Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി നടത്തിപ്പിന് ആക്ഷൻ പ്ലാൻ ബൈൻറ് ചെയ്തയിനത്തിൽ 200/-രൂപയും ,സോഷ്യൽ ഫോറസ്ട്രി ചെടി നഴ്സറി ഉത്ഘാടനവുമായി ബന്ധപ്പെട്ട് ബാനർ,ഡിസ്പ്ലെ ബോർഡ് എന്നിവ സ്ഥാപിച്ച വകയിൽ 1300/- രൂപയും ഉൾപ്പെടെ ആകെ 1500/- രൂപ തനത് പണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//