28/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സ്പോര്‍ട്സ് സംബന്ധമായ ചുവടെ പറയുന്ന പ്രവര്‍ത്തികൾ സ്പോര്‍ട്സ് കേരള ഫൌണ്ടേഷൻ മുഖേന നടപ്പിലാക്കുന്നതിന് പ്രസ്തുത സ്ഥാപനത്തെ ചുമതലപ്പെടുത്തിയും ടി പ്രവര്‍ത്തികള്‍ക്ക് സ്പോര്‍ട്സ് കേരള ഫൌണ്ടേഷൻ ലഭ്യമാക്കിയ അടങ്കൽ തുകയും യോഗം അംഗീകരിച്ചു തീരുമാനിച്ചു. പ്രസ്തുത പ്രവര്‍ത്തികളിൽ അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കുന്നതിന് സ്പോര്‍ട്സ് കേരള ഫൌണ്ടേഷൻ ചീഫ് എഞ്ചിനീയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//