്രമ നമ്പര്‍ അംഗന്‍ വാടി നമ്പര്‍ അംഗന്‍ വാടിയുടെ പേര് 1 1 ഇടവംകോണം 2 2 കീഴ്പാലൂര്‍ 3 3 ഒന്നാം പാലം 4 4 പാറമുക്ക് 5 5 മലയന്‍തേരി 6 6 ബൌണ്ടര്‍മുക്ക് 7 7 തേവിയാര്കുന്ന് 8 8 പുറുത്തിപ്പാറ 9 9 പറണ്ടോട് 10 10 ഈഞ്ചപ്പുരി 11 11 ചെറുമഞ്ചല്‍ 12 12 വള്ളിമംഗലം 13 13 കൊക്കൊട്ടെല 14 14 പാലൈക്കോണം 15 15 ഇരിഞ്ചല്‍ 16 21 കാനക്കുഴി 17 16 കണിയാകുഴി 18 18 നടുവിള 19 22 പഴയതെരുവ് 20 24 കടുക്കോട് 21 25 ആര്യനാട് ടൌണ്‍ 22 26 കിടങ്ങ് മുക്ക് 23 27 ഹൗസിംഗ് ബോര്‍ഡ് 24 28 മാങ്ങോട് 25 29 ചെരപ്പള്ളി 26 30 വലിയകലുംഗ് 27 32 തട്ടാന്‍ വിളാകം 28 33 മീനാങ്കല്‍
|
View |
|
17/07/2020
|
#2 | D1 |
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും COVID FIRST LINE TREATMENT CENTRE രൂപീകരിക്കണം എന്നുള്ള ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ജീവന്‍ ജ്യോതി ട്രസ്റ്റ് ഉടമസ്തയില്‍ ഉള്ള വിദ്യാ ഭവന്‍ എന്ന സ്ഥാപനം COVID FIRST LINE TREATMENT CENTRE ആയി ഏറ്റെടുത്തിട്ടുണ്ട്. ആയതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കുമായി 2020-21 വര്‍ഷം അനുവദിച്ചിട്ടുള്ള പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗത്തില്‍നിന്നും 10,00,000/- വകയിരുത്തി പ്രോജ്കറ്റ് ഏറ്റെടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/07/2020
|
#2 | D2 |
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം CFLTS, വ്യക്തികളെ ക്വാറന്‍റ്റയിന്‍ ചെയ്യല്‍ / അണുനശീകരണം, കണ്ടയിന്‍മെന്റ് സോണ്‍ എന്നിവ സജ്ജമാക്കുന്നതിലെക്കായി പല സാധനങ്ങളും സേവനങ്ങളും ഒരുക്കേണ്ടതുണ്ട്. അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട അവശ്യ സാധനങ്ങളും സേവനങ്ങളും ഒരുക്കുന്നതിന്വ്യാപാരികളില്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ സ്വീകരിച്ച് അവയില്‍ കുറഞ്ഞ വിലയും ഉയര്‍ന്ന ക്വാളിറ്റിയും ക്വാട്ട് ചെയ്തിട്ടുള്ളതുമായ വ്യാപാരികളില്‍ / സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനും യുക്തമായ രീതിയില്‍ സേവനങ്ങള്‍ ഒരുക്കുന്നത്തിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/07/2020
|
#2 | D3 |
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനു വേണ്ടി സ്ഥാപിതമായ CFLTC സെന്‍റെര്‍ സജ്ജമാക്കുന്നതിനു വേണ്ടി 23478 രൂപ ചെലവായത് യോഗം ചര്‍ച്ച ചെയ്തു. ടി തുക കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തനങ്ങളുടെ ചെലവു തുകയായി വകയിരുത്തിയിട്ടുള്ള പദ്ധതിയില്‍ നിന്നും എടുക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/07/2020
|
#1 | D1 |
വാര്‍ഷിക പദ്ധതി
|
പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് 83 ഇടവന്‍കോണം മുതുപുരം തടം കോണ്‍ക്രീറ്റ് 84 ഹരിജന്1 കോളനി അല്ലിനിയോട് തടം കോണ്‍ക്രീറ്റ് 85 മലയന്‍തേരി ഫ്രണ്ട്സ് നഗര്‍ തടം കോണ്‍ക്രീറ്റ് 86 ഉരുളുകുഴി ബൈറോഡ് കോണ്‍ക്രീറ്റ് 88 മീനാങ്കല്‍ മണ്‍പുറം തടം കോണ്‍ക്രീറ്റ് 89 പിണരുംമൂട് മേലേ പിണരുംമൂട് തടം കോണ്‍ക്രീറ്റ് 90 കരിയ്ക്കകം പൊട്ടന്‍ചിറ റോഡ് കോണ്‍ക്രീറ്റ് 93 ഇടുക്ക്പാറ ആണ്ടാംകുഴി തടം കോണ്‍ക്രീറ്റ് 140 പഴവുണ്ണിയാറ്റിന്‍പുറം നല്ലയാണി റോഡ് പൂര്‍ത്തീകരണം 99 തൊണ്ടന്‍കുളം കാലായി തടം കോണ്‍ക്രീറ്റ് 102 കുടപ്പാറ തടം കോണ്‍ക്രീറ്റ് തേര്‍ഡ് റീച്ച് 104 കുരുവിക്കാട് തടം കോണ്‍ക്രീറ്റ് 141 കാനക്കുഴി ചാരുപാറ തടം കോണ്‍ക്രീറ്റൂം കലുങ്കു നിര്‍മമാണവും 110 ഊരുവള്ളി തടം കോണ്‍ക്രീറ്റ് 111 കവിയക്കോട് മടത്തുനട തടം കോൺക്രീറ്റ് 168 മുട്ടത്തുകാല്‍ കോണം തടം സൈഡ് വാള്‍ നിര്‍മ്മാണം 113 കമുകറക്കോണം തടം കോൺക്രീറ്റ് 100 വെട്ടിച്ചാംകുന്ന് കോളനി -മൂന്നാറ്റ് മുക്ക് തടം കോണ്‍ക്രീറ്റ് 95 ഒന്നാംപാലം - കീഴ്പാലൂര്‍ നടപ്പാത കോണ്‍ക്രീറ്റ് 132 കളത്താന് ചിറ ഇട റോഡ് കോൺക്രീറ്റ് 136 കുരുവിക്കാട് തടം കോൺക്രീറ്റ് 137 നടുവിള കളത്താന്‍ ചിറ റോഡ് കോൺക്രീറ്റ് 138 കിഴക്കേക്കര കോളനി ഓട നിര്‍മമാണം 180 കുന്നിന്‍പുറം കുളിക്കടവ് നിര്‍മ്മാണം 133 കോണില്‍ റോഡ് കോൺക്രീറ്റ്
|
View |
|
17/07/2020
|
#1 | D2 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം ധനകാര്യ കമ്മീഷൻ അടിസ്ഥാന ഗ്രാന്റ് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികൾ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിന് തീരുമാനിച്ചു ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക മാറ്റം വരുത്തിയ തുക 1 101 പൊട്ടുകാവ് കോണില്‍ തടം കോണ്‍ക്രീറ്റ് 150000 100000 2 105 കണിയാംകുഴി പൊന്നറക്കോണം തടം കോണ്‍ക്രീറ്റ് 450000 380000 3 109 കടുക്കോട് മുളമൂട് റോഡ് കോണ്‍ക്രീറ്റ് 200000 300000 4 119 വലിയകളം കൊച്ചുവീട് തടം കോൺക്രീറ്റ് 300000 200000 5 120 വയലിക്കട കോണത്ത് വീട് തടം കോൺക്രീറ്റ് 200000 100000 6 121 പറമ്പുവാരം തടം കോൺക്രീറ്റ് 325000 150000 7 131 വെട്ടിച്ചാംകുന്ന് കോളനി തടം കോൺക്രീറ്റ് 200000 100000 8 118 ഉണ്ടപ്പാറ ചിറകുഴി തടം കോൺക്രീറ്റ് 400000 300000
|
View |
|
17/07/2020
|
#1 | D3 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം ബഹു സർക്കാരിന്റെ പുതിയ പദ്ധതി അലോക്കേഷൻ പ്രകാരം പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ കുറവ് വന്നതിനാൽ പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകൾ ഡ്രോപ്പ് ചെയ്യുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് തുക 1 6 വനിതകള്‍ക്ക് യോഗ പരിശീലനം 100000 2 32 ജൈവ പച്ചക്കറി കൃഷി-ഗ്രോ ബാഗ് (വനിതകള്‍ക്ക്) 199500 3 54 സ്പോട്സ് ടീം രൂപീകരണം 120000 4 55 ബാലസഭ പ്രവര്‍ത്തനങ്ങള്‍ 100000
|
View |
|
17/07/2020
|
#1 | D4 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം നിർവഹണ ഉദ്യോഗസ്ഥരുടെ അഭ്യർഥന പ്രകാരം പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകളിൽ നിർവഹണ രീതിയിൽ മാറ്റം വരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് തുക 25 വയോജനങ്ങൾക്ക് കട്ടിൽ (ജനറല്‍) 261000 38 ഫലവൃക്ഷ തൈനട്ട് പരിപാലനം 225000
