28/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലെ പദ്ധതികളിൽ താഴെ പറയും പ്രകാരം ഭേദഗതി ചെയ്യുന്നതിന് ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. 96/22 ഘടക സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചറും കമ്പ്യൂട്ടറും വാങ്ങല്‍ 500000 (Non- Road)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//