25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്രീമതി. രുഗ്മിണി , പ്രസാദ് ഭവന്‍ , ചേരപള്ളി എന്നയാളുടെ അപേക്ഷ പഞ്ചായത്ത് കമ്മിറ്റി പരിശോധിച്ചു. നിലവില്‍ വികലാംഗരായ രുഗ്മിണിയും ഭര്‍ത്താവ് സോമനും വളരെ ദാരിദ്ര്യത്തില്‍ കഴിഞ്ഞു വരുന്നവരാണെന്നും നിത്യ രോഗികളായി ചികിത്സയില്‍ കഴിഞ്ഞു വരുന്ന ഈ കുടുംബത്തിനു ലൈഫ് പദ്ധതിയില്‍ വീട് അനുവദി ച്ചെങ്കിലും വീട് നല്‍കാന്‍ കഴിഞ്ഞില്ല. ഈ കുടുംബത്തിനു ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകുല്യം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//