|
View |
|
17/07/2020
|
#1 | D5 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം ബഹു സർക്കാരിന്റെ പുതിയ പദ്ധതി അലോക്കേഷൻ പ്രകാരം പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ കുറവ് വന്നതിനാൽ പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകൾ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക മാറ്റം വരുത്തിയ തുക 1 30 ലൈഫ് മിഷന്‍ വായ്പ മുതല്‍ തിരിച്ചടവ് (ജനറല്‍) 6014706 4224028
|
View |
|
17/07/2020
|
#1 | D6 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം നിർവഹണ ഉദ്യോഗസ്ഥരുടെ അഭ്യർഥന പ്രകാരം എസ് സി പി വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകളിൽ പ്രോജക്ട് തുകയിൽ മാറ്റം വരുത്താതെ നിർവഹണ രീതിയിൽ മാറ്റം വരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് തുക 1 43 കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിന് മൈക്ക് സെറ്റും ഫര്‍ണിച്ചറും വാങ്ങല്‍ 300000 2 44 പുറുത്തിപ്പാറ സാംസ്കാരിക നിലയം ഭൌതിക സാഹചര്യം മെച്ചപ്പെടുത്തല്‍ 200000 3 57 വയോജനങ്ങൾക്ക് കട്ടിൽ (എസ്സി) 261000
|
View |
|
17/07/2020
|
#1 | D7 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം സി എഫ് സി ബേസിക് ഗ്രാന്റിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകൾ സി എഫ് സി ഫണ്ടിൽ ഉൾപ്പെടുത്തി ഭേദഗതി വരുത്തുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. Project No Project Name Mal FundTotal 79 ഹരിത കര്‍മ്മ സേന 372150 81 പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത് (തുണി സഞ്ചി നിര്‍മ്മാണം) 1500000 163 കൊക്കൊട്ടേല സബ് സെന്‍ററിന് ശൌചാലയം 50000
|
View |
|
17/07/2020
|
#1 | D8 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം സി പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകൾ സി എഫ് സി ഫണ്ടിൽ ഉൾപ്പെടുത്തി ഭേദഗതി വരുത്തുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. Project No Project Name Mal FundTotal 77 തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തല്‍ - വിഹിതം ഒടുക്കല്‍ 100000
|
View |
|
17/07/2020
|
#1 | D9 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം ടി എസ് പി ഫണ്ട് ഉപയോഗിച്ച് ഏറ്റടുത്ത ചുവടെ പറയുന്ന പ്രൊജക്റ്റുകൾക്ക് ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാൽചുവടെ പറയുന്ന പ്രോജക്ടുകൾ ഒഴുവാക്കുന്നതിനും ചുവടെ പറയും പ്രകാരം പ്രോജക്ട് ഏറ്റടുക്കുന്നതിനും തീരുമാനിച്ചു ഒഴുവാക്കുന്ന പ്രൊജക്റ്റുകൾ തുക തേവിയാരുകുന്ന് ആക്റ്റിവിറ്റി സെന്‍റര്‍ നവീകരണവും ലൈബ്രറി നവീകരണവും 200000 തേവിയാരുകുന്ന് ട്രൈബല്‍ എല്‍ പി എസ് ലൈബ്രറി മന്ദിരം കോമ്പൌണ്ട് ലെവലിംഗ് 185500 പുതുതായി ഏറ്റെടുക്കുന്ന പ്രോജക്ട് തുക മേലെ പിണറും മൂട് തടം കോണ്‍ക്രീറ്റ് 385500
