Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് ടെണ്ടർ പരസ്യം നൽകിയ ഇനത്തിൽ 12852/- രൂപ അനുവദിയ്ക്കണമെന്നുളള ദേശാഭിമാനി അഡ്വർടൈസിംഗ് മാനേജർ സമർപ്പിച്ച ബില്ലും 26880/- രൂപ അനുവദിയ്ക്കണമെന്നുളള കേരള കൌമുദി അഡ്വർടൈസിംഗ് മാനേജർ സമർപ്പിച്ച ബില്ലും യോഗം പരിശോധിച്ചു അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് തനത്ഫണ്ടിലേയ്ക്ക് തുക റീ കൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//