23/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി പ്രകാരമുളളതും പൂർത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ 150 പദ്ധതികൾക്ക് ഡിസ്പ്ളെ ബോർഡുകൾ സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു.എന്നാൽ ക്ലറിക്കൽ മിസ്റ്റേക്ക് കാരണം ടെണ്ടർ ക്ഷണിക്കുന്നതിന് പകരം ക്വട്ടേഷൻ നടപടിക്രമമാണ് സ്വീകരിച്ചത്. ആയതിനാൽ പ്രസ്തുത ക്വട്ടേഷൻ നടപടികൾ റദ്ദ് ചെയ്യുന്നതിന് തീരുമാനിച്ചു. കൂടാതെ പ്രസ്തുത പ്രവർത്തിക്ക് അടിയന്തിരമായി ടെണ്ടർ നടപടി സ്വീകരിയ്ക്കുന്നതിനും എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//