|
View |
|
17/07/2020
|
#1 | D10 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം മെയിന്റനൻസ് ഫണ്ട് നോൺ റോഡ് വിഭാഗത്തിൽ നിന്നും ഏറ്റെടുത്തിട്ടുള്ള പ്രോജക്ട് നമ്പർ 184 മൃഗാശുപത്രി അറ്റകുറ്റപ്പണി എന്ന പ്രവൃത്തിയ്ക്ക് 500000 /- രൂപ വകയിരുത്തിയിരുന്നു , എന്നാൽ ബഹു സര്ക്കാ്രിന്റെ 06/01/2012 തീയതിയിലെ 59/2012 ത സ്വ ഭ വ ഉത്തരവ് പ്രകാരം റോഡുകള്‍ , കലുങ്കുകള്‍ എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ റോഡുകള്‍ , കലുങ്കുകള്‍ എന്നിവ R TRACK എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്ത് വകയിൽ ടി പ്രവൃത്തി ചെയ്ത വ്യക്തിക്ക് തുക നൽകുന്നതിന് മെയിന്റനൻസ് ഫണ്ട് നോൺ റോഡ് വിഭാഗത്തിൽ നിന്നും 10000 /- രൂപ അനുവദിക്കേണ്ടിയിരിക്കുന്നു, ആകയാൽ പ്രോജക്ട് നമ്പർ 184 മൃഗാശുപത്രി അറ്റകുറ്റപ്പണി എന്ന പ്രവൃത്തിയുടെ അടങ്കൽ തുക 490000 /-യാക്കിഭേദഗതി വരുത്തുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു
|
View |
|
17/07/2020
|
#1 | D11 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ പ്ലാൻ ഫണ്ട് ജനറൽ വിഭാഗം ഫണ്ട് ഉപയോഗിച്ച് ചുവടെ പറയും പ്രകാരം പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചു ക്രമ നമ്പർ പ്രോജക്ടിന്റെ പേര് തുക 1 ജനറേറ്റര്‍ എ എം സി 20000 2 വീട്ടു വളപ്പിലെ കുളത്തിലെ മത്സ്യ കൃഷി 199500
|
View |
|
17/07/2020
|
#1 | D12 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020-21 വർഷം നിലവിലെ ഭരണ സമിതിയുടെ കഴിഞ്ഞ 5 വർഷത്തെ മികച്ച പ്രോജക്ടുകൾ DOCUMENTATION ചെയ്യുന്നതിന് തനത് ഫണ്ടിൽ നിന്നും 100000 /- വകയിരുത്തി പ്രോജക്ട് ഏറ്റെടുക്കുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.
|
View |
|
17/07/2020
|
#1 | D13 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ SBM ഫണ്ട് ഉപയോഗിച്ച് ചുവടെ പറയും പ്രകാരം പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. ക്രമ നമ്പർ പ്രോജക്ടിന്റെ പേര് തുക 1 ലൈഫ് ഗുണഭോക്താക്കള്‍ക്ക് കക്കൂസ് (പുതിയത്) 630000 2 കളക്റ്റേഴ്സ് അറ്റ് സ്കൂള്‍ അറ്റ് സ്കൂള്‍ (ഹൈ സ്കൂളുകള്‍ക്ക്) 29200 3 കളക്റ്റേഴ്സ് അറ്റ് സ്കൂള്‍ അറ്റ് സ്കൂള്‍ ( പ്രൈമറി സ്കൂളുകള്‍ക്ക്) 169600 4 ടേക്ക് എ ബ്രേക്ക് 731114 5 സ്കൂളുകളില്‍ ടോയ് ലെറ്റ് 540000 6 എം സി എഫ് സ്ഥാപിക്കല്‍ 800000 7 മിനി എം സി എഫ് സ്ഥാപിക്കല്‍ 386245 8 തുമ്പൂര്‍മുഴി കപോസ്റ്റ് യൂണിറ്റ് 400000
|
View |
|
17/07/2020
|
#1 | D14 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 247 പറണ്ടോട് ആശുപത്രിക്ക് സ്ഥലം വാങ്ങല്‍ എന്ന പ്രോജക്ടിന്റെ നിര്‍വഹണം പൂര്‍ത്തിയായിട്ടുണ്ട്. ടി പ്രോജക്ടില്‍ പ്ലാന്‍ ഫണ്ട് ഇനത്തില്‍ 1000000/- വകയിരുത്തിയിട്ടുണ്ട്. ആയത് ചെലവായ തുക 770809/- മാത്രം പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു.
|
View |
|
17/07/2020
|
#1 | D15 |
വാര്‍ഷിക പദ്ധതി
|
കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കുവനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിലെക്കായി 2505000/- രൂപ ധനകാര്യ കമ്മിഷന്‍ Tied ഗ്രാന്റില്‍ നിന്നും വകയിരുത്തി പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
|
View |
|
17/07/2020
|
#1 | D16 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 243 ഹോമിയോ ആശുപത്രി നടപ്പാത കോണ്ക്രീ റ്റിംഗ് എന്ന പ്രോജക്റ്റില്‍ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു. Project No Project Name Mal നിലവിലെ ഫണ്ട് മാറ്റം വരുത്തുന്ന തുക 243 ഹോമിയോ ആശുപത്രി നടപ്പാത കോണ്ക്രീ റ്റിംഗ് 300000 269500
|
View |
|
17/07/2020
|
#1 | D17 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം തനത് ഫണ്ടില്‍ നിന്നും ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ തനത് ഫണ്ടിന്റെ അപര്യാപ്തതയാല്‍ ഡ്രോപ്പ് ചെയ്യുന്നതിന് തീരുമാനിച്ചു . Project No Project Name Mal Impl Code Status FundTotal 75 ഭവന പുനരുദ്ധാരണം (ജനറല്‍) VEO/LVEO Project Cleared by DPC 3000000 212 പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മിനി മാസ്റ്റ് സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 10000000 214 പാറമുക്ക് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 215 ബൌണ്ടര്‍മുക്ക് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 216 ഡിജിറ്റല്‍ നോട്ടീസ് ബോര്‍ഡ് സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 500000 217 ഗ്രാമകേന്ദ്രങ്ങളില്‍ ഫര്‍ണിച്ചര്‍ SEC (GP) Returned for Modification(Approver) 900000 218 ഗ്രാമ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 1000000 219 പറണ്ടോട് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 220 തട്ടാംവിളാകം അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 221 കാനക്കുഴി അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 222 അപകട സാധ്യതയുള്ള റോഡ് വാക്കുകളില്‍ ദിശാകണ്ണാടി സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 200000 223 ഇറവൂര്‍ സാംസ്കാരിക നിലയം നിര്മ്മാണം AE(LSGD) Send to TS Details Entry 1000000 224 കാനക്കുഴി സാംസ്കാരികനിലയം നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 225 പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വെയിറ്റൈിഗ് ഷെഡ് നിര്‍മ്മാണം AE(LSGD) Send to TS Details Entry 3500000 226 വലിയകലുങ്ക് വെയിറ്റൈിഗ് ഷെഡ് മെയിന്‍റ്നന്‍സ് AE(LSGD) Send to TS Details Entry 200000 227 കാഞ്ഞിരമ്മൂട് വെയിറ്റിൈഗ് ഷെഡ് മെയിന്‍റ്നന്‍സ് AE(LSGD) Send to TS Details Entry 200000 228 പഴയതെരുവ് എല്‍ പി എസ് സ്മാര്‍ട്ട് ക്ലാസ് റൂം AE(LSGD) Send to TS Details Entry 700000
|
View |
|
17/07/2020
|
#1 | D18 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം മെയിന്റ്നന്സ് ഫണ്ട് റോഡ് വിഭാഗത്തില്‍ ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് തുക 1 പാറമുക്ക്- പള്ളിനട- ഉരുള്‍കുന്ന് റോഡ് റീടാറിംഗ് 1000000 2 മുത്തിക്കാവ് കലുംഗ് , റോഡ് പുനരുദ്ധാരണം 1000000 3 തട്ടാം വിളാകം തടം സൈഡ് വാള്‍ & ഓട നിര്‍മ്മാണം 800000
|
View |
|
17/07/2020
|
#1 | D19 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ലഭ്യമായിട്ടുള്ള ധനകാര്യ കമ്മിഷന്‍ Tied Grant ഫണ്ടില്‍ നിന്നും 3127350/- രൂപ വകയിരുത്തി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പൊതു കുളങ്ങളുടെയും പൊതു കിണറുകളുടെയും നവീകരണം എന്ന പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
|
View |
|
17/07/2020
|
#1 | D20 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു . പ്രോജക്റ്റിന്റെ പേര് തുക ജി കാര്‍ത്തികേയന്‍ സ്മാരക കേന്ദ്രം ലിഫ്റ്റ് സ്ഥാപിക്കല്‍ 1500000 ജി കാര്‍ത്തികേയന്‍ സ്മാരക കേന്ദ്രം സംരക്ഷണ ഭിത്തി സ്ഥാപിക്കല്‍ 500000 എ പി ജെ അബ്ദുല്‍കലാം സ്റ്റേഡിയം ചുറ്റുമതില്‍, ട്രാക്ക് നിര്‍മ്മാണം 500000
|
View |
|
17/07/2020
|
#1 | D21 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം മെയിന്റ്നന്സ് ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്ത ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് ചുവടെ പറയും പ്രകാരം ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. Project No Project Name Mal നിലവിലെ തുക മാറ്റം വരുത്തിയ തുക 148 പള്ളിത്തറ കണിയാംവിളാകം കൂടലീഭാഗം റോഡ് റീ ടാറിംഗ് 800000 500000 151 കുരുവിയോട് പത്തായകുന്ന് റോഡ് റീ ടാറിംഗ് 1000000 828000 162 കൊറണ്ടിവിള ചൂഴ റോഡ് റീ ടാറിംഗ് ഓട നിര്‍മ്മാണം 1000000 800000 172 മൂന്നാംകല്ല് കൊപ്പം റീ ടാറിംഗ് സൈഡ് വാള്‍ നിര്‍മ്മാണം 800000 680000
|
View |
Try adjusting your search criteria